THINCK
രാജി ശശിധറിന്റെ ‘ക്ഷേത്രങ്ങളിലൂടെ ഒരു യാത്ര’ ഷാർജ പുസ്തകമേളയിൽ

രാജി ശശിധറിന്റെ ‘ക്ഷേത്രങ്ങളിലൂടെ ഒരു യാത്ര’ ഷാർജ പുസ്തകമേളയിൽ

രാജി ശശിധറിന്റെ ആദ്യ പുസ്തകമായ ‘ക്ഷേത്രങ്ങളിലൂടെ ഒരു യാത്ര’ ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ നവംബർ 13 വെള്ളിയാഴ്ച പ്രകാശനം ചെയ്യും.

ഡോ. എം.കെ. മുനീർ പുസ്തകം പ്രകാശനം ചെയ്യും, ഷാബു കിളിത്തട്ടിൽ ഏറ്റുവാങ്ങും. ഷാർജ എക്സ്പോ സെന്ററിലെ ഹാൾ നമ്പർ 7-ൽ H&C / OLIVE Publications സ്റ്റാൾ ZC 11, 12-ൽ രാത്രി 8.30-നാണ് ചടങ്ങ്.

ക്ഷേത്രങ്ങളെയും അവയുടെ സാംസ്കാരിക പൈതൃകത്തെയും പരിചയപ്പെടുത്തുന്ന ഈ പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിലേക്ക് സാഹിത്യസ്നേഹികളെ ക്ഷണിക്കുന്നു.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →