THINCK
മാധ്യമപ്രവർത്തക ഹെല്ലെ ലിങ് സ്വെൻഡ്‌സന്റെ ഇന്ത്യൻ വിസ റദ്ദാക്കി

മാധ്യമപ്രവർത്തക ഹെല്ലെ ലിങ് സ്വെൻഡ്‌സന്റെ ഇന്ത്യൻ വിസ റദ്ദാക്കി

പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ച് ചോദ്യമുന്നയിച്ച നോർവീജിയൻ മാധ്യമപ്രവർത്തക ഹെല്ലെ ലിങ് സ്വെൻഡ്‌സന്റെ ഇന്ത്യൻ വിസ റദ്ദാക്കിയതായി ആരോപണം.

നവംബർ 13, 14 തീയതികളിൽ ഹൈദരാബാദിൽ നടക്കുന്ന ഭാരത് സമ്മിറ്റിൽ മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചർച്ചയിൽ പങ്കെടുക്കാനിരിക്കെയാണ് ഈ നടപടി.

വിസയും യാത്രാനുമതിയും ലഭിച്ചിരുന്നെങ്കിലും വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് തൊട്ടുമുമ്പ് ഇന്ത്യയിലേക്ക് പ്രവേശനം അനുവദിക്കില്ലെന്ന് എംബസി അറിയിച്ചതായി അവർ വ്യക്തമാക്കി.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →