THINCK
ഡോ. എൻ. എസ്. ഭട്ടിന്റെ അനുസ്മരണയോഗം സംഘടിപ്പിക്കുന്നു

ഡോ. എൻ. എസ്. ഭട്ടിന്റെ അനുസ്മരണയോഗം സംഘടിപ്പിക്കുന്നു

ഖത്തറിലെ പ്രമുഖ അസ്ഥിരോഗ വിദഗ്ധനായിരുന്ന ഡോ. എൻ. എസ്. ഭട്ടിന്റെ സ്മരണയ്ക്കായി ഇന്ത്യൻ ഡോക്ടേഴ്സ് ക്ലബ് അനുസ്മരണയോഗം സംഘടിപ്പിക്കുന്നു.

നവംബർ 16 തിങ്കളാഴ്ച വൈകുന്നേരം 7.30ന് ദോഹയിലെ ഐസിസി അശോക ഹാളിലാണ് യോഗം ചേരുന്നത്.

ഖത്തറിലെ ആരോഗ്യരംഗത്തിന് ഡോ. ഭട്ട് നൽകിയ സംഭാവനകളെയും അദ്ദേഹത്തിന്റെ സ്നേഹസമ്പന്നമായ വ്യക്തിത്വത്തെയും മോഹൻ തോമസ് അനുസ്മരിച്ചു.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →