THINCK
← Back to all columns

Thurannu Parachil

തുറന്നു പറച്ചിൽ ‘തുറന്നു പറച്ചിൽ’ എന്നത് ഒരു സാധാരണ കോളം അല്ല; അത് വായനക്കാരനുമായി നടത്തുന്ന നേരായ സംഭാഷണമാണ്. വാർത്തകൾ പറയുന്നതിന് അപ്പുറം, അവയുടെ ഉള്ളടക്കവും പശ്ചാത്തലവും അർത്ഥവും വിശകലനം ചെയ്യുന്ന വേദിയാണ് ഇത്. അധികാരത്തെയും പ്രതിപക്ഷത്തെയും ഒരേ ദൂരത്തിൽ നിർത്തി, വ്യക്തിപ്രിയങ്ങളോ പാർട്ടിഭാവങ്ങളോ ഇല്ലാതെ വിഷയങ്ങളെ തുറന്നുപറയുന്ന ഇടം. ജനങ്ങളുടെ മനസ്സിൽ ഉയരുന്ന ചോദ്യങ്ങൾ വാക്കുകളാക്കുകയും, മറുപടി തേടേണ്ട ഇടങ്ങളിൽ വെളിച്ചം വീശുകയും ചെയ്യുന്നതാണ് ഈ കോളത്തിന്റെ ലക്ഷ്യം. ഇവിടെ പ്രസ്താവനകളുടെ ശബ്ദമല്ല പ്രധാനം; വസ്തുതകളുടെ ഭാരം ആണ് പ്രധാന്യം. ഭരണനടപടികൾ, നയപരമായ തീരുമാനങ്ങൾ, സാമൂഹിക പ്രശ്നങ്ങൾ, സാംസ്കാരിക വിവാദങ്ങൾ—എന്ത് വിഷയമായാലും വ്യക്തതയോടെ അവതരിപ്പിക്കുകയാണ് ‘തുറന്നു പറച്ചിൽ’. വിമർശനം ഉണ്ടാകും, പക്ഷേ അത് വ്യക്തിവൈരമല്ല; ആശയപരമായ ചോദ്യംചെയ്യലാണ്. പ്രശംസ ഉണ്ടാകും, പക്ഷേ അത് അനുകൂലതയല്ല; യാഥാർത്ഥ്യത്തിന്റെ അംഗീകാരമാണ്. വാർത്താ ലോകത്ത് പലപ്പോഴും ചർച്ചകൾ ശബ്ദത്തിലും ആക്ഷേപത്തിലും ഒതുങ്ങുമ്പോൾ, ‘തുറന്നു പറച്ചിൽ’ ശാന്തമായും ഉറച്ചും നിലപാട് രേഖപ്പെടുത്തുന്നു. വായനക്കാരെ ചിന്തിപ്പിക്കാനും, സ്വതന്ത്രമായ അഭിപ്രായം രൂപപ്പെടുത്താനും സഹായിക്കുന്ന ഒരു ചിന്താവേദിയാണ് ഇത്. പറയേണ്ടത് മടിക്കാതെ പറയുക—അതാണ് ഈ കോളത്തിന്റെ ആത്മാവ്.
Editors Note തുറന്നു പറച്ചിൽ

Contributor

Editors Note തുറന്നു പറച്ചിൽ

തുറന്നു പറച്ചിൽ

35 Articles

 ഏപ്രിൽ 9 - പാലായുടെ മാണിസാറിന്റെ ഓർമ്മദിനം : 52 കൊല്ലം എംഎൽഎ : 25 കൊല്ലം മന്ത്രി : 13 സംസ്ഥാന ബഡ്ജറ്റുകൾ : പാലാക്കെന്നും ഒരു മാണിയെ വേണം :  കോഴമാണി എന്ന് വിളിച്ചവരെക്കൊണ്ട് ജയ് വിളിപ്പിച്ച കരിങ്കോഴക്കൽ മാണി  : മാണിസാർ എല്ലാം കാണുന്നു : സ്വർഗ്ഗരാജ്യം ശിശുക്കളെ പോലുള്ളവരുടേതാകുന്നു !!

മാണി സാറിനെ നിയമസഭയിൽ അപമാനിച്ചവർക്കൊപ്പം മകൻ കൈകോർക്കുമ്പോൾ, പാലാ ഉപതെരഞ്ഞെടുപ്പ് ഒരു രാഷ്ട്രീയ പോരാട്ടത്തിനപ്പുറം വൈകാരികമായ ഒരു പരീക്ഷണമാകുന്നു. അപ്പന്റെ ഓർമ്മദിനത്തിൽ നടക്കുന്ന ഈ വോട്ടെടുപ്പ് വഞ്ചനയ്ക്കുള്ള മറുപടിയാകുമോ അതോ പുതിയ രാഷ്ട്രീയ ലയനത്തിന്റെ വിജയമാകുമോ?

7 Apr 2026
 വിജയും ഉദയനിധി സ്റ്റാലിനും നേർക്ക് നേർ : ഓടിയെത്താനാവാതെ അണ്ണാമലൈ : തമിഴ് രാഷ്ട്രീയത്തിലെ ദ്രാവിഡ കരുത്തും സ്റ്റാലിന്റെ തന്ത്രങ്ങളും ശശികലയുടെ പതനവും അണ്ണാമലൈയുടെ പാളിച്ചകളും വിജയിന്റെ വരവും വോട്ട് ബാങ്കിലെ വലിയ വിള്ളലുകളും 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പ് വിശകലനവും !!

എം.കെ. സ്റ്റാലിന്റെ രാഷ്ട്രീയ തന്ത്രങ്ങളും, എ.ഐ.എ.ഡി.എം.കെയിലെ വിള്ളലുകളും, വിജയിന്റെ ടി.വി.കെ ഉണ്ടാക്കുന്ന വോട്ട് വിഭജനവും വിശകലനം ചെയ്യുന്ന ലേഖനം. തമിഴ് രാഷ്ട്രീയത്തിലെ പുതിയ സമവാക്യങ്ങൾ ഇവിടെ വായിക്കാം.

5 Apr 2026
കൊലക്കേസ് പ്രതിയെ ക്രിസ്തുവിനോട് ഉപമിക്കുന്ന സാഹിത്യകാരന്റെ ഇരട്ടത്താപ്പും യുവതലമുറയെ വഴിതെറ്റിച്ച നയതന്ത്ര സുരക്ഷിതത്വവും: അധികാരത്തിന്റെ സ്തുതിപാഠകരായി മാറുന്ന സാംസ്കാരിക നായകന്മാരുടെ ആദർശശൂന്യതയ്ക്കെതിരെ ആഞ്ഞടിക്കുന്ന കുറിപ്പ് : ജോയ് മാത്യു

കൊലക്കത്തിയെ വിശുദ്ധീകരിക്കാൻ സാഹിത്യത്തെ കൂട്ടുപിടിക്കുന്നവർ അറിയാതെ പോകുന്നത് ഇരകളുടെ അമ്മമാരുടെ കണ്ണീരാണ്. അധികാരത്തിന്റെ തണലിൽ സുരക്ഷിതരായിരുന്ന് സ്തുതിപാടുന്ന സാഹിത്യ നായകന്മാരുടെ മുഖംമൂടി അഴിച്ചുമാറ്റുന്നു.

2 Apr 2026
പിണറായിയുടെ 'ചെറ്റത്തരം' വിളിയും 'വീട്ടിൽ പോയി ചോദിക്ക്' എന്ന അധിക്ഷേപവും പിആർ കോട്ടകളെ തകർത്തെറിയുന്നു : പാലക്കാട് സി.പി.എം - ബി.ജെ.പി രഹസ്യ ഡീലുകൾ പുറത്തായതോടെ കേരള രാഷ്ട്രീയത്തിൽ വൻ അട്ടിമറി സാധ്യതകൾ തെളിയുന്നു : ആസ്ഥാന ചാനലുകളുടെ പിണറായി 3.0 തള്ളുകൾ പാളിയതോടെ വി.ഡി. സതീശന്റെ നേതൃത്വത്തിൽ  110 സീറ്റുകളിലേക്ക് :  വിസ്മയത്തുമ്പത്ത് യുഡിഎഫ് !!
തിരഞ്ഞെടുപ്പ് രേഖയിൽ ബി.ജെ.പി. സീൽ: കേരളത്തിൽ രാഷ്ട്രീയ കൊടുങ്കാറ്റ് : ഇലക്ഷൻ കമ്മീഷന്റെ നിഷ്പക്ഷത ചോദ്യം ചെയ്ത് പ്രതിപക്ഷപാർട്ടികൾ  : അപൂർവ വീഴ്ചയിൽ നടുങ്ങി രാഷ്ട്രീയ കേരളം : ജനാധിപത്യത്തിന്റെ സുതാര്യത പ്രതിസന്ധിയിൽ !!

2026 കേരള നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇലക്ഷൻ കമ്മീഷന്റെ ഔദ്യോഗിക കത്തിൽ ബി.ജെ.പി. സീൽ പതിപ്പിച്ചു വന്നത് വിവാദമായി. കമ്മീഷന്റെ നിഷ്പക്ഷത ചോദ്യം ചെയ്ത് പ്രതിപക്ഷപാർട്ടികൾ രംഗത്തെത്തി.

23 Mar 2026
പാലായുടെ രാജമാണിക്യം  :  മാണി സി. കാപ്പന്റെ ഹൃദയപക്ഷം വിശ്വാസവും കരുണയും സമന്വയിക്കുന്ന രാഷ്ട്രീയയാത്ര : കലയും കായികവും കടന്ന് ജനമനസ്സുകളിലേക്ക് : മുൻസിപ്പാലിറ്റി ഭരണമാറ്റത്തിലെ അണിയറശില്പി : ഒരു യുഗത്തിന്റെ അവസാന അങ്കത്തിന് പാലാ ഒരുങ്ങുന്നു !!

പാലായുടെ രാഷ്ട്രീയ ചരിത്രം തിരുത്തിക്കുറിച്ച മാണി സി. കാപ്പന്റെ ജീവിതയാത്ര. സിനിമയും സ്പോർട്സും രാഷ്ട്രീയവും ഇഴചേരുന്ന ഈ ജനപ്രിയനായകന്റെ കരുണയും നിസ്വാർത്ഥ സേവനങ്ങളും വിവരിക്കുന്ന പ്രത്യേക ലേഖനം.

22 Mar 2026
 യുദ്ധഭീതിയിലും തളരാത്ത കരുതൽ  : മാനവികതയുടെ 'ദുബായ് മാതൃക' ലോകത്തിന് പാഠമാകുമ്പോൾ : ഇമാറാത്ത് എന്നും ജനങ്ങൾക്കൊപ്പം !!

യുദ്ധഭീതിയിലും തളരാത്ത കരുതൽ : മാനവികതയുടെ 'ദുബായ് മാതൃക' ലോകത്തിന് പാഠമാകുമ്പോൾ : ഇമാറാത്ത് എന്നും ജനങ്ങൾക്കൊപ്പം !!

ഭയത്തിന് പകരം ആത്മവിശ്വാസം നൽകുന്ന ഭരണരീതി. യുദ്ധഭീതിയിൽ ലോകം വിറങ്ങലിക്കുമ്പോൾ ജനങ്ങളെ ചേർത്തുപിടിച്ച ദുബായുടെ കരുതല് മാതൃകയെക്കുറിച്ചും നേതൃപാടവത്തെക്കുറിച്ചും ഒരു വിശകലനം.

20 Mar 2026
സാമുദായിക വേലിക്കെട്ടുകൾ തകർക്കുന്ന തവനൂർ മാതൃക : വി.എസ്. ജോയിയുടെ സ്ഥാനാർത്ഥിത്വം രാഷ്ട്രീയ പരീക്ഷണങ്ങളുടെ പുതിയ അധ്യായം!

സാമുദായിക വേലിക്കെട്ടുകൾ തകർക്കുന്ന തവനൂർ മാതൃക : വി.എസ്. ജോയിയുടെ സ്ഥാനാർത്ഥിത്വം രാഷ്ട്രീയ പരീക്ഷണങ്ങളുടെ പുതിയ അധ്യായം!

സമുദായം നോക്കി സ്ഥാനാർത്ഥിയെ നിശ്ചയിക്കുന്ന പതിവ് ശൈലിക്ക് തവനൂരിൽ അന്ത്യം. വി.എസ്. ജോയിയെ മത്സരിപ്പിക്കാനുള്ള കോൺഗ്രസ് തീരുമാനം രാഷ്ട്രീയ ചങ്കൂറ്റമാണ്. പുതിയൊരു കീഴ്‌വഴക്കത്തിന് കേരളം സാക്ഷ്യം വഹിക്കുന്നു.

18 Mar 2026
തിരഞ്ഞെടുപ്പ് കാലത്തെ സോഷ്യൽ മീഡിയ ഉപയോഗം : അഡ്മിൻമാരും അംഗങ്ങളും അറിയേണ്ട കർശന നിയമങ്ങൾ !!

തിരഞ്ഞെടുപ്പ് കാലത്തെ സോഷ്യൽ മീഡിയ ഉപയോഗം : അഡ്മിൻമാരും അംഗങ്ങളും അറിയേണ്ട കർശന നിയമങ്ങൾ !!

"2026 കേരള തിരഞ്ഞെടുപ്പ്: സോഷ്യൽ മീഡിയയിൽ വ്യാജ വാർത്തകളും AI വീഡിയോകളും പ്രചരിപ്പിക്കുന്നത് കുറ്റകരമാണ്. അഡ്മിൻമാർ പാലിക്കേണ്ട നിർദ്ദേശങ്ങളും സൈലൻസ് പീരിയഡ് നിയമങ്ങളും അറിയാം. ജാഗ്രത പാലിക്കൂ, നിയമനടപടികൾ ഒഴിവാക്കൂ!"

16 Mar 2026
മലയാളത്തിന്റെ സാന്ത്വന സ്പർശം: കെ.എം.സി.സി. പുതിയ തലങ്ങളിലേക്ക്  : കൂടുതൽ ചെറുപ്പക്കാരെ ആകർഷിക്കുന്നു  : പുതുയുഗത്തിനായി കാത്തിരിക്കാം !!

മലയാളത്തിന്റെ സാന്ത്വന സ്പർശം: കെ.എം.സി.സി. പുതിയ തലങ്ങളിലേക്ക് : കൂടുതൽ ചെറുപ്പക്കാരെ ആകർഷിക്കുന്നു : പുതുയുഗത്തിനായി കാത്തിരിക്കാം !!

കാരുണ്യ പ്രവർത്തനങ്ങളിൽ വിശ്വപ്രസിദ്ധമായ കെ.എം.സി.സി. യുവാക്കൾക്കായി ഫുട്ബോൾ ലീഗും സാമൂഹിക വിപ്ലവവും ലക്ഷ്യമിടുന്നു. പ്രവാസികളുടെ രാഷ്ട്രീയ പ്രാതിനിധ്യം ആവശ്യപ്പെടുന്ന ഒരു പുതിയ ചർച്ച.

15 Mar 2026
അക്ഷരങ്ങളിലെ പ്രണയവും ജീവിതത്തിലെ ആരോപണങ്ങളും : വൈരമുത്തുവിന് ലഭിച്ച അംഗീകാരവും ചിന്മയിയുടെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടവും !!

അക്ഷരങ്ങളിലെ പ്രണയവും ജീവിതത്തിലെ ആരോപണങ്ങളും : വൈരമുത്തുവിന് ലഭിച്ച അംഗീകാരവും ചിന്മയിയുടെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടവും !!

വൈരമുത്തുവിന് ജ്ഞാനപീഠം നൽകിയതിനെതിരെ ചിന്മയി ഉയർത്തിയ പ്രതിഷേധവും കമൽഹാസന്റെ നിലപാടിനെതിരെയുള്ള വിമർശനവും തമിഴ് സിനിമയെ പിടിച്ചുകുലുക്കിയ മീ ടൂ പോരാട്ടത്തിന്റെ തീക്ഷ്ണമായ ചരിത്രമാണ്.

14 Mar 2026
ജനങ്ങൾ ജയിപ്പിച്ച എംപിമാർ :  വിശ്വാസം പരീക്ഷിക്കുന്ന രാഷ്ട്രീയ കളികൾ : ഗ്രൂപ്പ് രാഷ്ട്രീയം : അനാവശ്യ പിടിവാശി : നഷ്ടമാകുന്ന അവസരങ്ങൾ : അണികൾ കലിപ്പിലേക്ക് !!

ജനങ്ങൾ ജയിപ്പിച്ച എംപിമാർ : വിശ്വാസം പരീക്ഷിക്കുന്ന രാഷ്ട്രീയ കളികൾ : ഗ്രൂപ്പ് രാഷ്ട്രീയം : അനാവശ്യ പിടിവാശി : നഷ്ടമാകുന്ന അവസരങ്ങൾ : അണികൾ കലിപ്പിലേക്ക് !!

ജനങ്ങൾ വലിയ ഭൂരിപക്ഷത്തിൽ ജയിപ്പിച്ച ചില എംപിമാർ ഇപ്പോൾ അണികളുടെ വിശ്വാസം പരീക്ഷിക്കുന്ന രാഷ്ട്രീയ നീക്കങ്ങളിലാണ്. ഗ്രൂപ്പ് രാഷ്ട്രീയം, സ്ഥാനാർത്ഥി നിർണ്ണയ തർക്കങ്ങൾ, നേതാക്കളുടെ പിടിവാശി എന്നിവ കോൺഗ്രസിന്റെ ഭാവി സാധ്യതകളെ തന്നെ ബാധിക്കുമോ എന്ന ചോദ്യമാണ് ഉയരുന്നത്.

14 Mar 2026
സജി ചെറിയാനും സലാമും നടത്തിയത് വർഗ്ഗവഞ്ചന; സി.പി.എമ്മിലെ കൊള്ളസംഘങ്ങൾക്കെതിരെ ആഞ്ഞടിച്ച് ജി. സുധാകരൻ!

സജി ചെറിയാനും സലാമും നടത്തിയത് വർഗ്ഗവഞ്ചന; സി.പി.എമ്മിലെ കൊള്ളസംഘങ്ങൾക്കെതിരെ ആഞ്ഞടിച്ച് ജി. സുധാകരൻ!

ജി. സുധാകരനെ വർഗ്ഗവഞ്ചകൻ എന്ന് വിളിച്ച സജി ചെറിയാനും എച്ച്. സലാമിനും മറുപടി. വി.എസ്, ഗൗരിയമ്മ, എം.വി. രാഘവൻ എന്നിവരോടുള്ള പാർട്ടിയുടെ വഞ്ചനാപരമായ ചരിത്രവും നിലവിലെ രാഷ്ട്രീയ പ്രതിസന്ധിയും ചർച്ച ചെയ്യുന്നു.

14 Mar 2026
 കേരളം സാക്ഷിയായ പ്രണയം: മൊണാലിസയും ഫർമാനും ജീവിതയാത്ര ആരംഭിച്ചു : അവർക്ക് ഒരു കൊല്ലം കൂടി കാത്തിരിക്കാമായിരുന്നു : നല്ല ജീവിതം നയിക്കുവാൻ പ്രാർത്ഥിക്കുന്നു !!

കേരളം സാക്ഷിയായ പ്രണയം: മൊണാലിസയും ഫർമാനും ജീവിതയാത്ര ആരംഭിച്ചു : അവർക്ക് ഒരു കൊല്ലം കൂടി കാത്തിരിക്കാമായിരുന്നു : നല്ല ജീവിതം നയിക്കുവാൻ പ്രാർത്ഥിക്കുന്നു !!

കുംഭമേളയിൽ വൈറലായ മൊണാലിസയും കേരളത്തിലെ യുവാവായ ഫർമാനും തമ്മിലുള്ള പ്രണയം വിവാഹമായി പൂത്തുലഞ്ഞു. തിരുവനന്തപുരം ആരുമാനൂർ ശ്രീ നായനാർ ദേവ ക്ഷേത്രത്തിൽ നടന്ന ചടങ്ങിൽ ഇരുവരും പുതിയ ജീവിതം ആരംഭിച്ചു. നല്ല ജീവിതം നയിക്കുവാൻ പ്രാർത്ഥിക്കുന്നു.

11 Mar 2026
 ഒരു പോക്സോ കേസിൽ നിന്നും മന്ത്രി രക്ഷപ്പെടുത്തിയതിൽ നമ്മുടെ നാടിന്  ആശ്വസിക്കാം :  ഞങ്ങൾക്കിതെല്ലാം ചായ കുടിക്കുന്നത് പോലെ : ഞങ്ങളെ രണ്ടാളേം തൊട്ടുകളിക്കാൻ ആരുണ്ടിവിടെ : എന്ത് വാളകം ? എന്ത് ഫോൺ ? ആര് ശ്രീലേഖ. ? :  ഇരകളും വേട്ടക്കാരും ഒന്നാകുന്ന ഇരുണ്ട കാലം !!!

പാലക്കാട്ടെ തറവാട്ടിൽ അരങ്ങേറിയ നാടകീയ ഒത്തുതീർപ്പ്; ആർ. ശ്രീലേഖയുടെ വെളിപ്പെടുത്തലുകൾ വെറുതെയായോ? ഗണേഷിന്റെ എൻഎസ്എസ് ലക്ഷ്യവും മുഖ്യന്റെ മൗനവും രാഷ്ട്രീയ കേരളം ചർച്ച ചെയ്യുന്നു.

10 Mar 2026
"ഇത് അതിജീവനത്തിന്റെ ആട്ടക്കഥ : വിശ്വവിജയിയായി ടീം ഇന്ത്യ : വിസ്മയമായി നമ്മുടെ സഞ്ജു : കടൽ കടന്നെത്തിയ കരുത്തുമായി സഞ്ജു സാംസൺ ലോകക്രിക്കറ്റ് കീഴടക്കിയ നിമിഷം : ഭാരതം വീണ്ടും ലോകചാമ്പ്യന്മാർ !!

"ഇത് അതിജീവനത്തിന്റെ ആട്ടക്കഥ : വിശ്വവിജയിയായി ടീം ഇന്ത്യ : വിസ്മയമായി നമ്മുടെ സഞ്ജു : കടൽ കടന്നെത്തിയ കരുത്തുമായി സഞ്ജു സാംസൺ ലോകക്രിക്കറ്റ് കീഴടക്കിയ നിമിഷം : ഭാരതം വീണ്ടും ലോകചാമ്പ്യന്മാർ !!

വിമർശനങ്ങൾക്കും കാത്തിരിപ്പിനും വിരാമമിട്ട്, 2026 ടി20 ലോകകപ്പ് ഫൈനലിൽ സഞ്ജു സാംസൺ നടത്തിയ ഐതിഹാസിക പ്രകടനത്തെയും ഇന്ത്യയുടെ കിരീടനേട്ടത്തെയും കുറിച്ചുള്ള ഒരു മലയാളി താരത്തോടുള്ള ഐക്യദാർഢ്യം

8 Mar 2026
 നിലപാടിന്റെ ഭീഷ്മപർവ്വം  : കളങ്കാവൽ അല്ലാത്ത മനസ്സ് : കണ്ണൂർ സ്‌ക്വാഡിനോടുള്ള നീരസം :   ഭ്രമയുഗത്തിനോടുള്ള  മടുപ്പ്  :   കൊള്ളക്കാരുടെ മാമാങ്കം : ഷൈലോക്കുമാരോടുള്ള വെറുപ്പ് :   പാർട്ടിയുടെ ചത്ത പച്ച അവസ്ഥകൾ  : പുതുയുഗ ടർബോ ക്കായുള്ള കാത്തിരുപ്പ് : കടക്കൽ ചന്ദ്രൻ രാഷ്ട്രീയത്തിൽ നിന്നും അകൽച്ചയിലേക്ക് !!!

ഇടതുപക്ഷ ആശയങ്ങളോട് അടുപ്പം പുലർത്തിയിരുന്ന മമ്മൂട്ടി, കാലക്രമത്തിൽ ചില രാഷ്ട്രീയ പ്രവണതകളോട് അകൽച്ച പ്രകടിപ്പിക്കുന്നുവെന്ന ചർച്ചകൾ ശക്തമാകുന്നു. സൗഹൃദവും നിലപാടും തമ്മിലുള്ള സൂക്ഷ്മമായ അതിരുകൾ ഇവിടെ തുറന്നു കാണിക്കുന്നു.

7 Mar 2026
വേദിയിലെ പ്രസംഗവും പരിഭാഷയും: ചെറിയ പിഴവുകളിൽ നിന്ന് പഠിക്കേണ്ട പാഠങ്ങൾ : നല്ല പ്രസംഗത്തിന് നല്ല പരിഭാഷ അനിവാര്യമാണ് !!

വേദിയിലെ പ്രസംഗവും പരിഭാഷയും: ചെറിയ പിഴവുകളിൽ നിന്ന് പഠിക്കേണ്ട പാഠങ്ങൾ : നല്ല പ്രസംഗത്തിന് നല്ല പരിഭാഷ അനിവാര്യമാണ് !!

വലിയ രാഷ്ട്രീയ വേദികളിൽ പ്രസംഗത്തിന്റെ ശക്തി കൃത്യമായ പരിഭാഷയിലൂടെ മാത്രമാണ് ജനങ്ങളിലേക്ക് എത്തുന്നത്. ചെറിയ പിഴവുകൾ പോലും വലിയ സന്ദേശത്തെ ബാധിക്കാം. അതിനാൽ ഭാവിയിൽ കൂടുതൽ തയ്യാറെടുപ്പും കൃത്യതയും അനിവാര്യമാണ്.

7 Mar 2026
അയൽവക്കത്തെ രാജ്യങ്ങളെ ഇനി ഉപദ്രവിക്കില്ല എന്നുള്ള പ്രഖ്യാപനം എല്ലാവരും വളരെ സന്തോഷത്തോടെയാണ് ചെവിക്കൊള്ളുന്നത് , മാധ്യമങ്ങൾക്ക് ലേശം നിരാശ തോന്നിക്കാണും എങ്കിലും സാധാരണക്കാർക്ക് ആശ്വസിക്കാം  !!!

അയൽവക്കത്തെ രാജ്യങ്ങളെ ഇനി ഉപദ്രവിക്കില്ല എന്നുള്ള പ്രഖ്യാപനം എല്ലാവരും വളരെ സന്തോഷത്തോടെയാണ് ചെവിക്കൊള്ളുന്നത് , മാധ്യമങ്ങൾക്ക് ലേശം നിരാശ തോന്നിക്കാണും എങ്കിലും സാധാരണക്കാർക്ക് ആശ്വസിക്കാം !!!

യുദ്ധത്തിന്റെ വാർത്തകൾ ലോകമെമ്പാടും ഭീതിയുണർത്തുമ്പോൾ, യഥാർത്ഥ യുദ്ധത്തേക്കാൾ കൂടുതൽ പേടി വിതറുന്നത് ചില ചാനലുകളുടെ പ്രചാരണമാണ്. രാഷ്ട്രീയ സംഘർഷങ്ങൾക്കിടയിൽ നിരപരാധികളായ മനുഷ്യരാണ് എല്ലായ്പ്പോഴും ഏറ്റവും വലിയ ഇര.

7 Mar 2026
 മക്കൾ രാഷ്ട്രീയത്തിന്റെ പേരിൽ  കരുണാകരനെ ഒറ്റപ്പെടുത്തി :  ഇഎംസിന്റെ മകൻ ശ്രീധരൻ മത്സരിച്ചു തോറ്റു : വിഎസിന്റെ മകൻ മലമ്പുഴക്കായി കാത്തിരിക്കുന്നു : പിണറായിയുടെ മരുമകൻ മന്ത്രിയായി : മാണിയുടെ മകൻ പിള്ളയുടെ മകൻ ആന്റണിയുടെ മകൻ എല്ലാം ഗോദയിൽ : ആർക്കും ആരെയും എന്തും പറയാം : അവനവന്റെ കാര്യം വരുമ്പോൾ എല്ലാം മക്കൾ മാഹാത്മ്യം !!

കരുണാകരൻ കാലത്ത് വിവാദമായ “മക്കൾ രാഷ്ട്രീയം” ഇന്ന് കേരളത്തിലെ എല്ലാ പാർട്ടികളിലും സാധാരണ കാഴ്ചയായി. മുരളീധരൻ മുതൽ റിയാസ് വരെ, സമ്പത്ത് മുതൽ ശ്രേയാംസ് കുമാർ വരെ—കുടുംബ പാരമ്പര്യവും ജനവിധിയും തമ്മിലുള്ള രാഷ്ട്രീയ കഥ.

7 Mar 2026
യുവതയുടെ പ്രതീക്ഷ : അമ്മമാരുടെ വിശ്വാസം : സാധാണക്കാരന്റെ സ്വപ്നം : അദ്ധ്വാനവർഗ്ഗത്തിന്റെ ധൈര്യം : പാവപ്പെട്ടവന്റെ മുന്നേറ്റം : മലയാളിയുടെ പുത്തനുണർവ് : പുതുയുഗത്തിലേക്ക് കേരളം – പ്രതീക്ഷയുടെ ഒരു യാത്ര !!!

23 ദിവസവും 120 പൊതുസമ്മേളനങ്ങളും കടന്ന് പുതുയുഗ യാത്ര കേരളത്തിന്റെ ഭാവിയെക്കുറിച്ചുള്ള വലിയ സംവാദമായി മാറി. ജനങ്ങളുടെ സ്വപ്നങ്ങളും ആശങ്കകളും കേട്ട് വികസനത്തിനും ജനാധിപത്യത്തിനും പുതിയ ദിശ കണ്ടെത്താനുള്ള ശ്രമം.

6 Mar 2026
നെഹ്‌റുവിനേയും - ഇന്ദിരയെയും ലക്ഷ്യമിട്ട ആർഎസ്എസ് കേരളത്തിലെ പഴയ സർക്കാരുകളിലേക്കും  : കരുണാകരൻ - ആന്റണി - ഉമ്മൻ‌ചാണ്ടി സർക്കാരുകളെ ആക്രമിക്കാൻ പി ആർ ഡി : ബുദ്ധികേന്ദ്രം പാലക്കാട് നിന്നും : സിപിഎം പണി തുടങ്ങി : അസംബ്ലി തിരഞ്ഞെടുപ്പിൽ ആർ എസ് എസ്  അജണ്ടകൾ !!

കേന്ദ്രത്തിൽ നെഹ്റു–ഇന്ദിരാ വിരുദ്ധ പ്രചാരണത്തിലൂടെ വളർന്ന ആർ എസ് എസ് അജണ്ട കേരളത്തിലേക്കുമെത്തുകയാണോ? ‘ഇരുണ്ട കാലം’ വെബ്‌സൈറ്റും പത്രങ്ങളിലെ ഫുൾ പേജ് പി ആർ ഡി പരസ്യങ്ങളും പഴയ സർക്കാരുകളെ ലക്ഷ്യമിട്ട പുതിയ രാഷ്ട്രീയ തന്ത്രമെന്ന ചർച്ച.

5 Mar 2026
 മമ്മൂട്ടിയെയും മോഹൻലാലിനെയും നിയന്ത്രിക്കുന്ന വാലാട്ടികൾ : അവരിപ്പോൾ സിനിമയും ഒപ്പം രാഷ്ട്രീയവും നിയന്ത്രിക്കുന്നു : സാഹചര്യങ്ങൾ അനുസരിച്ച് കൂടുമാറുന്നു  : അടുത്ത ഭരണമാറ്റം മനസ്സിലാക്കി തയാറെടുപ്പുകൾ : ഇവരെ തിരിച്ചറിയുക !!
 കേരളം, ദൈവത്തിന്റെ സ്വന്തം നാട് എന്നത് പരസ്യങ്ങളിൽ മാത്രം ഒതുങ്ങുന്നു : നേരാം വണ്ണം ഒരു ഗാനമേളയായോ, കച്ചേരിയോ, മ്യൂസിക് നൈറ്റോ, നടത്തുവാൻ ആകാത്ത നാട് : രാത്രി എട്ടുമണിക്ക് പുതുവർഷാഘോഷങ്ങൾ അവസാനിപ്പിക്കുന്ന നാട് : മാറണം ഈ നിയമങ്ങൾ

ഗുണ്ടാസംഘങ്ങളും ലഹരി മാഫിയയും ഭീഷണിയാകുമ്പോൾ ആഘോഷങ്ങൾ നേരത്തെ നിർത്തുന്ന അവസ്ഥ കേരളത്തിൽ വർധിക്കുന്നു. ലോകത്തിലെ കമ്മ്യൂണിറ്റി പോലീസ് മാതൃകകൾ പോലെ ജനങ്ങളെയും ക്ലബ്ബുകളെയും കൂട്ടുപിടിച്ച് “ഫ്രണ്ട്ലി പോലീസ്” സംവിധാനം കേരളത്തിലും ശക്തമാക്കേണ്ട സമയമാണിത്.

4 Mar 2026
അച്ചടക്കവും സേവനവും ചേർന്ന രാഷ്ട്രീയ സംസ്കാരം: ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ കെട്ടുറപ്പും പുതിയ തലമുറയുടെ വഴികളും

അച്ചടക്കവും സേവനവും ചേർന്ന രാഷ്ട്രീയ സംസ്കാരം: ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ കെട്ടുറപ്പും പുതിയ തലമുറയുടെ വഴികളും

അച്ചടക്കമുള്ള കേഡർ പാർട്ടിയായി മുസ്ലിം ലീഗ് വീണ്ടും ശ്രദ്ധ നേടുന്നു. പ്രക്ഷോഭങ്ങളിലും ദുരന്തകാലങ്ങളിലും സേവന പ്രവർത്തനങ്ങളിലുമുള്ള പങ്ക്, പുതിയ തലമുറയെ ഉൾക്കൊള്ളുന്ന പ്രവർത്തനരീതികൾ—കേരള രാഷ്ട്രീയത്തിൽ വേറിട്ട മാതൃക.

4 Mar 2026
 ഓരോരോ യുദ്ധങ്ങളിലും അധിനിവേശങ്ങളിലും ജീവൻ നഷ്ടപ്പെടുന്നത് കൂടുതലും കുട്ടികൾക്കാണ് : ശിശുബലി എന്നത് ഒരു ആചാരമാണ് : കനാന്യർ എന്ന വിഭാഗത്തിന് ദൈവങ്ങളെ പ്രീതിപ്പെടുത്താനാണ് ഇങ്ങനെ ബലി കൊടുക്കുന്നത് : അന്തിമ ലക്ഷ്യം അവരുടെ കച്ചവട ലാഭ താത്പര്യങ്ങൾ തന്നെ : ഇതവർ തുടർന്ന് കൊണ്ടിരിക്കും !!!

യുദ്ധങ്ങളിലും സമാധാനകാലത്തും കുട്ടികളാണ് ഏറ്റവും വലിയ ഇരകൾ. ഗാസ, ഇറാഖ്, ഇറാൻ യുദ്ധങ്ങളിൽ നിന്ന് ജെഫ്രി എപ്‌സ്റ്റീൻ കേസുവരെയുള്ള സംഭവങ്ങൾ മനുഷ്യകുലത്തിന്റെ നൈതിക പരാജയം ചൂണ്ടിക്കാണിക്കുന്നു.

3 Mar 2026
അയ്യപ്പൻ കൈവിട്ടപ്പോൾ സുരേന്ദ്രൻ തുണ : സിപിഎമ്മിന് വോട്ട് മറിക്കാൻ ഡീലുകൾ : കേരളരാഷ്ട്രീയം വീണ്ടും തിളച്ചുമറിയുന്ന വോട്ടുകച്ചവടം : എല്ലാം കൊടകര ഭഗവതിയുടെ ഐശ്വര്യം !!

അയ്യപ്പൻ കൈവിട്ടപ്പോൾ സുരേന്ദ്രൻ തുണ : സിപിഎമ്മിന് വോട്ട് മറിക്കാൻ ഡീലുകൾ : കേരളരാഷ്ട്രീയം വീണ്ടും തിളച്ചുമറിയുന്ന വോട്ടുകച്ചവടം : എല്ലാം കൊടകര ഭഗവതിയുടെ ഐശ്വര്യം !!

അഞ്ച് സീറ്റുകൾ ബിജെപിക്ക്, മുപ്പത് സീറ്റുകൾ ഇടതുപക്ഷത്തിന് എന്ന ഗണിതം ചർച്ചയാകുന്നു. രാജീവ് ചന്ദ്രശേഖർ–സുരേന്ദ്രൻ ഭിന്നത, ജീവന്മരണ പോരാട്ടത്തിൽ സിപിഎം—തിരഞ്ഞെടുപ്പ് മുമ്പിലെ രഹസ്യ രാഷ്ട്രീയ നീക്കങ്ങൾ.

3 Mar 2026
പ്രവചനങ്ങളുടെ പേരിൽ ലോകനിയന്ത്രണം?  'പോളി മാർക്കറ്റ് ' രാഷ്ട്രീയ കണക്കുകൾ, യുദ്ധസാധ്യതകൾ, ഭാവി ആരുടെ കൈയിൽ? — ഇപ്പോഴത്തെ ഈ  യുദ്ധങ്ങളും അക്രമങ്ങളും  വരെ ഫെബ്രുവരി 28 ലെന്ന്  ട്രമ്പിന്റെ മകൻ പ്രവചിക്കുന്ന ഇരുണ്ട കാലം .

രാഷ്ട്രീയം, യുദ്ധം, ഭരണപരിവർത്തനം—ഇവയെല്ലാം പണവുമായി ബന്ധിപ്പിച്ച് പ്രവചിക്കുന്ന പ്രെഡിക്ഷൻ മാർക്കറ്റുകൾ ലോകത്തെ സ്വാധീനിക്കുന്നുണ്ടോ? പോളി മാർക്കറ്റിനെ ചുറ്റിപ്പറ്റിയ ആരോപണങ്ങളും നൈതിക ചോദ്യങ്ങളും പരിശോധിക്കുന്ന ലേഖനം.

28 Feb 2026
കത്തുന്ന തമിഴ്നാട് രാഷ്ട്രീയം - എംകെ സ്റ്റാലിനും ഉദയ്‌നിധി സ്റ്റാലിനും - കനിമൊഴിയും ചേർന്നുകൊണ്ട് ഒരു ഭാഗത്ത് പനീർ ശെൽവത്തെ ഡിഎംകെ യിൽ എത്തിച്ചപ്പോൾ വിജയ് ഇപ്പോൾ  വിവാഹമോചന തിരക്കിലാണ്  :  ആര് വാഴും ആര് വീഴും തമിഴക  രാഷ്ട്രീയത്തിൽ ?

ഡിഎംകെയിലെ പുനഃക്രമീകരണങ്ങൾ, വിജയിയുടെ വ്യക്തിജീവിത വിവാദങ്ങൾ, ശശികലയുടെ തിരിച്ചുവരവ്, ബിജെപിയുടെ നേതൃശൂന്യത—ആര് വാഴും ആര് വീഴും എന്ന ചോദ്യത്തിൽ കത്തുന്ന തമിഴ്നാട് രാഷ്ട്രീയം.

27 Feb 2026
തമിഴ്‌നാട്ടിൽ 'ചിന്നവീട് ' വിഷയത്തിൽ നടൻ വിജയ് പെട്ടു - സ്വന്തം ഭാര്യ സംഗീത ഹർജി നൽകി - തമിഴ് രാഷ്ട്രീയത്തിൽ വീണ്ടും തിരയിളക്കങ്ങൾ : ആരായിരിക്കും ആ ഭാഗ്യവതി ?

തമിഴ്‌നാട്ടിൽ 'ചിന്നവീട് ' വിഷയത്തിൽ നടൻ വിജയ് പെട്ടു - സ്വന്തം ഭാര്യ സംഗീത ഹർജി നൽകി - തമിഴ് രാഷ്ട്രീയത്തിൽ വീണ്ടും തിരയിളക്കങ്ങൾ : ആരായിരിക്കും ആ ഭാഗ്യവതി ?

വിവാഹമോചന ഹർജി, അവിഹിതബന്ധാരോപണം, ട്രിച്ചി വിവാദം—ഇവയൊക്കെ ചേർന്ന് വിജയിന്റെ രാഷ്ട്രീയ പ്രതിഛായയെ ബാധിക്കുമോ? സ്വകാര്യജീവിത വിവാദങ്ങൾ തമിഴ്‌നാട് രാഷ്ട്രീയത്തിൽ വലിയ ചർച്ചയാകുന്ന ഘട്ടം.

27 Feb 2026
പോരാളി ഷാജിയും പോരാളി വാസുവും: പി.ആറിന് അപ്പുറം പാർട്ടികളെ താങ്ങുന്ന, കൂറും  ആത്മാർത്ഥതയും  കൈമുതലായുള്ള സൈബർ പോരാളികളുടെ കഥ

പോരാളി ഷാജിയും പോരാളി വാസുവും: പി.ആറിന് അപ്പുറം പാർട്ടികളെ താങ്ങുന്ന, കൂറും ആത്മാർത്ഥതയും കൈമുതലായുള്ള സൈബർ പോരാളികളുടെ കഥ

പോരാളി ഷാജിയും പോരാളി വാസുവും വ്യക്തികളല്ല; ആത്മാർത്ഥത കൈമുതലായ ആയിരക്കണക്കിന് സൈബർ പ്രവർത്തകരുടെ പ്രതീകങ്ങളാണ്. പി.ആറിന് അപ്പുറം പാർട്ടികളെ താങ്ങുന്ന അവഗണിക്കപ്പെട്ട ശക്തി.

26 Feb 2026
അധികാരമോ പാർട്ടിയോ? തിരഞ്ഞെടുപ്പ് മുന്നോടിയിൽ ആത്മപരിശോധന ആവശ്യപ്പെടുന്ന സഖാക്കളുടെ മൗനം

അധികാരമോ പാർട്ടിയോ? തിരഞ്ഞെടുപ്പ് മുന്നോടിയിൽ ആത്മപരിശോധന ആവശ്യപ്പെടുന്ന സഖാക്കളുടെ മൗനം

അധികാരത്തേക്കാൾ പാർട്ടിയെ രക്ഷിക്കണമെന്ന ആഗ്രഹത്തിൽ പ്രവർത്തകരുടെ അസ്വസ്ഥത ഉയരുന്നു. പി.ആർ. പ്രചാരണങ്ങൾക്കപ്പുറം ലളിതത്വവും ഉത്തരവാദിത്വവും തിരികെ കൊണ്ടുവരണമെന്ന് നേതൃത്വത്തോട് ആവശ്യപ്പെടുന്ന ആത്മാർത്ഥ ഉപദേശം.

25 Feb 2026
BIG TV 24x7: ലൈസൻസിൽ നിന്ന് വിശ്വാസത്തിലേക്ക് — മലയാള ദൃശ്യമാധ്യമത്തിന് മുന്നിലെ പുതിയ പരീക്ഷ

BIG TV 24x7: ലൈസൻസിൽ നിന്ന് വിശ്വാസത്തിലേക്ക് — മലയാള ദൃശ്യമാധ്യമത്തിന് മുന്നിലെ പുതിയ പരീക്ഷ

MIB ലൈസൻസ് നേടിയ BIG TV 24x7 മലയാള ദൃശ്യമാധ്യമ രംഗത്ത് ഒരു പുതിയ തുടക്കമാണ്. നിലവിളികൾക്കപ്പുറം, വസ്തുതകളുടെ ഭാരത്തിൽ നിൽക്കുന്ന ഉത്തരവാദിത്ത മാധ്യമ സംസ്കാരത്തിലേക്കുള്ള പ്രതീക്ഷയോടെയുള്ള പ്രവേശനം.

24 Feb 2026
ജെഫ്രി എപ്‌സ്റ്റീന്റെ മായിക വലയത്തിൽ അകപ്പെട്ട പലരും അവരുടെ സ്ഥാനങ്ങൾ രാജിവെച്ചു, പലരുടെയും പേരിൽ ശിക്ഷ വിധിച്ചു തുടങ്ങി, എന്നിട്ടും പല വമ്പന്മാരും ഇപ്പോൾ വിലസി നടക്കുന്നുണ്ട്, ഒന്നും സംഭവിക്കാത്തത് പോലെ...  അവരെ തിരിച്ചറിയുക ...

ജെഫ്രി എപ്‌സ്റ്റീൻ ഒരു വ്യക്തിയല്ല, പണവും അധികാരവും ചേർന്ന അദൃശ്യ വലയുടെ പ്രതീകമാണ്. ആരോപണങ്ങൾ, ദുരൂഹ മരണം, ആഗോള പ്രമുഖരുടെ മൗനം—ഇതെല്ലാം ചോദ്യം ചെയ്യുന്നത് ജനാധിപത്യത്തിന്റെ ഉത്തരവാദിത്വമാണ്.

24 Feb 2026