THINCKSHOTS
കുഞ്ഞു കുഞ്ഞു സംഭവങ്ങൾ. ചെറിയ വാർത്തകൾ. വലിയ ലോകത്തിന്റെ ചെറു നിമിഷങ്ങൾ.
എന്താണ് THINCK SHOTS?
കേരളത്തിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും ദിവസേന സംഭവിക്കുന്ന, വലിയ തലക്കെട്ടുകളാകാതെ കടന്നുപോകുന്ന കുഞ്ഞു കുഞ്ഞു സംഭവങ്ങൾ വായനക്കാരിലേക്ക് വേഗത്തിലും ലളിതമായും എത്തിക്കുന്ന THINCK.ORG-ന്റെ പ്രത്യേക വാർത്താ വിഭാഗമാണ് THINCK SHOTS.
ഒരു നാട്ടിലെ ചെറിയ സംഭവം, കൗതുകകരമായൊരു കാഴ്ച, മനുഷ്യരെ സ്പർശിക്കുന്ന ഒരു നിമിഷം, ശ്രദ്ധിക്കപ്പെടാതെ പോകുന്ന സാമൂഹിക സംഭവം, വൈറലാകുന്ന ചെറിയ വാർത്ത — എല്ലാം ചുരുക്കത്തിൽ, വ്യക്തമായി, വായിക്കാൻ എളുപ്പമുള്ള രീതിയിൽ.
മൈലക്കാട് ഗൗരിശങ്കരത്തിലെ സരിത ടീച്ചറുടെ മകൻ ഗൗതംകൃഷ്ണ അന്തരിച്ചു
കാസർകോട് മുള്ളേരിയിൽ ബൈക്ക് യാത്രക്കാരൻ നൗഫൽ മിന്നലേറ്റ് മരിച്ചു.
പഞ്ചാബിൽ മനാലി യാത്രയിൽ ബസ് അപകടം
വെഞ്ഞാറമൂടിലെ കാളവണ്ടി സന്യാസി സംഘത്തിലെ 'സ്വാമി ലൈംഗികാതിക്രമ കേസിൽ പിടിയിലായതായി റിപ്പോർട്ട്.
തിരുനെൽവേലിയിൽ സ്പാ നടത്തിപ്പുകാരിയായ മധുമിതക്കെതിരെ കൂടുതൽ ആരോപണങ്ങൾ
നെടുങ്കണ്ടത്ത് സിപിഎം സെക്രട്ടറിക്കെതിരെ സാമ്പത്തിക തട്ടിപ്പ് ആരോപണം
സഹകരണ ബാങ്കുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ വ്യാപക റെയ്ഡ്
ഹൂസ്റ്റണിൽ സെന്റ് ബേസിൽ ജാക്കബൈറ്റ് പരിശുദ്ധ പെരുന്നാൾ
അശ്വന്ത് കോക്കിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള നടപടികൾ മോട്ടോർ വാഹന വകുപ്പ് ആരംഭിച്ചു
എ.കെ.ജി സെന്റർ ഭൂമി വിവാദം വീണ്ടും ചൂടുപിടിക്കുന്നു
പുന്നയ്യൂർ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സാന്ദ്ര സന്തോഷ് മരിച്ചനിലയിൽ
സ്കോട്ട്ലൻഡിലെ ചൈൽഡ്‌മൈൻഡർ 27 കുട്ടികളെ മേൽനോട്ടമില്ലാതെ വിട്ടതിന് കുറ്റം
കരീന കപൂരും മിറ രാജ്പുതും പങ്കുവച്ച സൗഹൃദ നിമിഷങ്ങൾ
അടൂർ പ്രകാശിനെ ചുവപ്പ് ഷാൾ അണിയിക്കാൻ ശ്രമിച്ച് സിപിഎം എംപി ജോൺ ബ്രിട്ടാസ്.
ഹേമ കമ്മിറ്റി: മുൻനിര നടിയുടെ സിനിമാ ജീവിതം തകർത്ത നടന്റെ പേര് രഹസ്യമാക്കി റിപ്പോർട്ടർ ചാനൽ
ചിപ്സൺ ഏവിയേഷനുമായുള്ള ഹെലികോപ്റ്റർ കരാർ പുതുക്കില്ല
e& കമ്പനി പഴയ Etisalat ബ്രാൻഡിലേക്ക് മടങ്ങുന്നു
തെരഞ്ഞെടുപ്പ് കമ്മിഷനെതിരായ പ്രതിഷേധത്തിൽ രാഹുൽ ഗാന്ധി കസ്റ്റഡിയിൽ
കെ.കെ. ശൈലജയുടെ "അറിയില്ല" പ്രതികരണം വിമർശനത്തിന് വിധേയം
കൊല്ലം നീണ്ടകരയിൽ സ്ത്രീധന പീഡന കേസ്
“ഒന്നും അറിഞ്ഞില്ല അല്ലേ, നന്നായി”
പന്തളത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച സംഭവം
യുഡിഎഫിൽ ബോർഡ് കോർപ്പറേഷൻ പദവികൾ നിശ്ചയിച്ചു
അടൂർ പ്രകാശിന്റെ പരാതിയെ തുടർന്ന് സർക്കാർ–പാർട്ടി ഏകോപനം
മുണ്ടൻവേലിയ്ക്കു ശേഷം കല്ലുത്താൻ കടവിലും കൊള്ള
“ശത്രുവിനെ സഹായിക്കുന്ന വാക്കുകൾ ആര് പറഞ്ഞാലും അവർ ശത്രുവിനേക്കാൾ മോശമാണ്”
സുദർശൻ കുമാർ (ഉണ്ണി) യുടെ നിര്യാണത്തിൽ ആദരാഞ്ജലികൾ
കോട്ടയം സിപിഎം നേതൃത്വ
ത്തിനെതിരെ രൂക്ഷ വിമർശനം
എ.കെ.ജി സെന്ററിനടുത്തുള്ള കേരള സർവകലാശാല ഭൂമി പരിശോധനയിൽ
യുകെയിലെ വാർവിക്‌ഷെയറിലെ നനീട്ടണിൽ ജെനി ജോളി ജോൺസൺ (35) അന്തരിച്ചു
വിഷ്ണു എ. നായർ അകാലത്തിൽ വിടപറഞ്ഞു
“ചിലരുടെ ഫെമിനിസവും മാധ്യമധർമ്മവും സാഹചര്യാ നുസൃതമാണോ?”
നൈജീരിയയിൽ സൈനിക വിമാനം തകർന്നു; 32 മരണം
“മതിയാക്കി, മടുത്തു… മക്കളേ, ബാപ്പയോട് പൊറുക്കണം”
''പറ്റിപ്പോയി”
“കുറ്റാരോപിതന് മുഖം രക്ഷിക്കാൻ അവസരം നൽകുന്ന സമീപനം ഇരകൾക്ക് നീതി ലഭിക്കുന്നതിന് തടസ്സമാകുന്നു”
2026ലെ വൈദ്യശാസ്ത്ര നോബൽ സമ്മാനം
പാപ്പാന്റെ കണ്ണീരോടെയുള്ള വിടപറച്ചിൽ മനുഷ്യനും ആനയും തമ്മിലുള്ള വർഷങ്ങളായി വളർന്ന സ്നേഹബന്ധത്തിന്റെ ആഴം വ്യക്തമാക്കി.
AKG Centre ഭൂമി അളക്കാൻ നടപടി
ലോക അധ്യാപക ദിനം:
വേൾഡ് മലയാളി കൗൺസിൽ ദുബായ് ആർപ്പോ 2026 ഓണാഘോഷം
ലോക അധ്യാപക ദിനത്തിൽ ഗുരുവിനെ സ്നേഹത്തോടെ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻTHINCK SHOTS — വലിയ വാർത്തകൾക്കിടയിൽ മറഞ്ഞുപോകുന്ന കുഞ്ഞു കുഞ്ഞു സംഭവങ്ങൾ.
