THINCK
← Back to all columns

Banglore Days

Bangalore Days – A THINCK.ORG Column Bangalore Days is THINCK.ORG’s window into one of India’s most dynamic cities—where ideas, ambition, culture, and contradictions coexist in real time. This column captures the pulse of Bengaluru across five powerful verticals: Politics, Business, Fashion, Movies, and Society—offering readers a layered, intelligent perspective beyond headlines. From policy shifts and political narratives shaping Karnataka’s future, to the startup ecosystem redefining global business, Bangalore Days decodes influence where it matters. It explores the city’s fashion identity—from street culture to high-end design—while also diving into cinema, storytelling, and the evolving creative economy that fuels South India’s cultural dominance. At its core, Bangalore Days is about people and patterns—urban voices, social shifts, lifestyle transitions, and the silent trends that define tomorrow. It is not just reportage; it is interpretation. Not just updates; it is insight. Sharp, relevant, and forward-thinking—Bangalore Days reflects the spirit of a city that never stands still.
Arjay ആർ ജെ

Contributor

Arjay ആർ ജെ

RJ Rajesh Johnny

4 Articles

തിഹാർ ജയിൽവാസവും അഹമ്മദ് പട്ടേലിന്റെ തിരഞ്ഞെടുപ്പിലെ അതിസാഹസിക റിസോർട്ട് രാഷ്ട്രീയ തന്ത്രങ്ങളും അതിജീവിച്ച് കർണാടക കോൺഗ്രസിന്റെ കരുത്തനായ രക്ഷകനായി മാറിയ  ദൊഡ്ഡലഹള്ളി കെംപെഗൗഡ ശിവകുമാർ എന്ന ഡി കെ എസ്  : സമാനതകളില്ലാത്ത അജയ്യമായ രാഷ്ട്രീയ പോരാട്ടങ്ങളുടെയും കരിസ്മയുടെയും ഇതിഹാസനായകൻ !!

കേന്ദ്ര ഏജൻസികളുടെ വേട്ടയാടലുകളെയും തിഹാർ ജയിൽവാസത്തെയും ധീരമായി അതിജീവിച്ച്, അഹമ്മദ് പട്ടേലിന്റെ രാജ്യസഭാ തിരഞ്ഞെടുപ്പിൽ റിസോർട്ട് രാഷ്ട്രീയത്തിലൂടെ ബിജെപിയെ അമ്പരപ്പിച്ച കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ വീര്യമേറിയ കഥ.

29 May 2026
പാചകവാതക നിരയിൽ കാത്തുനിൽക്കുന്ന സാധാരണ ജനങ്ങളെ സ്വന്തം അനുഭവം തെറ്റാണെന്ന് വിശ്വസിപ്പിച്ച് ക്ഷാമമില്ലെന്ന് ആവർത്തിക്കുന്ന അധികാരഭാഷ : വിലക്കയറ്റവും കറുത്ത വിപണിയും മറച്ചു വച്ച് അടുക്കളയിലെ വിശപ്പിനെ അപവാദവും പ്രചാരണവുമാക്കി മാറ്റുന്ന ഇന്ത്യൻ രാഷ്ട്രീയത്തിന്റെ മനശാസ്ത്ര യുദ്ധം : ഇതാണ് യഥാർത്ഥ ഗ്യാസ് ലൈറ്റിങ്ങ് !!
ജയ്ഹിന്ദ് ടിവിയെ ദേശീയ ചാനലാക്കുക : ഗോദി മീഡിയയുടെ നുണകളെ പ്രതിരോധിക്കാൻ യുവനേതൃത്വത്തെയും ആധുനിക സാങ്കേതികവിദ്യയെയും ഉപയോഗപ്പെടുത്തി കോൺഗ്രസ് അടിയന്തരമായി മാധ്യമരംഗത്ത് വിപ്ലവം സൃഷ്ടിക്കണം : കോൺഗ്രസിന്റെ പുനരുജ്ജീവനത്തിനായി നേതാക്കളുടെ ക്രിയേറ്റീവ് എനർജി നമുക്ക് വിനിയോഗിക്കാം : ഇതാണ് ഇന്ത്യയുടെ അവസാനത്തെ അവസരം !!

വ്യാജവാർത്തകളെ ചെറുക്കാൻ ജയ്ഹിന്ദിനെ ദേശീയ ചാനലാക്കുക. യുവനേതൃത്വത്തിന്റെ കീഴിൽ അത്യാധുനിക ഡിജിറ്റൽ സംവിധാനങ്ങളോടെ കോൺഗ്രസ് മാധ്യമരംഗത്ത് തിരിച്ചുവരവ് നടത്തേണ്ടത് ജനാധിപത്യത്തിന്റെ നിലനിൽപ്പിന് അനിവാര്യമാണ്.

27 Apr 2026
ദേശീയരാഷ്ട്രീയത്തിൽ കെ സി കൂടുതൽ ശ്രദ്ധ ചെലുത്തണം : ബെംഗളൂരു ഹൈദരാബാദ് നഗരങ്ങളെ മാതൃകാ നഗരങ്ങളായി ഉയർത്തണം : യുവത്വത്തെ ആകർഷിക്കുവാൻ നഗരങ്ങൾ മാറ്റി മറിക്കണം : അടുത്ത കേന്ദ്രഭരണം കോൺഗ്രസ്സിന് ഉറപ്പിക്കുവാൻ  കർമ്മപദ്ധതികൾ തയ്യാറാക്കണം : നഷ്ടപ്പെട്ടുപോയ സംസ്ഥാനങ്ങൾ തിരിച്ചുപിടിക്കുവാൻ മുന്നിട്ടിറങ്ങണം !!

യുവത്വത്തെ ആകർഷിക്കാൻ നഗരകേന്ദ്രീകൃത വികസനവും പരിസ്ഥിതി രാഷ്ട്രീയവും കോൺഗ്രസ് ആയുധമാക്കണം. കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തിൽ സ്പോഞ്ച് സിറ്റികളും ജലസംരക്ഷണവും നടപ്പിലാക്കി പുതിയൊരു ഇന്ത്യയെ പടുത്തുയർത്താം.

24 Apr 2026