THINCK
റോഡപകടങ്ങൾ കുറയ്ക്കാൻ കേരളത്തിൻ്റെ ‘ജീവ–സുയാത്ര മിഷൻ’

റോഡപകടങ്ങൾ കുറയ്ക്കാൻ കേരളത്തിൻ്റെ ‘ജീവ–സുയാത്ര മിഷൻ’

റോഡപകടങ്ങളിലെ മരണങ്ങളും പരുക്കുകളും 2030-ഓടെ 50% കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ ‘ജീവ–സുയാത്ര മിഷൻ’ ആരംഭിച്ചു.

പദ്മഭൂഷൺ മമ്മൂട്ടിയാണ് ഈ സമഗ്ര ജീവൻരക്ഷാ പദ്ധതിയുടെ ബ്രാൻഡ് അംബാസഡർ. എറണാകുളം ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പദ്ധതി ഉദ്ഘാടനം ചെയ്തു.

റോഡ് സുരക്ഷാ ബോധവൽക്കരണവും അപകടങ്ങൾ തടയുന്നതിനുള്ള നടപടികളും ശക്തിപ്പെടുത്താനാണ് ഈ മിഷൻ ലക്ഷ്യമിടുന്നത്.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →