
ഗ്രാൻഡ് കേമാനിൽ വാഹനാപകടം: തൃശ്ശൂർ സ്വദേശിക്ക് ദാരുണാന്ത്യം
കരീബിയൻ മേഖലയിലെ ഗ്രാൻഡ് കേമാൻ ദ്വീപിലുണ്ടായ വാഹനാപകടത്തിൽ തൃശ്ശൂർ സ്വദേശി അശ്വനി കുമാർ (39) മരണപ്പെട്ടു.
തൃശ്ശൂരിലെ പ്രമുഖ അഭിഭാഷകരായിരുന്ന അഡ്വ. ജയസൂര്യന്റെയും അഡ്വ. ലീന ജയസൂര്യന്റെയും ഏകമകനാണ് അശ്വനി കുമാർ.
THINCK SHOTS https://thinck.org/shots






