
ഷാർജ പുസ്തകോത്സവത്തിൽ കെ. കരുണാകരന്റെ ജീവചരിത്രം പ്രകാശനം
ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ ഹരിതം ബുക്സ് പ്രസിദ്ധീകരിച്ച ബിജിലി അനീഷ് രചിച്ച ‘ലീഡർ കെ. കരുണാകരൻ – ജീവചരിത്രം’ എന്ന പുസ്തകം ഇന്ന് വൈകിട്ട് 3.30ന് പ്രകാശനം .
കേരള രാഷ്ട്രീയത്തിൽ നിർണായക സ്വാധീനം ചെലുത്തിയ മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ ജീവിതവും രാഷ്ട്രീയ യാത്രയും ഈ പുസ്തകം വിശദീകരിക്കുന്നു.
THINCK SHOTS https://thinck.org/shots






