THINCK

42 Articles

 ഹൈക്കമാൻഡ് ജനവിധിയെ മാനിക്കണം : മറിച്ചുള്ള തീരുമാനങ്ങൾ ജനം തിരസ്‌കരിക്കും :  അണികളുടെ നെഞ്ചിടിപ്പും നേതാക്കളുടെ മോഹങ്ങളും നേർക്കുനേർ : തിരുത്തലുകൾ അനിവാര്യം : അർഹതക്ക് അംഗീകാരം നൽകുക : ജനം എല്ലാം കാണുന്നുണ്ട് : അവർക്ക് എല്ലാവരെയും അറിയാം : അതല്ലെങ്കിൽ കേരളം മറ്റൊരു ഉത്തരേന്ത്യയാകും !

യുഡിഎഫിന് അനുകൂലമായ കാറ്റ് കേരളത്തിൽ വീശുമ്പോഴും ജനത്തെ മറന്നുള്ള തീരുമാനങ്ങൾ ഹൈക്കമാൻഡ് കൈക്കൊള്ളരുത് . യുപിയും , ബീഹാറും , മധ്യപ്രദേശും, ഗുജറാത്തും, കൈവിട്ടു പോയതെങ്ങനെയെന്ന് പഠിക്കണം : ദാസനും വിജയനും

11 Apr 2026
അധികമായാൽ അമൃതും വിഷം : പരസ്യങ്ങളും  ചാനൽ സർവേകളും അഭിമുഖങ്ങളും  തിരിച്ചടിച്ചു : കൈവിട്ട നല്ല കമ്മ്യുണിസ്റ്റുകൾ കൈയ്ക്ക് കുത്തി : യുദ്ധഭീതി  യുഡിഎഫിന് ഗുണകരമായി : ഭരണമാറ്റത്തിനായി ഗൾഫുകാർ കയ്യഴിഞ്ഞു സഹായിച്ചു :   ശോഭ ബിജെപിയുടെ ശോഭ കെടുത്തി : പാലക്കാട്ടെ ഉരുൾപൊട്ടൽ സംസ്ഥാനത്ത് ഒന്നടങ്കം ബിജെപിക്ക് ക്ഷീണം : അനുഭവങ്ങൾ പാളിച്ചകൾ !!!

സാധാരണയായി സ്‌കൂൾ അടച്ചാൽ ആയിരക്കണക്കിന് കുടുംബങ്ങളാണ് രണ്ടുമാസത്തെ വിസയിൽ ഗൾഫിലേക്ക് പറന്നിരുന്നത് . അവരൊന്നും ഇത്തവണ ഗൾഫിലേക്ക് പോകാത്തതുകൊണ്ട് നഷ്ടപ്പെട്ട വോട്ടുകളുടെ വിടവ് നികത്തുവാൻ സാധിച്ചിട്ടുണ്ട് : ദാസനും വിജയനും

10 Apr 2026
കേരളത്തിൽ മാറ്റത്തിന്റെ കൊടുങ്കാറ്റ് : യുഡിഎഫിന് വൻവിജയം  പ്രവചിച്ച് രാഷ്ട്രീയ വിലയിരുത്തലുകൾ !!

വിവാദങ്ങളും ഭരണവിരുദ്ധ വികാരവും നിഴലിച്ച തിരഞ്ഞെടുപ്പിൽ യുഡിഎഫിന് വ്യക്തമായ മേൽക്കൈ. എൽഡിഎഫിന് തിരിച്ചടിയുണ്ടാകുമെന്നും എൻഡിഎ പതറുമെന്നും സൂചിപ്പിക്കുന്ന രാഷ്ട്രീയ നിരീക്ഷണം. മാറ്റത്തിന്റെ കാറ്റ് വീശുന്നു !! : ദാസനും വിജയനും

9 Apr 2026
പിആർ തന്ത്രങ്ങൾ പാളി : പ്രതിച്ഛായ തകർന്ന് പിണറായിയും പാർട്ടിയും : തിരിച്ചടികൾ മറികടക്കാൻ പുതിയ നീക്കം : സ്വരാജ് മാധ്യമ ഉപദേഷ്ടാവാകാൻ ഒരുങ്ങുന്നു : വിവാദങ്ങൾക്കിടെ സിപിഎമ്മിൽ വൻ അഴിച്ചുപണി : പ്രതിരോധം തീർക്കാൻ സൈബർ ഒറിജിനൽ സൈബർ പോരാളികളെ കീട്ടാനില്ല  !!

പിആർ ഏജൻസികളുടെ തന്ത്രങ്ങൾ പിണറായിയുടെ വാക്കുകളിൽ തകർന്നടിയുന്നു. പരാജയഭീതിയിൽ എം. സ്വരാജിനെ മുന്നിൽ നിർത്തി പ്രതിരോധം തീർക്കാനും മാധ്യമ ഉപദേഷ്ടാവായി നിയമിക്കാനും സി.പി.എം നീക്കം സജീവമാക്കുന്നു : ദാസനും വിജയനും

6 Apr 2026
എഫ്‌സിആർഎ നിയമഭേദഗതിയും ന്യൂനപക്ഷ സ്ഥാപനങ്ങളുടെ നിലനിൽപ്പും: പ്രീണന രാഷ്ട്രീയവും നിയന്ത്രണങ്ങളും ഒരേപോലെ കൊണ്ടുപോകുന്ന ബിജെപി തന്ത്രങ്ങൾ കേരളത്തിലെ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഏറ്റവും വലിയ രാഷ്ട്രീയ തകർച്ച യാകുന്നു : ഇതൊക്കെ ക്രിസങ്കികൾക്ക് ആര് മനസ്സിലാക്കിക്കൊടുക്കും  എന്റെ കർത്താവെ !!

എഫ്‌സിആർഎ ഭേദഗതിയിലൂടെ സഭാ സ്ഥാപനങ്ങൾ കേന്ദ്രത്തിന്റെ പിടിയിലാകുമോ? ബിജെപിയുടെ രാഷ്ട്രീയ തന്ത്രങ്ങൾ ചർച്ചയാകുമ്പോൾ ഉയരുന്ന ചോദ്യം: ഇതൊക്കെ ക്രിസങ്കികൾക്ക് ആര് പറഞ്ഞുകൊടുക്കും എന്റെ കർത്താവെ !! ദാസനും വിജയനും :

2 Apr 2026
 പാലക്കാട്ടെ വടക്കൻ തറയും  പേരാമ്പ്ര യിലെ  കൗമ് പേടിയും : ഗുരുവായൂരിൽ മതം ശബരിമലയിൽ പണം  : അധികാരമോഹത്തിൽ കേരളം ഉത്തരേന്ത്യയാകുമ്പോൾ വിറങ്ങലിച്ച് ജനാധിപത്യം : പീഡനം ആരോപിക്കുന്നവർ ലിവിങ്ങ് ടുഗെദറിൽ സുഖിച്ചവർ  :  ഉത്തർ പ്രദേശിൽ നിന്നും വടക്കന്തറയിലേക്കുള്ള ദൂരം കുറഞ്ഞു തുടങ്ങിയോ ?

പാലക്കാട്ടെ സ്ഥാനാർത്ഥി വിരുദ്ധതയും പേരാമ്പ്രയിലെ വർഗീയ പ്രചാരണവും കേരളത്തെ അപകടകരമായ തലത്തിലേക്ക് മാറ്റുന്നു. ബിജെപി-സിപിഎം ഇരട്ടത്താപ്പുകളെ തുറന്നുകാട്ടുന്ന രാഷ്ട്രീയ വിശകലനം. ദാസനും വിജയനും :

2 Apr 2026
സലിം കുമാറിനും പിഷാരടിക്കുമെതിരെ ഇടത് സൈബർ ഗുണ്ടായിസം: തമാശ പറഞ്ഞാൽ ഊളമ്പാറ കേസ്, കൂടെ നിൽക്കുന്ന പീഡനാരോപിതർക്ക് പാർട്ടി സംരക്ഷണം :  കേരളത്തിലെ സാംസ്കാരിക അസഹിഷ്ണുതയുടെ പച്ചയായ മുഖം തുറന്നുകാട്ടുന്നു !!

സലിം കുമാറിന്റെ തമാശയ്ക്കെതിരെ കേസും പിഷാരടിയെ വ്യക്തിഹത്യയും നടത്തുന്ന ഇടത് സൈബർ വിംഗിന്റെ ഇരട്ടത്താപ്പ്. പീഡനാരോപിതരായ നേതാക്കളെ സംരക്ഷിക്കുമ്പോഴും സ്വതന്ത്ര നിലപാടുള്ള കലാകാരന്മാരെ വേട്ടയാടുന്ന കേരളത്തിലെ രാഷ്ട്രീയ സാഹചര്യം.

31 Mar 2026
 ദേ പോയി ദാ വന്നു : ചോദ്യമുനയിൽ പതറി മുഖ്യമന്ത്രി : വാർത്താസമ്മേളനത്തിൽ വിജയൻ മുട്ടുമടക്കി : കേരളം കണ്ട കരുത്തുറ്റ മാധ്യമപ്രവർത്തനം : നുണഫാക്ടറിക്കാരെ ഞെട്ടിച്ച മാധ്യമപ്രവർത്തകൻ :  ഇതാവണം, ഇങ്ങനെവേണം ചുണക്കുട്ടികൾ : ഇടതുകോട്ടകളിൽ വിള്ളൽ വീഴ്ത്തി ഫോർത്ത് എസ്റ്റേറ്റ് !!

ചരിത്രത്തിലാദ്യമായി മുഖ്യമന്ത്രിയെ തിരികെ വിളിച്ച് ചോദ്യം ചോദിച്ച് മാധ്യമപ്രവർത്തകർ. ആത്മവിശ്വാസം തകർന്ന് പതറിയ പിണറായി വിജയനും, കേരള രാഷ്ട്രീയത്തിൽ വരാനിരിക്കുന്ന വലിയ മാറ്റങ്ങളുടെ സൂചനകളും.

30 Mar 2026
 ഭരതം സിനിമയിലെ മോഹൻലാലിന്റെ  മാനസികാവസ്ഥ  : മന്ത്രിമാർ കൂട്ടത്തോടെ തോൽക്കുമെന്ന് ഇന്റലിജൻസ് റിപ്പോർട്ട് : വീണയും കടകംപള്ളിയും മൂന്നാം സ്ഥാനത്തേക്ക് : നേമത്ത് ഡീലിനായി ശിവൻകുട്ടിയെ ബലിയാടാക്കി : റിയാസ് കോടികൾ ഒഴുക്കുന്നു  : തകരുന്ന കോട്ടയിൽ തളരുന്ന കപ്പിത്താൻ : മന്ത്രിപ്പടയെ രക്ഷിക്കാൻ പിണറായിയുടെ അന്ത്യപോരാട്ടം!

'ഭരത'ത്തിലെ രാമനെപ്പോലെയാണ് പിണറായി; അണിയറയിൽ പ്രിയപ്പെട്ടവരുടെ രാഷ്ട്രീയ മരണം ഉറപ്പായിട്ടും അണികൾക്കായി വിജയഗീതം പാടാൻ അദ്ദേഹം നിർബന്ധിതനാകുന്നു. തകരുന്ന കോട്ടകൾക്കിടയിൽ കർത്തവ്യവും കണ്ണീരും കലർന്ന അന്ത്യപോരാട്ടം.

29 Mar 2026
 പാർട്ടിക്കായ് പടവെട്ടി ഒടുവിൽ പത്മവ്യൂഹത്തിൽ : നേമത്തെ പോരാളിക്ക് സ്വന്തം പാളയത്തിൽ ചതിക്കുഴി : അണിയറയിൽ ഒരുങ്ങുന്ന വോട്ട് കച്ചവടത്തിൻ ഇര:  വീണമാരെ കരകയറ്റാൻ വിശ്വസ്തനായ മന്ത്രിയെ ബലികൊടുക്കുന്ന  പിണറായി ഡീൽ : ചട്ടുകമായ ശിവൻകുട്ടിക്ക് കരുതിവെച്ചത് രാഷ്ട്രീയ വഞ്ചന : ദാസനും വിജയനും

പാർട്ടിക്കായി ഏതറ്റം വരെയും പോകുന്ന വി. ശിവൻകുട്ടി നേമത്ത് ചതിക്കപ്പെടുന്നു. പിണറായി വിജയൻ നടത്തുന്ന 'പാലക്കാട് ഡീലിൽ' വെറുമൊരു ചട്ടുകമായി മാറിയ മന്ത്രിയെ ബലികൊടുക്കാനുള്ള രാഷ്ട്രീയ നീക്കങ്ങൾ സജീവമാണ്.

27 Mar 2026
 ഗുരുവായൂരിൽ 'ഹിന്ദു എം.എൽ.എ' വാദം : ശബരിമലയിൽ പെന്തക്കോസ്ത് സ്ഥാനാർത്ഥി : ചന്ദ്രശേഖരൻ ഗോപാലകൃഷ്ണനാവരുത്  : ഇരട്ടക്കുട്ടികളും ഇരട്ടത്താപ്പും : ബിജെപിയുടെ രാഷ്ട്രീയ മണ്ടത്തരം തുറന്നുകാട്ടപ്പെടുന്നു : ദാസനും വിജയനും

ഗുരുവായൂരിൽ ഹിന്ദു പ്രതിനിധി വേണമെന്ന് വാദിക്കുകയും മക്കയെയും വത്തിക്കാനെയും ഉദാഹരിക്കുകയും ചെയ്യുന്ന ബിജെപി, ശബരിമല ഉൾപ്പെടുന്ന റാന്നിയിൽ ക്രൈസ്തവ സ്ഥാനാർത്ഥിയെ നിർത്തിയതിലെ വൈരുദ്ധ്യം ചർച്ചയാകുന്നു.

24 Mar 2026
 തലക്കടിയേറ്റ് ചോര വീണ പത്തു വർഷങ്ങൾ :  ഷുഹൈബും കൃപേഷും ശരത് ലാലും നീറുന്ന ഓർമ്മകൾ : ലാത്തിക്കും കൊലക്കത്തിക്കും തോൽപ്പിക്കാനാവാത്ത കെ എസ് യു - യൂത്ത് കോൺഗ്രസ് കരുത്ത് : നേതാക്കന്മാർ പരസ്പരം കാലുവാരിക്കൊണ്ട് അവരെ നിരാശരാക്കരുത് !!

മട്ടന്നൂരിലെ ഷുഹൈബും കാസർഗോട്ടെ കൃപേഷും ശരത് ലാലും മുതൽ തെരുവിലെ ലാത്തിയടി വരെ. അടൂരിൽ അകാലത്തിൽ മരണപ്പെട്ട കണ്ണനെയും ആർക്കും മറക്കുവാനാകില്ല. കഴിഞ്ഞ പത്തു വർഷത്തെ പോലീസിന്റേയും സി.പി.എമ്മിന്റേയും വേട്ടയാടലുകളെ അതിജീവിച്ച യൂത്ത് കോൺഗ്രസ് പടയൊരുക്കം.

20 Mar 2026
വേട്ടയാടപ്പെട്ട നായകൻ: ഉമ്മൻചാണ്ടിയെ വീഴ്ത്താൻ നോക്കിയ ചാനൽ തിരക്കഥകൾ പൊളിഞ്ഞ കഥ ! മാണിസാറിന്റെ ആ വാക്കും കുഞ്ഞാലിക്കുട്ടിയുടെ ഫോണും  കോടിയേരിയുടെ ആ നീക്കവും : അതിജീവനത്തിന്റെ പാഠം കേരള രാഷ്ട്രീയത്തിൽ !!

ഉമ്മൻചാണ്ടിയെ വീഴ്ത്താനുള്ള സോളാർ, പാമോയിൽ വിവാദങ്ങൾ പരാജയപ്പെട്ടതിന്റെ ചരിത്രം. ജനാധിപത്യ മൂല്യങ്ങൾ സംരക്ഷിച്ച് അഞ്ചു വർഷം ഭരണം നടത്തിയ കേരളത്തിലെ ജനകീയ നായകന്റെ കഥ.

19 Mar 2026
  കണ്ണൂർ സ്‌ക്വാഡ് :  കേരളം ഭരിക്കുന്നവരുടെ തട്ടകം : മുഖ്യമന്ത്രിമാരുടെ കൈലാസം :  ഇക്കഴിഞ്ഞ കാലയളവിൽ 29 വർഷങ്ങൾ കേരളം ഭരിച്ചു : കണ്ണൂർ കുതന്ത്രങ്ങൾ ഇപ്പോഴും തുടരുന്നു : തന്ത്രങ്ങളും കുതന്ത്രങ്ങളുമായി കേരളം  കൈപ്പിടിയിലൊതുക്കുന്ന അധികാരത്തിന്റെ കണ്ണൂർ ചരിത്രം !!

കരുണാകരൻ മുതൽ പിണറായി വരെ; അധികാരം എന്നും കണ്ണൂരുകാർക്കൊപ്പം. രാഷ്ട്രീയത്തിലും കച്ചവടത്തിലും അടവുകൾ പയറ്റി ഒന്നാമതെത്തുന്ന കണ്ണൂർ മോഡൽ തന്ത്രങ്ങളും കുതന്ത്രങ്ങളും ഒരു വിശകലനം : ദാസനും വിജയനും

19 Mar 2026
കേരള രാഷ്ട്രീയത്തിലെ വശ്യതയാർന്ന പേരുകളും : സ്ഥലപ്പേരുകൾ നൽകുന്ന ആ ഒരു ഗാംഭീര്യവും : ഇനീഷ്യലുകൾ തീർക്കുന്ന അത്ഭുതകരമായ വിലാസങ്ങളും : ചരിത്രം മാറ്റിക്കുറിച്ച വിസ്മയകരമായ പേരുദോഷങ്ങളും : വിജയസാധ്യതകളെ എപ്രകാരം സ്വാധീനിക്കുന്നുവെന്ന് വിശകലനം : ചെയ്യുന്ന രാഷ്ട്രീയ നിരീക്ഷണങ്ങളുടെ രസകരമായ സമാഹാരമാണിത് !!
യുവാക്കളും വനിതകളും മത്സരിക്കുമെന്ന പുതുയുഗ  പ്രതീക്ഷകൾ : അതിന്നിടയിൽ  കിളവന്മാരുടെ ഭ്രമയുഗം  : എം പി മാർ പണം വാങ്ങി സീറ്റ് വീതിക്കുന്ന  ഇരുണ്ട യുഗം : ഈ പോക്ക് പോയാൽ  അവരെയൊക്കെ അടിച്ചോടിപ്പിക്കേണ്ടി വരുമെന്ന് പോസ്റ്റോട്ടിക്കുന്നവർ  : ക്ഷമയെ പരീക്ഷിക്കരുതെന്ന് സോഷ്യൽ മീഡിയ !!

ചിന്തൻ ശിബിരത്തിലെ വാഗ്ദാനങ്ങൾ കാറ്റിൽ പറത്തി എഴുപത് കഴിഞ്ഞവർ വീണ്ടും വേഷം കെട്ടുന്നു. പേയ്‌മെന്റ് സീറ്റുകളും ഗ്രൂപ്പ് കളികളും വഴി കേരളം പിടിക്കാനിറങ്ങിയ യുഡിഎഫിന്റെ വഴിയിൽ കോൺഗ്രസ്സ് തന്നെ മുള്ളു വിതറുന്നു.

15 Mar 2026
തിരഞ്ഞെടുപ്പ് ഭയം : പാചകവാതക ക്ഷാമം, യുദ്ധസാഹചര്യം, ഇന്റലിജൻസ് റിപ്പോർട്ടുകൾ അസംബ്ലി തിരഞ്ഞെടുപ്പ് മാറ്റിവെക്കാനുള്ള നീക്കങ്ങൾ അണിയറയിൽ?

പാചകവാതക ക്ഷാമം, യുദ്ധസാഹചര്യം, പ്രതികൂല ഇന്റലിജൻസ് റിപ്പോർട്ടുകൾ — ഈ പശ്ചാത്തലത്തിൽ അസംബ്ലി തിരഞ്ഞെടുപ്പ് മാറ്റിവെക്കാനുള്ള സാധ്യതകളെ കുറിച്ച് കേന്ദ്രവും സംസ്ഥാനവും നിയമോപദേശം തേടുന്നുവെന്ന ചർച്ചകൾ രാഷ്ട്രീയ വേദിയിൽ ശക്തമാകുന്നു.

14 Mar 2026
 ജി സുധാകരൻ എന്ന നല്ല കമ്മ്യുണിസ്റ്റ് : ഇന്ത്യയിൽ ജീവിച്ചിരിക്കുന്ന അല്ലെങ്കിൽ കേരളത്തിൽ ഇപ്പോഴുള്ള കമ്മ്യുണിസ്റ്റുകളിൽ ഏറ്റവും അവസാനത്തെ ഒറിജിനൽ കമ്മ്യുണിസ്റ്റാണ് ആലപ്പുഴയുടെ ജി സുധാകരൻ : കേരളപ്പിറവി നാളിൽ ജനിച്ച അങ്ങയോടൊപ്പം കേരളം !!

ആലപ്പുഴയുടെ ജി. സുധാകരൻ അഴിമതിയില്ലാത്ത രാഷ്ട്രീയത്തിന്റെ പ്രതീകമായി പലരും ഓർക്കുന്ന ഒരു കമ്മ്യൂണിസ്റ്റ് നേതാവാണ്. പാർട്ടിയിലെ മാറ്റങ്ങളും അധികാര രാഷ്ട്രീയവും തമ്മിൽ ഒറ്റപ്പെട്ടെങ്കിലും തന്റെ വ്യക്തിത്വവും സാഹിത്യവാസനയും കാത്തുസൂക്ഷിച്ച ഒരു രാഷ്ട്രീയജീവിതത്തെ ഓർമ്മിപ്പിക്കുന്നു.

12 Mar 2026
 ഈ കൂവലുകൾ  തിരഞ്ഞെടുപ്പ് കഴിഞ്ഞാലും  തുടരും : എല്ലാ മന്ത്രിമാർക്കും കൂവൽ അനുഭവിക്കേണ്ടിവരും : സഖാക്കൾക്ക് തലയിൽ മുണ്ടിട്ട് നടക്കേണ്ടി വരും : സൈബർ സഖാക്കൾ ഇന്റർനെറ്റ് ഡാറ്റ  ഓഫ് ചെയ്ത് വീട്ടിലിരിക്കേണ്ടി വരും : അല്ലാത്തവർ ബാങ്കോക്കിലേക്കോ ഗോവയിലേക്കോ പലായനം ചെയ്യേണ്ടി വരും : കേരളത്തിൽ വരാനിരിക്കുന്നത് കൂവലിന്റെ നാളുകൾ !!

കൂവൽ ഒരിക്കൽ നാടൻ ആഘോഷങ്ങളുടെയും കളികളുടെയും ഭാഗമായിരുന്ന കലാരൂപം. എന്നാൽ ഇന്നത് രാഷ്ട്രീയ വേദികളിലും ജനങ്ങളുടെ അസന്തോഷത്തിന്റെ ഭാഷയായി മാറുന്നു. കൂവൽ ഒരു പ്രതികരണമാകുമ്പോൾ അത് സമൂഹത്തിന്റെ മനോഭാവം പറയുന്ന ഒരു ശബ്ദമായി മാറുന്നു.

9 Mar 2026
 കേരളരാഷ്ട്രീയത്തിൽ ശക്തിയായിരുന്നു യുവനേതാക്കൾ : കരുണാകരന്റെ കാലത്തും  ഇഎംഎസിന്റെ കാലത്തും യുവനേതാക്കളാണ് പാർട്ടികളെ ഭരണത്തിൽ എത്തിക്കുവാൻ സഹായിച്ചത് : ഇന്നിപ്പോൾ യു ഡി എഫിലെ ചെറുപ്പക്കാർ ആവേശമാണ് : എൽ ഡി എഫിൽ  ചെറുപ്പക്കാർ ഏറെ പിന്നിലാണ് : എൻ ഡി എ യിൽ ചെറുപ്പക്കാരെ കാണാനേ ഇല്ല : പുതുതലമുറ രാഷ്ട്രീയത്തിന്റെ ശക്തിയും ശൂന്യതയും !! ദാസനും വിജയനും ..

കേരള രാഷ്ട്രീയത്തിൽ ഒരുകാലത്ത് വിജയങ്ങളുടെ പിന്നിൽ നിന്നത് ശക്തമായ യുവ നേതൃനിരയായിരുന്നു. ഇന്ന് കോൺഗ്രസും മുസ്ലിം ലീഗും പുതിയ തലമുറയെ മുന്നോട്ട് കൊണ്ടുവരുമ്പോൾ സിപിഎമ്മിനും ബിജെപിക്കും യുവ നേതൃത്വത്തിന്റെ അഭാവം വലിയ ചർച്ചയാകുന്നു.

4 Mar 2026
വിനീതയുടെയും സായ്കുമാറിന്റേയും അമ്മൂമ്മയുടെ നെഞ്ചത്താണ് ഇതൊക്കെ പൊട്ടിയിരുന്നെങ്കിൽ എന്ന് ഓർത്തുപോയതിൽ ഖേദിക്കുന്നു . ചാനൽ തൊഴിലാളികളോട് ഒരു അഭ്യർത്ഥന - യുദ്ധം വിറ്റ് നിങ്ങൾ ജീവിക്കല്ലേ !!

പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യം അമിതഭീതിയാക്കി അവതരിപ്പിച്ച് റേറ്റിംഗ് കൂട്ടുന്ന മലയാളി ചാനലുകൾക്കെതിരെ വിമർശനം ശക്തം. ഗൾഫ് മലയാളികളുടെ ആശങ്കയെ മാധ്യമങ്ങൾ വ്യാപാരമാക്കുന്നുവോ എന്ന ചോദ്യം ഉയരുന്നു.

2 Mar 2026
 മനുഷ്യൻ മനുഷ്യനെ ഇല്ലാതാക്കുമ്പോൾ, ജീവിതത്തിന്  വില കൊടുക്കാതാവുമ്പോൾ  , ന്യായത്തിന്റെ പേരിൽ നടക്കുന്ന ക്രൂരതകളും , അധികാരം ആഘോഷിക്കുന്ന മരണോത്സവങ്ങളും : ചരിത്രം മാപ്പ് നൽകാത്ത കുറ്റമായി മാറുന്നു ...

ഗൾഫ് ആകാശത്ത് മിസൈലുകളും ഡ്രോണുകളും; നിലത്ത് ഭീതിയോടെ മലയാളികൾ. യുദ്ധവും പ്രവചന വിപണിയും ചേർന്ന് രാഷ്ട്രീയം കളിക്കുമ്പോൾ സാധാരണ മനുഷ്യൻ കാഴ്ചക്കാരനാകുന്ന കാലത്തിന്റെ കഥ.

1 Mar 2026
പണ്ടൊക്കെ ഒരു യുദ്ധത്തിന്റെ പേര് പറഞ്ഞാൽ സ്കഡ് - പാട്രിയറ്റ് എന്നൊക്കെ പറഞ്ഞുകൊണ്ട് ഗൾഫ് രാജ്യങ്ങൾക്ക് ആയുധങ്ങൾ കച്ചവടം ചെയ്യാമായിരുന്നു . ഇന്നിപ്പോൾ ഗൾഫിലുള്ളവർ അവരെക്കാൾ സ്മാർട്ടായി കാര്യങ്ങൾ കൈകാര്യം ചെയ്തു തുടങ്ങി : അധികാരം ആഘോഷിക്കുന്ന മരണോത്സവം.

പ്രവചന ബെറ്റിംഗും യുദ്ധനാടകങ്ങളും ചേർന്ന് ലോക രാഷ്ട്രീയം നിയന്ത്രിക്കുന്നുണ്ടോ? പോളി മാർക്കറ്റ്, അമേരിക്ക–ഇസ്രയേൽ തന്ത്രങ്ങൾ, ഇറാൻ ആക്രമണം എന്നിവയെ വിമർശനാത്മകമായി പരിശോധിക്കുന്ന ലേഖനം.

28 Feb 2026
 സ്നേഹിതന്മാർക്ക് വേണ്ടി എന്ത് ത്യാഗവും ചെയ്യുവാൻ മടിയില്ലാത്ത ലാലേട്ടന്റെ അഭിമുഖം കാണാത്തവർ കാണണം :  ലാലേട്ടനെ കുറ്റപ്പെടുത്താനാവില്ല , അദ്ദേഹത്തിന്റെ ജോലി ഭംഗിയായി നിർവഹിച്ചു , അത്രമാത്രം ..

മുഖ്യമന്ത്രി മോഹൻലാലുമായി നടത്തിയ അഭിമുഖം അധികാരത്തിന്റെ ലളിതത്വമല്ല, രാഷ്ട്രീയത്തിന്റെ സൂക്ഷ്മ നാടകമാണ് തുറന്നുകാട്ടിയത്. വാക്കുകൾക്കപ്പുറം മറഞ്ഞ കുറ്റബോധവും പി.ആർ. കണക്കുകൂട്ടലുകളും ഈ സംഭാഷണത്തിൽ തെളിഞ്ഞു. നുണ പറയുന്നവരെ തിരിച്ചറിയണം

27 Feb 2026
ആമയും മുയലും: പിആർ യുദ്ധത്തിന്റെ പരിഹാസ രാഷ്ട്രീയം - കോടികൾ ഒഴുക്കിയ പിആർ പദ്ധതികളും നുണപ്രചാരണങ്ങളും സോഷ്യൽ എഞ്ചിനീയറിങ്ങും ഒടുവിൽ സ്വന്തം കൈയിൽ ഇരുന്ന്  പൊട്ടിയ കഥ

കോടികൾ ഒഴുക്കിയ പിആർ പദ്ധതികളും നുണപ്രചാരണങ്ങളും സോഷ്യൽ എഞ്ചിനീയറിങ്ങും ഒടുവിൽ സ്വന്തം കൈയിൽ പൊട്ടിയ കഥ. എകെജി സെന്ററിന്റെ പ്രചാരണ യുദ്ധം എവിടെ പിഴച്ചുവെന്ന് അന്വേഷിക്കുന്ന, കേരളത്തിലെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ പ്രഹസനത്തെ തുറന്നുകാട്ടുന്ന ഒരു ആക്ഷേപഹാസ്യ നിരീക്ഷണം.

24 Feb 2026
 മൗനം വിദ്വാന്  ഭൂഷണം : പിണറായി 3.0 കാലത്ത് മമ്മൂട്ടിയുടെ പിൻവാങ്ങലും കേരള രാഷ്ട്രീയം വീക്ഷിക്കുന്ന ഒരു മഹാനടന്റെ നിശ്ശബ്ദതയും...

പിണറായി 3.0 പ്രചാരണങ്ങൾ കൊടുമ്പിരി കൊണ്ടപ്പോൾ മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുടെ മൗനം എന്താണ് സൂചിപ്പിക്കുന്നത്? കൈരളി മുതൽ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ വരെ നീളുന്ന ബന്ധവും ഇന്നത്തെ അകൽച്ചയും വിലയിരുത്തുന്ന രാഷ്ട്രീയ വായന.

24 Feb 2026
മലയാളത്തിന്റെ പുണ്യത്തിനോട് ഒരു അപേക്ഷ : ലാലേട്ടന്റെ മുഖം വെച്ച് 'നുണകൾ' വെളുപ്പിക്കപ്പെടുമ്പോൾ, ഓർമ്മയും ഉത്തരവാദിത്തവും ചോദിക്കുന്ന ഒരു നാൾ വരും, തീർച്ച ..

കലയും വിശ്വാസവും ജനഹൃദയങ്ങളും ചേർന്ന് ഉയർന്ന ഒരു മുഖം രാഷ്ട്രീയ പിആറിന്റെ മുഖാവരണമായി മാറുമ്പോൾ ഉയരുന്ന നൈതിക ചോദ്യങ്ങളാണ് ഈ ലേഖനം ഉന്നയിക്കുന്നത്. കെപിഎസി ലളിതയുടെയും ഇന്നസെന്റിന്റെയും അനുഭവങ്ങൾ ഓർമിപ്പിച്ച്,

24 Feb 2026
ഐസിയുവിൽ നിന്ന് മോർച്ചറിയിലേക്ക്: അഞ്ചു വർഷത്തെ കത്രികപ്പൂട്ടിട്ട ആരോഗ്യരംഗത്തിന്റെ കഥ

അഞ്ചു വർഷത്തെ ആരോഗ്യവകുപ്പ് ഭരണത്തിൽ ഉണ്ടായ നയപരമായ വീഴ്ചകളും അടിസ്ഥാന സൗകര്യ–വിശ്വാസ ക്ഷയവും വിമർശനാത്മകമായി വിലയിരുത്തുന്ന കന്നാസും കടലാസും ശൈലിയിലെ ലേഖനം.

21 Feb 2026
മാധ്യമ അജണ്ടകളുടെ ഉയർച്ചയും  വീഴ്ചയും: മനോരമ–മാതൃഭൂമി കാലത്ത് നിന്നും ചാനൽ കാലത്തേക്ക്, കേരള രാഷ്ട്രീയത്തെ കുലുക്കിയ കളികളും ഇന്നത്തെ ചീറ്റിപ്പോകുന്ന നീക്കങ്ങളും : സംഭവാമി യുഗോ യുഗോ !!

ഒരു കാലത്ത് മാധ്യമങ്ങൾ തീരുമാനിച്ചിരുന്നത് കേരളത്തിന്റെ രാഷ്ട്രീയ അജണ്ടകൾ. ഇന്ന് അതേ കളികൾ ചീറ്റിപ്പോകുന്നുവോ? മനോരമ–മാതൃഭൂമി കാലം മുതൽ ചാനൽ രാഷ്ട്രീയത്തിന്റെ ഉയിർപ്പും വീഴ്ചയും പരിശോധിക്കുന്ന കുറിപ്പ്.

20 Feb 2026
ശബരിമല: രാഷ്ട്രീയ പരീക്ഷണവും ധർമ്മത്തിന്റെ ദീർഘ മറുപടിയും

ശബരിമല സ്ത്രീപ്രവേശനം ഒരു നിയമനടപടി മാത്രമായിരുന്നില്ല; അത് ഭക്തിയെയും അധികാരത്തെയും നേർക്കുനേർ നിർത്തിയ രാഷ്ട്രീയ പരീക്ഷണമായിരുന്നു. ആ പരീക്ഷണത്തിന്റെ വില ഭരണകൂടവും പാർട്ടിയും വ്യക്തികളും എങ്ങനെ കൊടുക്കുന്നു എന്നതിന്റെ ഓർമ്മപ്പെടുത്തൽ.

18 Feb 2026
സ്റ്റേജ് അച്ചടക്കം മുതൽ രാഷ്ട്രീയ സംസ്കാരം വരെ: പുതുയുഗ പ്രതീക്ഷകൾക്ക് മങ്ങലേൽക്കരുത്

പ്രതീക്ഷയുടെ യാത്ര മുന്നേറുമ്പോൾ, സ്റ്റേജുകളിലെ അച്ചടക്കക്കുറവും അനാവശ്യ കോപ്രായങ്ങളും ആ പ്രതീക്ഷകൾക്ക് മങ്ങലേൽപ്പിക്കരുത്. രാഷ്ട്രീയ മാറ്റത്തിന് മുമ്പേ രാഷ്ട്രീയ സംസ്കാരം മാറേണ്ടതിന്റെ ഓർമ്മപ്പെടുത്തൽ.

12 Feb 2026
ഇടതുപക്ഷം ഇപ്പോൾ അനുഭവിക്കുന്ന തിരിച്ചടികൾക്ക്  കാരണഭൂതമാകുന്നത്  ഉമ്മൻചാണ്ടിയുടെ ശാപമോ ? അതോ രക്തസാക്ഷികളുടെ അമ്മമാരുടെ കണ്ണീരോ ?

2011ലെ നേരിയ ഭൂരിപക്ഷത്തിൽ തുടങ്ങിയ ഉമ്മൻചാണ്ടി ഭരണകാലം, കുത്തിത്തിരിപ്പുകളും ഫ്ലാഷ് ന്യൂസുകളും വഴി ‘ഇരകൾ’ സിനിമയിലെ ബേബിയെ പോലെ യാഥാർത്ഥ്യ രാഷ്ട്രീയത്തിലേക്ക് വഴുതിയ കഥ.

10 Feb 2026
ഇനിയുള്ള കേരളം: അർഹതയുള്ള മന്ത്രിമാരോ, പിആർ ഭരണത്തിന്റെ ആവർത്തനമോ?

ടൂറിസം മുതൽ ആരോഗ്യം വരെ, വിദ്യാഭ്യാസം മുതൽ ആഭ്യന്തരം വരെ—കഴിഞ്ഞ പത്ത് വർഷം കേരളം അനുഭവിച്ച ഭരണപരാജയങ്ങൾ എന്തുകൊണ്ടാണ് ഉണ്ടായത് എന്ന ചോദ്യമാണ് ഈ ലേഖനം ഉയർത്തുന്നത്. അടുത്ത മന്ത്രിസഭയിൽ പിആർ രാഷ്ട്രീയമല്ല, അർഹതയും പരിചയവും മാത്രമേ മാനദണ്ഡമാകൂ

9 Feb 2026
വിമാനാപകടങ്ങൾ, അധികാരം, പവാർ രാഷ്ട്രീയം: ഓർമ്മകളും സംശയങ്ങളും മായാത്ത കഥ

അപ്രതീക്ഷിത വിമാന–ഹെലികോപ്റ്റർ അപകടങ്ങൾ, മുംബൈ കേന്ദ്രീകരിച്ച അധികാര രാഷ്ട്രീയങ്ങൾ, ശരദ് പവാറിന്റെ ‘ഗ്രാൻഡ്മാസ്റ്റർ’ തന്ത്രങ്ങൾ—ഇന്ത്യൻ രാഷ്ട്രീയത്തിൽ മറവിയിലായ ഓർമ്മകളും മായാത്ത സംശയങ്ങളും വീണ്ടും തുറന്നുവയ്ക്കുന്ന ഒരു രാഷ്ട്രീയ വായന.

7 Feb 2026
രഹസ്യ ബംഗ്ലാവുകൾ മുതൽ ആഗോള ദ്വീപുകൾ വരെ: അധികാരവും ലൈംഗികവൈകൃതങ്ങളും തമ്മിലുള്ള ഇരുണ്ട ബന്ധങ്ങൾ

അധികാരവും സമ്പത്തും കൂട്ടുകൂടുമ്പോൾ മറഞ്ഞുനിൽക്കുന്ന ലൈംഗിക ചൂഷണവും മനുഷ്യക്കടത്തും—നമ്മുടെ നാട്ടിൽ നിന്നും ആഗോള അധികാരകേന്ദ്രങ്ങളിലേക്കും നീളുന്ന ഒരു ഇരുണ്ട ശൃംഖലയുടെ അന്വേഷണം.

5 Feb 2026
എപ്സ്റ്റൈൻ ഫയലുകൾ: അധികാരത്തിന്റെ ഇരുണ്ട വഴികളും അഴിഞ്ഞുവീഴുന്ന മുഖമൂടികളും

2026 ജനുവരിയിൽ പുറത്തുവന്ന എപ്സ്റ്റൈൻ ഫയലുകൾ ലോകത്തിന്റെ ശ്രദ്ധ വീണ്ടും അധികാരത്തിന്റെ മറവിൽ നടന്ന ലൈംഗിക ചൂഷണങ്ങളിലേക്ക് തിരിക്കുന്നു. പേരുകളും ബന്ധങ്ങളും പുറത്തുവന്നിട്ടും “സത്യം മുഴുവൻ പുറത്തുവന്നോ?” എന്ന ചോദ്യം തുടരുന്നു.

2 Feb 2026
തിളക്കവും സുരക്ഷയും: സമ്പാദ്യത്തിന്റെ നിഴലുകളും ജീവിതപാഠങ്ങളും

സമ്പാദ്യവും അധികാരവും ഉയരങ്ങളിലേക്ക് കുതിക്കുമ്പോൾ സുരക്ഷയും ബന്ധങ്ങളും എത്രത്തോളം നിർണായകമാകുന്നു എന്നതാണ് ഈ ലേഖനം ചൂണ്ടിക്കാട്ടുന്നത്. രാജൻ പിള്ള മുതൽ റോയ് സി.ജെ വരെ നീളുന്ന സംഭവങ്ങളിലൂടെ, തിളക്കങ്ങളിൽ മയങ്ങാതെ ജീവിക്കാനുള്ള കടുത്ത ജീവിതപാഠങ്ങൾ ഓർമ്മിപ്പിക്കുന്നു.

1 Feb 2026
തോക്കെടുത്തവൻ തോക്കാൽ: കോൺഫിഡന്റ് റോയിയുടെ ഉയർച്ചയും തകർച്ചയും

ആർഭാടവും തള്ളും ഷോ ഓഫ് കളികളും ജീവിതമാക്കിയ ഒരു ബിസിനസ് യാത്ര എവിടെയാണ് അപകടമായി മാറിയത്? കോൺഫിഡന്റ് ഗ്രൂപ്പിന്റെ സ്ഥാപകൻ ഡോ. ചിരിയങ്കണ്ടത്ത് ജോസഫ് റോയിയുടെ ജീവിതം നൽകുന്ന കഠിന പാഠം ഇതാണ് — ധൈര്യവും ഈഗോയും നിയന്ത്രണം വിട്ടാൽ, ഉയരങ്ങളാണ് ആദ്യം വീഴ്ചയാകുന്നത്.

31 Jan 2026
അടുത്ത പത്മശ്രീക്കായി കാത്തിരുന്നുകൊണ്ട് ബണ്ടിചോർ ദാസപ്പനും ഗോവിന്ദസ്വാമി ക്ക് പത്മഭൂഷൺ തന്നെ വേണം എന്ന ദൃഢനിശ്ചയത്തിൽ വിജയപ്പനും

അഭിമാനത്തിന്റെ പുരസ്കാരങ്ങളിൽ നിന്ന് വ്യാപാരത്തിന്റെ അടുക്കളയിലേക്കുള്ള പത്മയാത്ര. രാഷ്ട്രീയബന്ധങ്ങളും ഡീലുകളും പരിഹാസവും ചേർത്ത്, പത്മ പുരസ്കാരങ്ങൾ എങ്ങനെ ഒരു പ്രഹസനമായി മാറിയെന്ന് തുറന്നുകാട്ടുന്ന ‘കന്നാസും കടലാസും’ ശൈലിയിലെ കടുത്ത രാഷ്ട്രീയ–സാംസ്കാരിക ആക്ഷേപഹാസ്യം.

26 Jan 2026
റീലുകളും റീച്ചും: തിരക്കുള്ള ബസ്സിലെ സത്യങ്ങളും ആരോപണങ്ങളും

തിരക്കുള്ള പൊതുഗതാഗതത്തിൽ നടക്കുന്ന ദുരനുഭവങ്ങൾ, അതിജീവിതരുടെ വേദന, സോഷ്യൽ മീഡിയയിലെ റീലുകൾ ഉയർത്തുന്ന ആരോപണങ്ങൾ—ഇവയെല്ലാം കൂട്ടിച്ചേർത്ത് കേരളത്തിൽ പൊതു ഇടങ്ങളിലെ സുരക്ഷയും ഉത്തരവാദിത്തവും വീണ്ടും ചർച്ചയാകുന്നു. വ്യക്തിപരമായ അനുഭവങ്ങളും പൊതുസമൂഹത്തിന്റെ പ്രതികരണങ്ങളും

20 Jan 2026
 ശബരിമല അയ്യപ്പസ്വാമി സത്യമുള്ള സ്വാമിയാണ് : അയ്യപ്പനെ ദ്രോഹിച്ചവർ ആരും പിന്നീട് നല്ല ജീവിതം നയിച്ചിട്ടില്ല : അസുഖങ്ങൾ ആയും,  മരണശിക്ഷ ആയും, ജയിൽ വാസം ആയും, സ്ഥാന നഷ്ടം ആയും, പേരുമോശം ആയും അവരുടെയൊക്കെ  ജീവിതം നേരിട്ടു കൊണ്ടിരിക്കുന്ന കാഴ്ചകൾ നമ്മുക്ക് ചുറ്റും കാണാം : ബാക്കിയുള്ളവർ ഇനിയെങ്കിലും ആ കൊള്ളയെ ന്യായീകരിക്കാതിരിക്കുക : രാഷ്ട്രീയക്കാർ ആയാലും ചാനലുകാർ ആയാലും !!!

ശബരിമല സ്ത്രീപ്രവേശനം നിയമനടപടി മാത്രമല്ല, അധികാരവും ധർമ്മവും തമ്മിലുള്ള ഏറ്റുമുട്ടലായിരുന്നു. ഉദ്യോഗസ്ഥരും നേതാക്കളും പാർട്ടിയും നൽകിയ വില, ഇനി ബാലറ്റ് ബോക്സിൽ മലയാളി വിധിയെഴുതും.

16 Jan 2026
കേരളത്തിൽ ചിരിക്കുന്നവർ ജയിക്കുന്നു , പ്രവർത്തിക്കുന്നവർ ജയിക്കുന്നു , മണ്ഡല സ്വഭാവവും വോട്ടുമൂഡും സ്ഥാനാർത്ഥി മികവും വിലയിരുത്തുന്ന രാഷ്ട്രീയ അവലോകനം.

നിയമസഭാ തിരഞ്ഞെടുപ്പായാലും ലോക്സഭാ തിരഞ്ഞെടുപ്പ് ആയാലും സ്ഥാനാർത്ഥികളുടെ മുഖവും പെരുമാറ്റവും അവരുടെ പുഞ്ചിരിയും ഒക്കെ ഒരളവു വരെ വിധിനിർണ്ണയത്തിൽ ബാധിക്കും എന്നത് സത്യമാണ് . മാറിമറിയാവുന്ന മണ്ഡലങ്ങളുടെ രാഷ്ട്രീയ വായന.

30 Jan 2025