മന്ത്രിപ്പടയെ രക്ഷിക്കാൻ പിണറായിയുടെ 'ഡീൽ' രാഷ്ട്രീയം; കേരളം ഉറ്റുനോക്കുന്ന തീപാറുന്ന പോരാട്ടങ്ങൾ
അവിശുദ്ധ കൂട്ടുകെട്ടുകളും തിരഞ്ഞെടുപ്പ് തന്ത്രങ്ങളും
ആരൊക്കെ തോറ്റാലും വിരോധമില്ല, കഴിഞ്ഞ പത്തു വർഷത്തെ മന്ത്രിമാർ ആരും തോറ്റു പോകരുത് എന്ന ഒരൊറ്റ കാര്യത്തിലാണ് പിണറായി വിജയൻ നാടുനീളെ ഈ പരസ്യ ബോർഡുകൾ സ്ഥാപിക്കുന്നതും ഒരിക്കലും ചേരാൻ പാടില്ലാത്ത ബിജെപിയുമായി ഡീൽ ഉറപ്പിക്കുന്നതും ഇവർ ഇടക്കിടക്ക് തള്ളിപ്പറയുന്ന പിഡിപി - എസ്ഡിപിഐ പാർട്ടിയിലെ ചില നേതാക്കന്മാർക്ക് പണം വീശി അവരുടെ സഹായം തേടുന്നത്.
വീണ ജോർജിന്റെ പതനവും ആറന്മുളയിലെ ജനവികാരവും
പിണറായി വിജയന്റെ ജീവിതത്തിൽ ഏറ്റവും സുഖം നൽകിയ ആ കപ്പലും ആ കപ്പിത്താനും സൃഷ്ടിച്ച വീണ ജോർജ് എന്ത് വിധേനയും ജയിക്കണം എന്ന് തന്നെയാണ് പിണറായിയുടെയും കുടുംബത്തിന്റെയും ആഗ്രഹം. വീണയോടുള്ള മമതയും സ്നേഹവുമാണ് വീണാജോർജിന് വീണുകിട്ടിയത്. പക്ഷെ കണക്കുകൾ സൂചിപ്പിക്കുന്നത് കേരളം കണ്ടതിൽ വെച്ചേറ്റവും വലിയ പരാജയം നുണയാൻ പോകുന്നത് വീണയായിരിക്കും എന്നുതന്നെയാണ്. മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു കഴിഞ്ഞു എന്നാണ് ആറന്മുളയിലെ ജനസംസാരം. അതിന്റെ മുന്നോടിയായി തിരഞ്ഞെടുപ്പ് കമ്മറ്റി ചെയർമാൻ വരെ സ്ക്രൂട്ട് ആയിരിക്കുന്നു. വീണയുടെ ഈ പതനത്തിന് മുഖ്യ ആസൂത്രകൻ നികേഷ് ആണെന്നാണ് വീണയുടെ അടുത്ത വൃത്തങ്ങൾ മനസ്സിലാക്കിയിരിക്കുന്നത്. അത് മുൻകൂട്ടി മനസ്സിലാക്കിക്കൊണ്ട് സ്ത്രീകൾ നയിക്കുന്ന ഒരു സോഷ്യൽ മീഡിയ പിആർ കമ്പനിയാണ് വീണയെ വെളുപ്പിച്ചുകൊണ്ടിരിക്കുന്നത്. എന്തായാലും ആ വെടിയൊച്ച തീർന്നിരിക്കുന്നു.
വാസവന്റെ അഴിമതിക്കുരുക്കും തിരുവനന്തപുരത്തെ വോട്ട് കച്ചവടവും
പിണറായി വിജയന്റെ അടുത്ത ഉന്നം വി എൻ വാസവനിലാണ്. പാർട്ടിയുടെ സകലമാന കൊള്ളകൾക്കും കൂട്ടുനിൽക്കുന്ന വാസവൻ ഇപ്പോൾ വലിയ ഒരു കുടുക്കിൽ പോയി പെട്ടിരിക്കുകയാണ്. സഹകരണ ബാങ്കിലെ സോഫ്റ്റ് വെയർ നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള അഴിമതിയിൽ 700 കോടിയാണ് ദിനേശ് ബീഡിക്കാർക്ക് കൊടുത്തിരിക്കുന്നത്. കൂടാതെ വിഴിഞ്ഞം പോർട്ടിലെ അഴിമതിയും ക്യുവിലുണ്ട്. ശബരിമലയിൽ അടുത്ത ചോദ്യം ചെയ്യലിനായി വാസവനും ക്യുവിലാണ്. വാസവനും പ്രമോദ് നാരായണനും പി എസ് പ്രശാന്തുമാണ് ഏറ്റവും വലിയ കൊള്ളകൾക്ക് പിന്നിലെന്നാണ് ശബരിമലയുമായി ബന്ധപ്പെട്ടവരുടെ അടക്കം പറച്ചിലുകൾ. ഇത്തവണ എങ്ങനെയെങ്കിലും വാസവൻ ജയിക്കാനായി പിണറായി വിജയൻ നേമവും കഴക്കൂട്ടവും ബിജെപിക്ക് താലത്തിൽ വെച്ചുകൊടുക്കുവാൻ ധാരണയായിട്ടുണ്ട്, പക്ഷെ ജയം കണ്ടറിയണം. അഥവാ ജയിച്ചാൽ കേരളം തീർന്നു. വട്ടിയൂർക്കാവിൽ ശ്രീലേഖ വിജയിക്കുന്നതിൽ ബിജെപി നേതാക്കൾക്ക് താല്പര്യമില്ലാത്തതിനാൽ അവിടെ തിരിച്ചും കുത്തും.
തൃത്താലയിലെയും തൃശൂരിലെയും പാലക്കാട് ഡീൽ
പിന്നെ പിണറായി വിജയന് ഏറ്റവും ആവശ്യം തൃത്താലയിൽ എം ബി രാജേഷും, ആർ ബിന്ദുവും ജയിക്കണമെന്നാണ്. രാജേഷിനുവേണ്ടിയാണ് പാലക്കാട് ഡീലിൽ ഒപ്പുവെച്ചത്. പാലക്കാട് സീറ്റ് ബിജെപിക്ക് കൊടുക്കുമ്പോൾ പകരം തൃത്താലയിൽ രാജേഷും തവനൂരിൽ ജലീലും ബിജെപിയുടെ വോട്ടുകൾ നൽകി ജയിപ്പിക്കണം. കൂടാതെ പിഡിപി, എസ്ഡിപിഐ എന്നിവരുടെ വോട്ടുകൾ കൂടിയാകുമ്പോൾ മൊയ്തീനും ജലീലും ഈസി വാക്കോവർ എന്നാണ് നുണഫാക്ടറിക്കാർ കൊടുത്തിരിക്കുന്ന റിപ്പോർട്ടുകൾ. തൃശൂർ സീറ്റ് ബിജെപിക്ക് തീറെഴുതി കൊടുക്കുമ്പോൾ പകരം മണലൂരിൽ സി രവീന്ദ്രനാഥിനെയും ഇരിഞ്ഞാലക്കുടയിൽ മന്ത്രി ബിന്ദുവും കുന്നംകുളത്ത് കരുവന്നൂർ നായകൻ എസി മൊയ്തീനും ജയിക്കണം. എന്തായാലും ജയിക്കാൻ ലേശം സാധ്യത ആർ ബിന്ദുവിന് മാത്രമാണ്. തൃശൂർ നഷ്ടപ്പെടുന്ന സിപിഐ യെ സുഖിപ്പിക്കാൻ കൊടുങ്ങല്ലൂരിൽ ബിജെപി വോട്ടുകൾ കച്ചവടം ചെയ്തുകൊടുത്തിരിക്കുകയാണ് സിപിഎം
വർഗീയ പ്രചാരണവും സൈബർ ആക്രമണങ്ങളും: കളമശ്ശേരിയിലെയും കൊട്ടാരക്കരയിലെയും പ്ലാനുകൾ
കളമശ്ശേരിയിൽ രാജീവിനെ ജയിപ്പിക്കുവാൻ വർഗീയത പ്രചാരണായുധമാക്കാനാണ് നുണഫാക്ടറിയുടെ ഉപദേശം. ഒച്ചത്തിലല്ലാതെ വീടുകളിൽ കയറി മുസ്‌ലിംലീഗ് കേരളം വിഴുങ്ങുമെന്ന തരത്തിലുള്ള വെള്ളാപ്പള്ളി വചനങ്ങൾ ബിജെപിയിലൂടെ പ്രചരിപ്പിച്ചുകൊണ്ട് സൂത്രത്തിൽ രാജീവിനെ ജയിപ്പിക്കാം എന്നാണ് ഉപദേശം. കൊട്ടാരക്കരയിൽ ഐഷാപോറ്റിക്കെതിരെ സൈബർ ആക്രമണങ്ങൾ അഴിച്ചുവിട്ടുകൊണ്ടാണ് പ്ലാനുകൾ ചെയ്തിരിക്കുന്നത്. കൂടാതെ അവർക്കെതിരെ വേറെ ഇല്ലാകഥകളും ചില കുനിഷ്ട് ആരോപണങ്ങളും തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഇറക്കാൻ സാധ്യതകൾ കാണുന്നു. പിന്നെയുള്ളത് ചെങ്ങന്നൂരിൽ സജി ചെറിയാനാണ്. ചെങ്ങന്നൂർ ഒരു യുഡിഎഫ് കുത്തക മണ്ഡലമായിരുന്നു. പിസി വിഷ്ണുനാഥ് മണ്ഡലം ശ്രദ്ധിക്കാതെ വന്നപ്പോൾ കൈവിട്ടു പോയതാണ്. സജി ചെറിയാന്റെ കാര്യം ഏറെ പരുങ്ങലിൽ ആണ്.
മരുമകന്റെ പതനവും അപരന്മാരുടെ കളിയും: ബേപ്പൂരിലെ അൻവർ പ്രഭാവം
പിണറായി വിജയന്റെ ഏറ്റവും വലിയ തകർച്ച മരുമകനിലൂടെ ബേപ്പൂരിൽ പ്രായോഗികമാകും എന്നാണ് ബേപ്പൂരിൽ നിന്നും ലഭിക്കുന്നത്. അതിന്റെ മുന്നോടിയായാണ് മരുമോൻ റിയാസ് നാല് അപരന്മാരെ അൻവറിനെതിരായി കണ്ടെത്തിയത്. ഏകദേശം മൂന്നു കോടിയോളം ചിലവാക്കിയാണ് അപരന്മാരെ കണ്ടെത്തിയിരിക്കുന്നത്. അതിന്നായി കഴിഞ്ഞ ആറുമാസമായി ആളുകളെ തപ്പിനടക്കുകയായിരുന്നു. അതും ഒരു ഏജൻസിയാണ് എല്ലാം ചെയ്തുകൊടുത്തത്. ബുദ്ധിമാനായ അൻവർ ഇന്നത്തെ ജനങ്ങളുടെ ഇഷ്ടവിഭവമായ ഗ്യാസ് കുറ്റി തന്നെ കണ്ടെത്തിയപ്പോൾ ഞെട്ടിയത് റിയാസ് ആയിരുന്നു. റിയാസിന് ഇനി വീണയുടെ കുട്ടിയെ താരാട്ടി വീട്ടിൽ ഇരിക്കാം എന്നാണ് അൻവറിന്റെ ഭാഷ്യം. പക്ഷെ അവസാന നിമിഷ അറസ്റ്റ് നാടകങ്ങളോ വെളിപ്പെടുത്തലുകളോ അൻവറിനെതിരെയും പ്രതീക്ഷിക്കാം. അതിന്നായി ചാനലുകാരോട് തയ്യാറായി ഇരുന്നോളാൻ ഓർഡർ കൊടുത്തിട്ടുമുണ്ട്.
ശിവൻകുട്ടിയുടെ ബലിയാടും കഴക്കൂട്ടത്തെ അന്ത്യവും
പിണറായി ജീവിതത്തിൽ ത്രിശങ്കു സ്വർഗത്തിൽ നിൽക്കുന്നത് നേമത്തെ ശിവൻകുട്ടിയുടെ കാര്യത്തിലും കഴക്കൂട്ടത്തെ കടകംപള്ളിയുടെ കാര്യത്തിലുമാണ്. കടകംപള്ളി ശബരിമല കൊള്ളയിൽ നേരിട്ട് പങ്കുണ്ട് എന്നറിഞ്ഞിട്ടു കൂടി അങ്ങേരെ മത്സരിപ്പിച്ചത് അതോടുകൂടി ആ യുഗം അവസാനിക്കാനാണ്. അവിടെ കടകം പള്ളി മൂന്നാം സ്ഥാനത്തു പോയാൽ മാത്രമാണ് പിണറായിക്ക് ആശ്വാസമാവുകയുള്ളൂ. എന്തായാലും കടകംപള്ളി തീർന്നു പക്ഷെ നേമത്ത് രാജീവ് ചന്ദ്രശേഖർ ജയിക്കാതെ വി മുരളീധരൻ കഴക്കൂട്ടത്ത് ജയിച്ചാൽ അതും വലിയ ചർച്ചാവിഷയമാകും. നേമത്ത് രാജീവിനെ വിജയിപ്പിച്ചാൽ ശിവൻകുട്ടിയെ ബലികൊടുക്കേണ്ടിവരും. അങ്ങനെ വന്നാൽ തിരഞ്ഞെടുപ്പ് തോറ്റാൽ പാർട്ടി പിണറായിയുടെ കയ്യിൽ നിന്നും എന്നെന്നേക്കുമായി നഷ്ടപ്പെടും. ഭരതം സിനിമയിലെ മോഹൻലാലിന്റെ അവസ്ഥയിലാണ് പിണറായി. ആര് ജയിച്ചാലും കെകെ ശൈലജ തോൽക്കണം എന്നാണ് പാർട്ടിസെക്രട്ടറിക്ക് കൊടുത്തിരിക്കുന്ന നിർദ്ദേശം.
റോഷി അഗസ്റ്റിന്റെ മൗനവും മുന്നണിയിലെ ഗതികേടും
മന്ത്രി റോഷി അഗസ്റ്റിനെ വലിയ ഒരു കമ്മീഷൻ കുരുക്കിൽ പെടുത്തിയിരിക്കുകയാണ് പിണറായി. അതിനാൽ എൽഡിഎഫ് വിടാൻ റോഷിക്ക് ആഗ്രഹമുണ്ടായിരുന്നു എങ്കിലും മണൽ മാഫിയ കൂട്ടുകെട്ടിലും, ടെട്രാ വിഷയത്തിലും, ജലസേചന പൈപ്പിലും വന്ന അഴിമതികഥകളിൽ മൗനം വിദ്വാന് ഭൂഷണം എന്ന നിലയിലാണ് കാര്യങ്ങൾ. എലത്തൂരിൽ എകെ ശശീന്ദ്രൻ വോട്ട് ചെയ്യാൻ പോകാൻ നാലാള് പിടിച്ചുകൊണ്ടു പോകേണ്ട അവസ്ഥയാണ്. കടന്നപ്പള്ളിയും ശശീന്ദ്രനും മത്സരിക്കുമ്പോൾ എന്തൊരു ഗതികേടാണ് ഈ നാടിന്റെത് എന്നോർത്തുപോകുന്നു. ഏറ്റവും വിഷമം ആ ജെട്ടി മന്ത്രി ആന്റണിരാജുവിനെ മത്സരിപ്പിക്കുവാൻ കോടതിവിധിക്കായി കാത്തിരുന്നവരാണ് എൽഡിഎഫ്. അതുപോലെ ഗണേഷ്‌കുമാർ മത്സരിക്കുന്നത് ഇനി പ്രതിപക്ഷത്ത് എൽഡിഎഫ് ഇരിക്കുമ്പോൾ എന്തെങ്കിലുമൊക്കെ പെണ്ണുകേസുകൾ കൊണ്ടുവന്ന് സമരം നടത്താമല്ലോ എന്നോർത്താണ്.
ചിഞ്ചുറാണിയും അബ്ദുറഹ്മാനും: ജനങ്ങൾ കൈവിട്ട മന്ത്രിമാർ
ഉള്ളതിൽ ഏറ്റവും പാഴായ മന്ത്രി ചിഞ്ചുറാണി തന്നെ. ആ പേര് പോലെത്തന്നെ ഒരു വസ്‌തുവിനും കൊള്ളാത്ത മന്ത്രിയെ ഇന്നലെ നാട്ടുകാർ തടഞ്ഞപ്പോൾ തന്നെ ഏകാദശം തീരുമാനമായിക്കഴിഞ്ഞു. നമ്മുടെ നാട്ടിൽ സുന്നത്ത് കല്യാണത്തിന് മൗല്യാർ വരുമ്പോൾ പിള്ളേർ ഓടി ഒളിക്കുന്നത് പോലെ താനൂരിലെ മെസ്സി അബ്ദുറഹ്മാൻ ഒളിക്കാൻ നോക്കിയെങ്കിലും പിണറായി ഓടിച്ചിട്ടു പിടിച്ചു. അഹമ്മദ് ദേവർകോവിൽ വള്ളിക്കുന്നിലേക്കുള്ള സ്ഥാനാർത്ഥിയെ തപ്പിനടന്നു ഇപ്പോൾ കിട്ടിയോ ആവോ? രാജൻ ഒല്ലൂരിൽ മൃഗശാലയും പൊക്കിപ്പിടിച്ച് നടപ്പാണ്. കേളുവും ജി ആർ അനിലും പ്രസാദുമൊക്കെ ചത്തതിനൊക്കുമേ ജീവിച്ചിരിപ്പിലും. പാവം ചിഞ്ചുറാണിക്ക് നാട്ടിലിറങ്ങി നടക്കാൻ വയ്യാതായി. പേരുപോലെതന്നെ പാഴായ ഒരു ജന്മം.
ധർമ്മടത്തെ ആശങ്കയും ജയരാജന്മാരുടെ മുന്നറിയിപ്പും
പിണറായി ഭരണത്തിൽ മന്ത്രിമാരുടെ പേരുകൾ ഒന്നും ഓർമയിൽ വരുന്നില്ല. ഇനിയിപ്പോൾ ധർമ്മടത്തെ കാര്യം കണ്ടറിയണം. ഇങ്ങനെ റോഡ് നീളെ ബോർഡുകൾ വെച്ച് വെറുപ്പിച്ചാൽ ധർമ്മടത്തും കയറാൻ പറ്റാതാകും എന്നാണ് ജയരാജന്മാർ പറയുന്നത്. ശൈലജ ടീച്ചറും.
കണ്ണൂരിൽ നിന്ന് ഇത്തവണ ഞെട്ടുന്ന വാർത്തകൾ കേൾക്കാമെന്ന് സഖാവ് ദാസനും
ധർമ്മടത്തെ തൊട്ട് കാത്തോളണമേ എന്ന പ്രാർത്ഥനയോടെ സഖാവ് വിജയനും.
The Bharatnam: A Captain Struggling in a Crumbling Fortress; Pinarayi's Last Stand to Save His Ministers!
Unholy Alliances and Election Strategies It matters not who loses, as long as none of the ministers from the last ten years face defeat. With this singular focus, Pinarayi Vijayan is erecting billboards across the state, securing deals with the BJP—an entity they claim to never align with—and seeking help from certain leaders of the PDP and SDPI (whom they occasionally denounce) by swaying them with money.
The Fall of Veena George and Public Sentiment in Aranmula The deepest desire of Pinarayi and his family is for Veena George—created by the "ship and the captain" that brought the most comfort to Pinarayi’s life—to win by any means. It was Pinarayi’s affection and love that fell into Veena’s lap as a candidacy. However, statistics indicate that Veena is likely to taste the biggest defeat Kerala has ever seen. The talk among the people of Aranmula is that she has already been pushed to the third position. Preluding this, even the election committee chairman has grown weary. Those close to Veena believe Nikesh is the chief architect behind her downfall. Regardless, that "gunshot" has already echoed.
Vasavan’s Corruption Trap and the Thiruvananthapuram Vote Deal Pinarayi’s next target for rescue is V.N. Vasavan. Vasavan, who has been a partner in all the party’s lootings, is now caught in a massive trap. In a corruption scandal related to software production for cooperative banks, ₹700 crore was allegedly given to Dinesh Beedi workers. Additionally, corruption allegations regarding Vizhinjam Port are in the queue. Vasavan is also lined up for questioning regarding Sabarimala issues. Whispers among those connected to Sabarimala suggest that Vasavan, Pramod Narayanan, and P.S. Prasanth are behind the biggest lootings. To ensure Vasavan wins this time, Pinarayi Vijayan has reportedly agreed to hand over Nemom and Kazhakoottam to the BJP on a silver platter, but the outcome remains to be seen. If he wins, Kerala is finished. Since BJP leaders are uninterested in Sreelakha winning in Vattiyoorkavu, they might "cross-vote" there in return.
The Palakkad Deal: Thrithala and Thrissur Pinarayi’s primary necessity is for M.B. Rajesh to win in Thrithala and R. Bindu in Irinjalakuda. The Palakkad deal was signed specifically for Rajesh. By giving the Palakkad seat to the BJP, Rajesh in Thrithala and Jaleel in Thavanoor are to be made winners using BJP votes. Furthermore, with the addition of PDP and SDPI votes, the "Lie Factory" reports claim an easy walkover for Moideen and Jaleel. While the Thrissur seat is being signed away to the BJP, in return, C. Raveendranath in Manaloor, Minister Bindu in Irinjalakuda, and Karuvannur "hero" A.C. Moideen in Kunnamkulam must win. At any rate, only R. Bindu has a slight chance of winning.
Communal Propaganda and Cyber Attacks: Plans for Kalamassery and Kottarakkara The Lie Factory’s advice for winning Kalamassery for P. Rajeev is to use communalism as a campaign weapon. The strategy is to subtly spread "Vellappally-style" rhetoric through the BJP—warning that the Muslim League will swallow Kerala—to secure a win for Rajeev. In Kottarakkara, plans are set to launch cyber-attacks against Aisha Potty, including the likelihood of spreading fabricated stories and malicious allegations as the election nears. Then there is Saji Cheriyan in Chengannur. Chengannur was a UDF stronghold that was lost when P.C. Vishnunath neglected the constituency. Now, Saji Cheriyan’s situation is extremely precarious.
The Son-in-Law’s Fall and the "Dummy" Game: The Anwar Effect in Beypore Reports from Beypore suggest that Pinarayi’s biggest downfall will manifest through his son-in-law. To prevent this, Riyas identified four "dummy" candidates (namesakes) to run against P.V. Anwar, spending nearly ₹3 crore and searching for six months to find them. An agency handled the entire operation. However, Riyas was shocked when the clever Anwar chose the "Gas Cylinder"—a symbol favored by the common man today—as his icon. Anwar’s take is that Riyas can now stay home and rock Veena’s child to sleep. Yet, last-minute arrest dramas or "revelations" against Anwar are expected; news channels have reportedly been ordered to stay ready.
The Sacrifice of Sivankutty and the End of Kadakampally Pinarayi finds himself in a "Trishanku" (limbo) state regarding Sivankutty in Nemom and Kadakampally in Kazhakoottam. Despite knowing Kadakampally’s direct involvement in the Sabarimala looting, he was fielded just to bring that era to an end. Pinarayi would find relief only if Kadakampally falls to the third position. While Kadakampally is finished, it will become a major talking point if V. Muraleedharan wins in Kazhakoottam without Rajeev Chandrasekhar winning in Nemom. If Rajeev is made to win in Nemom, Sivankutty will have to be sacrificed. If the election is lost this way, the party will slip from Pinarayi’s hands forever. Pinarayi is currently in the same state as Mohanlal in the movie Bharatham. The instruction given to the Party Secretary is that no matter who wins, K.K. Shailaja must lose.
Roshy Augustine’s Silence and the Front's Desperation Pinarayi has trapped Minister Roshy Augustine in a massive commission scandal. Although Roshy wished to leave the LDF, he remains silent due to his involvement in the sand mafia, the "Tetra" issue, and irrigation pipe corruption—believing "silence is golden." In Elathur, A.K. Saseendran is in a state where he needs four people to carry him to vote. It is a tragedy for this land that Kadannappally and Saseendran are still contesting. Most pitifully, the LDF waited for a court verdict just to field "Jetty Minister" Antony Raju. Similarly, Ganesh Kumar is contesting with the thought that when the LDF sits in the opposition, he can organize protests using "women-related cases."
Chinchu Rani and Abdurahiman: Ministers Forsaken by the People The most useless among them is Chinchu Rani. Just as her name suggests, she is a minister good for nothing; the "final rites" were decided when locals blocked her yesterday. Like children hiding when the Moulavi arrives for a circumcision, "Messi" Abdurahiman of Tanur tried to hide, but Pinarayi chased and caught him. Ahmed Devarkovil was searching for a candidate for Vallikkunnu—did he find one? Rajan is roaming around Ollur holding up the zoo. The likes of Keelu, G.R. Anil, and Prasad are as good as dead even while alive. Poor Chinchu Rani can no longer walk among the public. A wasted life, just like the name.
Anxiety in Dharmadam and the Jayarajans' Warning In Pinarayi's reign, no one even remembers the names of the ministers. Now, the fate of Dharmadam remains to be seen. The "Jayarajans" and Shailaja Teacher are saying that if he continues to irritate the public with billboards lining the roads, he won't even be able to set foot in Dharmadam.
Comrade Dasan says shocking news will come from Kannur this time, and Comrade Vijayan prays to "protect Dharmadam."





