THINCK
പരിസ്ഥിതി സംവിധായകൻ വിജീഷ്‌ മണിയുടെ “അട്ടപ്പാടി “ ചിത്രം ഇന്ത്യൻ പനോരമയിലേക്ക്

പരിസ്ഥിതി സംവിധായകൻ വിജീഷ്‌ മണിയുടെ “അട്ടപ്പാടി “ ചിത്രം ഇന്ത്യൻ പനോരമയിലേക്ക്

പരിസ്ഥിതി സംവിധായകൻ വിജീഷ്‌ മണിയുടെ അട്ടപ്പാടിയുടെ ഗോത്രജീവിതവും സംസ്കാരവും പ്രമേയമാക്കിയ ‘അട്ടപ്പാടി – ദി വാലി ഓഫ് ഡിവൈൻ ഹീലിംഗ്’ ഇന്ത്യൻ പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.

അഗളി ITDP ഓഫീസിൽ നടന്ന വിജയാഘോഷത്തിൽ ഗോത്രഗായിക വടുകിയമ്മ കേക്ക് മുറിച്ച് മധുരം നൽകി. ഇത് ജീവിതത്തിലെ വലിയ അംഗീകാരങ്ങളിലൊന്നായി ചിത്രത്തിന്റെ അണിയറപ്രവർത്തകർ വിശേഷിപ്പിച്ചു.

നവംബർ 27-ന് ഗോവയിൽ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ (IFFI) ചിത്രം പ്രദർശിപ്പിക്കും.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →