
നാത്തൂൻ പോരിൽ മലയാളസിനിമ : തലസ്ഥാനത്തെ വിശ്വനാഥനും വെള്ളിത്തിരയിലെ പവർ ഗ്രൂപ്പും അണിയറയിലെ ഹവാല സ്വർണ്ണക്കടത്ത് മാഫിയയും: അമ്മയല്ലിയിതമ്മ യെന്ന സിനിമയേക്കാൾ വലിയ അധോലോകമായി മാറിയ മലയാള സിനിമാ ലോകത്തിന്റെ ഞെട്ടിക്കുന്ന അടിയൊഴുക്കുകളും രാഷ്‌ട്രീയ കുതികാൽവെട്ടുകളും തുറന്നുകാട്ടുന്ന അവലോകനം !!
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ മലയാള സിനിമയിലെ പവർ ഗ്രൂപ്പുകളുടെ മാഫിയാ ഭരണവും കള്ളപ്പണ-ഹവാല ഇടപാടുകളും വെളിച്ചത്തുവരുന്നു. 'അമ്മ' സംഘടനയിലെ നാത്തൂൻപോരും രാഷ്ട്രീയ നാടകങ്ങളും വെള്ളിത്തിരയ്ക്ക് പിന്നിലെ യഥാർത്ഥ അധോലോകത്തെ അനാവരണം ചെയ്യുന്നു : പരമ്പര 1

































