THINCK

Indrans

Actor

Country: India

Coverage

 യുവാക്കളെ കമ്പിമുനയിൽ നിർത്തിയ കാതൽ റോജാവും കുടക്കമ്പിയും ഒന്നിക്കുന്നു : വാരണാസിയിലെ മനോഹരമായ ഘാട്ടുകളിൽ ഒന്നിക്കുന്ന പ്രണയപ്പൂക്കാലത്തിന്റെ നിത്യഹരിത നായിക മധുബാലയുടെയും, പരിഹാസങ്ങളെ അതിജീവിച്ച് പ്രതിഭയുടെ മൂർച്ചയുള്ള വില്ലായി മാറിയ ജനപ്രിയ നായകൻ ഇന്ദ്രൻസിന്റെയും അപൂർവ്വ ജീവിതയാത്രയും അവർ ഒരുമിച്ചഭിനയിക്കുന്ന 'ചിന്ന ചിന്ന ആശൈ' എന്ന പുതിയ സിനിമയുടെ വിശേഷങ്ങളും !!

പ്രണയത്തുടിപ്പായ 'റോജ' മധുബാലയും, 'കുടക്കമ്പി' പരിഹാസങ്ങളിൽ നിന്നും മലയാള സിനിമയുടെ കരുത്തുറ്റ അഭിനയപ്രതിഭയായി മാറിയ ഇന്ദ്രൻസും വാരണാസിയുടെ പശ്ചാത്തലത്തിൽ ഒന്നിക്കുന്ന 'ചിന്ന ചിന്ന ആശൈ' എന്ന ചിത്രത്തിന്റെ വിശേഷങ്ങൾ.

17 Jun 2026