THINCK
കൊച്ചിയിൽ പുതിയ കലാകേന്ദ്രം: ആർട്ടി ആർട്ട് ഗാലറി ചിത്രപ്രദർശനം

കൊച്ചിയിൽ പുതിയ കലാകേന്ദ്രം: ആർട്ടി ആർട്ട് ഗാലറി ചിത്രപ്രദർശനം

കൊച്ചിയിൽ പുതിയൊരു കലാകേന്ദ്രത്തിന് തുടക്കമാകുന്നു. പാലാരിവട്ടത്ത് അജി നായരുടെ നേതൃത്വത്തിൽ ആരംഭിക്കുന്ന ആർട്ടി ആർട്ട് ഗാലറി, ‘20 Artists. Many Ways of Seeing’ എന്ന പേരിൽ നവംബർ 15 മുതൽ 25 വരെ ചിത്രപ്രദർശനം നടത്തും.

ഇരുപത് കലാകാരന്മാരുടെ സൃഷ്ടികൾ അണിനിരക്കുന്ന ഈ പ്രദർശനത്തിൽ ചിത്രകാരി സിന്ധു ദിവാകരന്റെ പെയിന്റിംഗുകളും ഉൾപ്പെടും.

നവംബർ 15 ഞായറാഴ്ച രാവിലെ 11-ന് പ്രദർശനം ആരംഭിക്കും. എല്ലാ ദിവസവും രാവിലെ 10 മുതൽ രാത്രി 8 വരെയാണ് ഗാലറിയുടെ പ്രവർത്തന സമയം.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →