THINCK
← Back to all columns

Social Aksharangal

സോഷ്യൽ അക്ഷരങ്ങൾ സോഷ്യൽ മീഡിയ ഇന്ന് ആശയങ്ങളും ചിന്തകളും ഏറ്റുമുട്ടുന്ന വലിയ വേദിയായി മാറിയിരിക്കുന്നു. രാഷ്ട്രീയം, സമൂഹം, സംസ്കാരം, സമകാലീന സംഭവങ്ങൾ എന്നിവയെക്കുറിച്ച് നിരവധി പേർ സോഷ്യൽ മീഡിയയിൽ ശക്തമായ ലേഖനങ്ങളും അഭിപ്രായങ്ങളും പങ്കുവെക്കുന്നു. അവയിൽ പലതും ശ്രദ്ധേയമായ ചിന്തകൾ നിറഞ്ഞതായിട്ടും വലിയ വായനക്കാരിലേക്ക് എത്താതെ പോകാറുണ്ട്. അത്തരം മികച്ച എഴുത്തുകളെയും എഴുത്തുകാരെയും കൂടുതൽ വായനക്കാരിലേക്ക് എത്തിക്കാനുള്ള ശ്രമമാണ് “സോഷ്യൽ അക്ഷരങ്ങൾ”. സോഷ്യൽ മീഡിയയിൽ ഉയരുന്ന ശ്രദ്ധേയമായ ലേഖനങ്ങൾ, വ്യത്യസ്തമായ ചിന്തകൾ, സാമൂഹിക പ്രസക്തിയുള്ള എഴുത്തുകൾ എന്നിവയെ തിരഞ്ഞെടുത്ത് ഇവിടെ അവതരിപ്പിക്കുന്നു. ജനങ്ങളുടെ ചിന്തകളും സമൂഹത്തിന്റെ ശബ്ദവും ഒരുമിച്ച് എത്തിക്കുന്ന ഒരു വേദിയാണ് സോഷ്യൽ അക്ഷരങ്ങൾ. ഇവിടെ അക്ഷരങ്ങൾ വെറും വാക്കുകളല്ല; കാലത്തിന്റെ സാക്ഷ്യങ്ങളാണ്.

8 Articles

കമ്മ്യൂണിസ്റ്റ് കുതന്ത്രങ്ങളുടെ മൈദക്കൂട്ടും സോണിയാ ഗാന്ധിയുടെ വിപ്ലവകരമായ രാഷ്ട്രീയവും: പട്ടിണി മാറ്റിയ തൊഴിലുറപ്പ് പദ്ധതിയുടെയും കേരളത്തിലെ ഇടതുപക്ഷ പതനത്തിന്റെയും വസ്തുതകൾ നിരത്തുന്ന ഒരു തീപ്പൊരി രാഷ്ട്രീയ വിശകലനം  : സോഷ്യൽ അക്ഷരങ്ങൾ !!

മൈദ സഖാക്കളുടെ അന്ധമായ പ്രചാരണങ്ങളെയും സോണിയാ ഗാന്ധി കൊണ്ടുവന്ന ഭക്ഷ്യസുരക്ഷാ-തൊഴിലുറപ്പ് പദ്ധതികളുടെ യാഥാർത്ഥ്യത്തെയും വിശകലനം ചെയ്യുന്ന ലേഖനം. ക്രിട്ടിക്കൽ തിങ്കിംഗ് ഇല്ലാത്ത ഇടതുപക്ഷത്തിന് വരാനിരിക്കുന്നത് വൻ പരാജയം : സോഷ്യൽ അക്ഷരങ്ങളിൽ വത്സ നെല്ലരിക്കുന്നേൽ

9 Apr 2026
 എത്രയും ബഹുമാനപ്പെട്ട എന്റെ പ്രിയ സോദരി 'പ്രതിഭാ ഹരി '  വായിക്കുവാൻ സ്വന്തം അനിയത്തി 'സ്മൃതി പരുത്തിക്കാട് ' എഴുതുന്നതെന്തെന്നാൽ ...

എത്രയും ബഹുമാനപ്പെട്ട എന്റെ പ്രിയ സോദരി 'പ്രതിഭാ ഹരി ' വായിക്കുവാൻ സ്വന്തം അനിയത്തി 'സ്മൃതി പരുത്തിക്കാട് ' എഴുതുന്നതെന്തെന്നാൽ ...

കായം കുളം എംഎൽഎ റെ അധിക്ഷേപിച്ച ആളിനെ പുറത്താക്കിയ നടപടി അടിപൊളി , പക്ഷെ പ്രതിഭ പണ്ട് പറഞ്ഞതൊക്കെ മറന്നുവോ ? ​എവിടെ തിരുത്തുന്നു ആരൊക്കെ തിരുത്തുന്നു എന്നതാണ് ഇവിടെ പ്രധാനം. പിണറായി വിജയൻ ഏറ്റവും മുകളിൽ നിൽക്കുന്ന നേതാവാണ് അദ്ദേഹത്തെ തിരുത്താൻ ആര് തയ്യാറാകും എന്ന ചോദ്യമുണ്ട്.

27 Mar 2026
നേതാക്കളല്ല, അണികളാണ് കോൺഗ്രസിന്റെ ജീവൻ! നിസ്വാർത്ഥരായ പ്രവർത്തകരുടെ കണ്ണീരും ചോരയും നേതൃത്വം കാണാതെ പോകരുത്: സുധാ മേനോൻ എഴുതുന്നു.

നേതാക്കളല്ല, അണികളാണ് കോൺഗ്രസിന്റെ ജീവൻ! നിസ്വാർത്ഥരായ പ്രവർത്തകരുടെ കണ്ണീരും ചോരയും നേതൃത്വം കാണാതെ പോകരുത്: സുധാ മേനോൻ എഴുതുന്നു.

നേതാക്കൾ ശൂന്യതയിലല്ല നിൽക്കുന്നത്, അണികളുടെ ചോരയ്ക്കും കണ്ണീർക്കും മുകളിലാണ്. സാധാരണ പ്രവർത്തകനെ ഇനിയും നിരാശപ്പെടുത്തരുത്. കോൺഗ്രസ് നേതൃത്വത്തോട് എഴുത്തുകാരി സുധാ മേനോന്റെ വികാരനിർഭരമായ അഭ്യർത്ഥന.

19 Mar 2026
 ജലീലിന്റേത് തോൽവി മുന്നിൽ കണ്ടുള്ള അങ്കലാപ്പ് :  തവനൂരിൽ 'കാഫിർ' മോഡൽ വിലപ്പോകില്ല : സന്ദീപ് വാര്യർ

ജലീലിന്റേത് തോൽവി മുന്നിൽ കണ്ടുള്ള അങ്കലാപ്പ് : തവനൂരിൽ 'കാഫിർ' മോഡൽ വിലപ്പോകില്ല : സന്ദീപ് വാര്യർ

പരാജയഭീതിയിൽ വർഗീയതയും നുണക്കഥകളും പ്രചരിപ്പിക്കുന്ന കെ.ടി. ജലീലിന്റെ ഇരട്ടത്താപ്പിന് മറുപടിയുമായി കോൺഗ്രസ്; തവനൂരിൽ ജലീലിന്റെ വർഗീയ കാർഡ് ചെലവാകില്ല.

17 Mar 2026
ഒരു മുഖ്യമന്ത്രിയുടെ രണ്ട് മുഖങ്ങൾ: മമ്മൂട്ടിക്ക് മാപ്പ് — പ്രേംകുമാറിന് മൗനം : സൈബർ ആക്രമണങ്ങൾക്കിടയിൽ ഉയരുന്ന ഭരണകൂടത്തിന്റെ ഇരട്ടത്താപ്പ് !!

ഒരു മുഖ്യമന്ത്രിയുടെ രണ്ട് മുഖങ്ങൾ: മമ്മൂട്ടിക്ക് മാപ്പ് — പ്രേംകുമാറിന് മൗനം : സൈബർ ആക്രമണങ്ങൾക്കിടയിൽ ഉയരുന്ന ഭരണകൂടത്തിന്റെ ഇരട്ടത്താപ്പ് !!

മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ മാപ്പ് പറഞ്ഞപ്പോൾ, പ്രേംകുമാറിനെതിരായ അതിക്രൂരമായ സൈബർ ആക്രമണങ്ങളിൽ സർക്കാർ മൗനം പാലിച്ചതെന്ന ആരോപണം ഇരട്ടനീതിയെ കുറിച്ചുള്ള വലിയ ചർച്ചയ്ക്ക് വഴിയൊരുക്കുന്നു.

14 Mar 2026
“ശബരിമല സമരത്തിന്റെ വിജയം: ഭക്തരുടെ പ്രാർത്ഥനയ്ക്ക് ഒടുവിൽ ഫലം” : സന്ദീപ് വാര്യർ

“ശബരിമല സമരത്തിന്റെ വിജയം: ഭക്തരുടെ പ്രാർത്ഥനയ്ക്ക് ഒടുവിൽ ഫലം” : സന്ദീപ് വാര്യർ

ശബരിമലയിലെ ആചാരങ്ങൾ സംരക്ഷിക്കാനായി തെരുവിലിറങ്ങിയ ആയിരക്കണക്കിന് അയ്യപ്പഭക്തരുടെ സമരവും പ്രാർത്ഥനകളും ഒടുവിൽ ഫലം കണ്ടുവെന്ന വിലയിരുത്തലാണ് ഉയരുന്നത്. സുപ്രീം കോടതിയിൽ നൽകിയ സത്യവാങ്മൂലം തിരുത്താൻ സർക്കാർ തയ്യാറായി .

13 Mar 2026
പ്രണയവും അധികാരവും: “പ്രണയിക്കാനുള്ള അവകാശം മന്ത്രിക്കും” : അഡ്വക്കേറ്റ് ജയശങ്കർ

പ്രണയവും അധികാരവും: “പ്രണയിക്കാനുള്ള അവകാശം മന്ത്രിക്കും” : അഡ്വക്കേറ്റ് ജയശങ്കർ

“കടലിനു മഴയുണ്ട്…” എന്ന കവിതാഭാവത്തോടെ പ്രണയത്തിന്റെ സ്വാതന്ത്ര്യം ഓർമ്മിപ്പിക്കുന്ന കുറിപ്പ്. പൊതുജീവിതത്തിലുള്ളവർക്കും മനുഷ്യമായ വികാരങ്ങൾ ഉണ്ടെന്ന സന്ദേശത്തോടൊപ്പം ഗണേഷ് കുമാറിനെ പരാമർശിക്കുന്ന ചിന്താപരമായ പ്രതികരണം.

9 Mar 2026
മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണം: നന്മകളെ മറക്കുന്ന ഡിജിറ്റൽ കൂട്ടം : ജോയ് മാത്യു

മമ്മൂട്ടിക്കെതിരായ സൈബർ ആക്രമണം: നന്മകളെ മറക്കുന്ന ഡിജിറ്റൽ കൂട്ടം : ജോയ് മാത്യു

സഹജീവികളോടുള്ള കരുതലും കാരുണ്യവും കൊണ്ട് മലയാളികളുടെ ബഹുമാനം നേടിയ മമ്മൂട്ടിക്കെതിരെ നടക്കുന്ന സൈബർ ആക്രമണങ്ങൾ ചർച്ചയാകുന്നു. ഒരു ജീവിതകാലം ചെയ്ത നന്മകളെ മറന്ന് ചെറിയ സംഭവങ്ങൾ വഷളാക്കുന്ന സൈബർ സംസ്കാരത്തെ കുറിച്ചുള്ള പ്രതികരണമാണ് ഇത്.

8 Mar 2026