സോളാർ കേസുമായി ബന്ധപ്പെട്ട് ജസ്റ്റിസ് ശിവരാജൻ കമ്മീഷന് സരിത നായർ എഴുതി നൽകിയതായി പറയപ്പെടുന്ന വിശദമായ മൊഴിയിലെ ഗുരുതര ആരോപണങ്ങൾ വീണ്ടും പൊതുചർച്ചയിലേക്ക് എത്തിക്കുകയാണ് ജോസ് മാത്യു നെരിയാംപറമ്പിൽ ഫേസ്ബുക്കിൽ പ്രസിദ്ധീകരിച്ച കുറിപ്പ്.
റോസ് ഹൗസ് സംഭവവും, കെ.സി. വേണുഗോപാലിനെതിരായ ആരോപണങ്ങളും, ബിസിനസ് ആനുകൂല്യങ്ങൾക്കും കൈക്കൂലി ആരോപണങ്ങൾക്കും ബന്ധപ്പെട്ട പരാമർശങ്ങളും ഉൾക്കൊള്ളുന്ന ഈ വിവരങ്ങൾ, സോളാർ കേസ് കേരള രാഷ്ട്രീയത്തിൽ സൃഷ്ടിച്ച പഴയ ചോദ്യങ്ങളെ വീണ്ടും മുന്നിലേക്ക് കൊണ്ടുവരുന്നു. ആരോപണങ്ങളും അന്വേഷണങ്ങളും കോടതി നടപടികളും വേർതിരിച്ച് കാണേണ്ട
വിഷയമാണെങ്കിലും, “അമ്പു കൊള്ളാത്തവരില്ല കുരുക്കളിൽ” എന്ന പോലെ, ഈ മൊഴികൾ ഇന്നും കേരള രാഷ്ട്രീയത്തിന്റെ കുരുക്കുകളിൽ ചില പേരുകളെ വീണ്ടും പിടിച്ചു നിർത്തുന്നുണ്ട്.

“അമ്പു കൊള്ളാത്തവരില്ല കുരുക്കളില്‍”…!

ഹർത്താൽ ദിവസത്തെ ആരോപണം

ഹർത്താൽ ദിവസം മദ്യലഹരിയിലായിരുന്ന കെ സി വേണുഗോപാൽ തന്നെ കശക്കിയെറിഞ്ഞുവെന്നും, തുടർന്ന് അഞ്ചുദിവസം എഴുന്നേൽക്കാൻ പോലും കഴിഞ്ഞില്ല എന്നും സരിത പരാതിയിൽ പറഞ്ഞിരുന്നു.

ജസ്റ്റിസ് ജി. ശിവരാജൻ കമ്മീഷൻ മുമ്പാകെയുള്ള മൊഴി

ജസ്റ്റിസ് ജി. ശിവരാജൻ കമ്മീഷൻ മുമ്പാകെ കെ.സി. വേണുഗോപാലിനെതിരെ സരിത നായർ നൽകിയ മൊഴി ഇങ്ങനെ ആയിരുന്നു.

റോസ് ഹൗസിലേക്കുള്ള വിളി

"അന്നൊരു ബിജെപി ഹര്‍ത്താല്‍ ദിവസമായിരുന്നു.

ഇക്കോ ടൂറിസം പേപ്പര്‍ തയ്യാറാക്കാനെന്ന് പറഞ്ഞ് നാസറുള്ള വിളിച്ച് റോസ് ഹൗസില്‍ വരാന്‍ ആവശ്യപ്പട്ടു.

അതനുസരിച്ച് റോസ് ഹൗസില്‍ ചെന്നപ്പോള്‍ അവിടെ മന്ത്രിയെയോ സ്റ്റാഫിനെയോ കണ്ടില്ല.

ഗേറ്റില്‍ രണ്ടു പോലീസുകാര്‍ മാത്രം നില്‍ക്കുന്നുണ്ട്.

കാര്യം പറഞ്ഞപ്പോള്‍ അവര്‍ മന്ത്രിയുമായി ബന്ധപ്പെട്ടപ്പോള്‍ ഉടന്‍ എത്തുമെന്ന് അദ്ദേഹം അറിയിച്ചു.

ഹാളിലേക്ക് പോയപ്പോൾ

തുടര്‍ന്ന് മന്ത്രി ഹാളില്‍ ഉണ്ടെന്ന് പറഞ്ഞതിനെ തുടര്‍ന്ന് അങ്ങോട്ടേക്ക് പോയി.

എന്നാല്‍ അവിടെ നാസറുള്ളയെ കണ്ടില്ല.

തുടര്‍ന്ന് ഫോണ്‍ ചെയ്തുകൊണ്ടിരിക്കെ പെട്ടെന്ന് കതകടയ്ക്കപ്പെട്ടു.

കെ സി വേണുഗോപാലിനെതിരായ ആരോപണം

അവിടെ ഉണ്ടായിരുന്നത് കെ സി വേണുഗോപാലായിരുന്നു.

മദ്യലഹരിയിലായിരുന്ന അയാള്‍ ബലപ്രയോഗത്തിലൂടെ തന്നെ കീഴ്‌പ്പെടുത്തി.

ഉപദ്രവിക്കുകയും ചീത്ത പേരുകള്‍ വിളിക്കുകയും ചെയ്തു. താന്‍ തിരിച്ചും ചീത്തപേരുകള്‍ വിളിച്ചു"

ഡേർട്ടി ടോക്ക്സ് / ഇറോട്ടിക് ടോക്ക്: പരാമർശം

ശാരീരിക ലൈംഗിക പ്രവർത്തനത്തിന് മുമ്പും ശേഷവും, അല്ലെങ്കിൽ പകരമായോ ലൈംഗിക ഉത്തേജനം വർദ്ധിപ്പിക്കുന്നതിന് വ്യക്തമായ പദ ഇമേജറി ഉപയോഗിക്കുന്ന രീതിയാണ് ഇത് .

സാധാരണയായി ഫോർപ്ലേയുടെ ഭാഗമാണ്.

ലൈംഗിക ഇടപെടലിൽ ഏർപ്പെട്ടിരിക്കുന്ന കക്ഷികൾക്കിടയിൽ ആവേശം ജനിപ്പിക്കുക, അല്ലെങ്കിൽ രതിമൂർച്ഛ ഉണ്ടാക്കുക എന്നതാണ് പൊതുവെ ഡേർട്ടി ടോക്ക്സ് എന്ന് വിളിക്കുന്ന ഇറോട്ടിക് ടോക്കിന്റെ ഉദ്ദേശം.

അഞ്ചുദിവസം എഴുന്നേൽക്കാൻ കഴിഞ്ഞില്ലെന്ന ആരോപണം

"അഞ്ചു ദിവസത്തോളം എഴുന്നേറ്റ് നില്‍ക്കാനോ നടക്കാനോ പറ്റാത്തവിധം തന്നെ ശാരീരികമായി അവശതയിലാക്കി"

റോസ് ഹൗസ്: ഔദ്യോഗിക വസതി

അന്നത്തെ സംസ്ഥാന മന്ത്രി എ പി അനിൽ കുമാറിന്റെ ഔദ്യോഗിക വസതിയായിരുന്നു റോസ് ഹൗസ്.

എ പി അനിൽകുമാറിനെതിരായ ആരോപണങ്ങൾ

പിന്നീട് എ പി അനിൽകുമാറും റോസ് ഹൗസ്, ലേ മെറിഡിയന്‍, കേരള ഹൗസ് എന്നിവിടങ്ങളില്‍ വച്ചു പീഡിപ്പിച്ചു എന്നും സ്റ്റേറ്റ്മെന്റിൽ ഉണ്ട്.

വിശദമായ മൊഴി മുദ്രവച്ച കവറിൽ കമ്മീഷന് സമർപ്പിച്ചു.

ബിസിനസ് ആനുകൂല്യങ്ങൾക്കായുള്ള കൈക്കൂലി ആരോപണം

കൂടാതെ ബിസിനസ് ആനുകൂല്യങ്ങൾക്കായി കൈക്കൂലി.

"പുനരുപയോഗ ഊർജ്ജ മന്ത്രാലയ (എംഎൻആർഇ) ചാനലിൽ പങ്കാളിത്തം തേടുന്നതിനായി ആണ് അന്ന് കേന്ദ്ര ഊർജ്ജ സഹമന്ത്രിയായിരുന്ന വേണുഗോപാലിനെ സമീപിച്ചത്"

"ആലപ്പുഴയിലെ മന്ത്രിയുടെ വസതിയിൽ വെച്ച് അദ്ദേഹത്തിന്റെ ഡ്രൈവർ നാഗരാജന് കൈക്കൂലിയും അനുബന്ധ രേഖകളും കൈമാറി"

തന്റെ കമ്പനിയായ ടീം സോളാറിനെ പിന്തുണയ്ക്കുന്നതിന് വേണുഗോപാൽ നിയമവിരുദ്ധമായ പ്രതിഫലം ആവശ്യപ്പെട്ടതായും ആരോപിച്ചു.

57 ടെലിഫോൺ സംഭാഷണങ്ങൾ

2012 ജൂൺ മുതൽ 2013 മെയ് വരെ സരിതയും വേണുഗോപാലും തമ്മിൽ നടത്തിയ 57 ടെലിഫോൺ സംഭാഷണങ്ങൾ കാണിക്കുന്ന കോൾ ഡാറ്റ രേഖകൾ (സിഡിആർ) കമ്മീഷൻ പരിശോധിച്ചു.

രേഖകൾ ഹാജരാക്കിയപ്പോൾ വേണുഗോപാൽ ഈ കോളുകൾ നടത്തിയതായി സമ്മതിച്ചിരുന്നു.

ഡിജിറ്റൽ തെളിവുകൾ സംബന്ധിച്ച അവകാശവാദം

വേണുഗോപാലുമായും മറ്റ് നേതാക്കളുമായും തനിക്ക് "ശാരീരിക ബന്ധം" ഉണ്ടെന്ന് തെളിയിക്കാൻ വീഡിയോ റെക്കോർഡിംഗുകൾ ഉൾപ്പെടെയുള്ള ഡിജിറ്റൽ തെളിവുകൾ കമ്മീഷന് സമർപ്പിച്ചു.

ശിവരാജൻ കമ്മീഷൻ റിപ്പോർട്ടിലെ പരാമർശം

ശിവരാജൻ കമ്മീഷൻ റിപ്പോർട്ടിൽ ആലപ്പുഴ എംപിയും കോൺഗ്രസ് നേതാവുമായ കെ.സി. വേണുഗോപാലിനെതിരെ അന്ന് ബലാത്സംഗ കുറ്റം ചുമത്തി.

“നിയമവിരുദ്ധമായ സംതൃപ്തി” എന്ന നിർദ്ദേശം

ലൈംഗിക നേട്ടങ്ങളെ "നിയമവിരുദ്ധമായ സംതൃപ്തി" ആയി കണക്കാക്കാമെന്ന് ശിവരാജൻ കമ്മീഷൻ റിപ്പോർട്ട് നിർദ്ദേശിക്കുകയും വേണുഗോപാൽ ഉൾപ്പെടെ സരിത പരാമർശിച്ച എല്ലാ വ്യക്തികൾക്കെതിരെയും അന്വേഷണം നടത്താൻ ശുപാർശ ചെയ്യുകയും ചെയ്തു.

സോഷ്യൽ അക്ഷരങ്ങളിൽ ജോസ് മാത്യു നേര്യംപറമ്പിൽ

Solar Statement Returns: Saritha’s Written Allegations Before the Shivarajan Commission Reopen Kerala’s Political Fault Lines

The allegations recorded in the written statement reportedly submitted by Saritha Nair before the Justice Shivarajan Commission in connection with the Solar case have once again returned to public discussion through a Facebook post published by Jose Mathew Neriamparambil.
The note refers to the alleged Rose House incident, the serious allegations raised against K. C. Venugopal, and the references connected to business favours and bribery. These details bring back some of the old questions that once shook Kerala politics through the Solar case.
While allegations, investigations, and court proceedings must be viewed separately, this renewed discussion shows how the Solar case still remains a political knot that continues to pull certain names back into public debate. As the saying goes, “No one escapes the arrows when caught in the thorns.”

“No One Escapes the Arrows When Caught in the Thorns”…!

Allegation About the Hartal Day

Saritha had stated in her complaint that on a hartal day, K. C. Venugopal, who was allegedly under the influence of alcohol, physically overpowered her, and that she was unable to even get up for five days afterward.

Statement Given Before Justice G. Sivarajan Commission

The statement reportedly given by Saritha Nair against K. C. Venugopal before Justice G. Sivarajan Commission was as follows:

Call to Rose House

“It was a BJP hartal day.

Nazarullah called me and asked me to come to Rose House, saying that an eco-tourism paper had to be prepared.

Accordingly, when I reached Rose House, I did not see the minister or any of the staff there.

Only two policemen were standing at the gate.

When I explained the matter, they contacted the minister, and he informed them that he would arrive soon.

Entering the Hall

Later, when I was told that the minister was in the hall, I went there.

But I did not see Nazarullah there.

While I was making a phone call, the door was suddenly closed.

Allegation Against K. C. Venugopal

K. C. Venugopal was there.

He was allegedly under the influence of alcohol and overpowered me by force.

He assaulted me and called me abusive names. I also called him abusive names in return.”

Dirty Talk / Erotic Talk: Reference

This is a method of using explicit verbal imagery to increase sexual arousal before, after, or instead of physical sexual activity.

It is usually part of foreplay.

The purpose of erotic talk, commonly called dirty talk, is generally to create excitement between the parties involved in sexual interaction or to produce orgasm.

Allegation of Being Physically Exhausted for Five Days

“He made me physically weak to such an extent that I could not stand up or walk for about five days.”

Rose House: Official Residence

Rose House was the official residence of the then State Minister A. P. Anil Kumar.

Allegations Against A. P. Anil Kumar

Later, the statement also said that A. P. Anil Kumar had sexually assaulted her at Rose House, Le Meridien, and Kerala House.

The detailed statement was submitted to the Commission in a sealed cover.

Allegation of Bribery for Business Favors

In addition, there were allegations of bribery for business benefits.

“I had approached Venugopal, who was then the Union Minister of State for Power, seeking participation in the Ministry of New and Renewable Energy — MNRE — channel.”

“At the minister’s residence in Alappuzha, I handed over the bribe and related documents to his driver, Nagarajan.”

She also alleged that Venugopal demanded illegal gratification for supporting her company, Team Solar.

57 Telephone Conversations

The Commission examined Call Data Records — CDR — showing 57 telephone conversations between Saritha and Venugopal from June 2012 to May 2013.

When the records were produced, Venugopal had admitted that these calls had taken place.

Claim Regarding Digital Evidence

Saritha submitted digital evidence, including video recordings, before the Commission to prove that she had a “physical relationship” with Venugopal and other leaders.

Reference in the Sivarajan Commission Report

In the Sivarajan Commission report, a rape charge was then brought against K. C. Venugopal, the Alappuzha MP and Congress leader.

Recommendation on “Illegal Gratification”

The Sivarajan Commission report suggested that sexual favors could be considered “illegal gratification” and recommended an investigation against all individuals named by Saritha, including Venugopal.

In Social Aksharangal: Jose Mathew Neriamparambil

एआईसीसी को जस्टिस शिवराजन आयोग रिपोर्ट पर फिर ध्यान देना चाहिए

सोलर केस से जुड़े मामले में जस्टिस शिवराजन आयोग के सामने सरिता नायर द्वारा कथित रूप से प्रस्तुत किए गए लिखित बयान में दर्ज आरोप अब जोस मैथ्यू नेरियामपरंबिल द्वारा प्रकाशित एक फेसबुक पोस्ट के माध्यम से फिर से सार्वजनिक चर्चा में लौट आए हैं।

इस नोट में कथित रोज़ हाउस घटना, के. सी. वेणुगोपाल के खिलाफ उठाए गए गंभीर आरोपों, तथा व्यवसायिक लाभ और रिश्वत से जुड़े संदर्भों का उल्लेख किया गया है। ये विवरण सोलर केस के उन पुराने सवालों को फिर सामने लाते हैं, जिन्होंने कभी केरल की राजनीति को गहराई से हिला दिया था।

आरोपों, जांचों और अदालती प्रक्रियाओं को अलग-अलग नजरिए से देखना जरूरी है। फिर भी, यह नई चर्चा दिखाती है कि सोलर केस आज भी एक ऐसा राजनीतिक उलझाव बना हुआ है, जो कुछ नामों को बार-बार सार्वजनिक बहस के केंद्र में खींच लाता है। जैसा कि कहा जाता है, “कांटों में फंसने पर तीरों से कोई नहीं बचता।”

सोलर केस फिर चर्चा में

सोलर केस से जुड़ी वे गंभीर बातें, जिन्हें सरिता नायर ने कथित रूप से जस्टिस शिवराजन आयोग के सामने लिखित रूप में प्रस्तुत किया था, अब एक बार फिर सार्वजनिक चर्चा में लौट आई हैं। जोस मैथ्यू नेरियामपरंबिल द्वारा फेसबुक पर प्रकाशित विवरण के बाद यह मामला फिर से राजनीतिक बहस का विषय बन गया है।

आरोप और राजनीतिक जवाबदेही

इस विवरण में रोज़ हाउस से जुड़े कथित घटनाक्रम, के. सी. वेणुगोपाल के खिलाफ लगाए गए गंभीर आरोप, तथा व्यवसायिक लाभ और रिश्वत से संबंधित दावों का उल्लेख किया गया है। ये सभी बातें सोलर केस के उस पुराने राजनीतिक विवाद को फिर से सामने लाती हैं, जिसने कभी केरल की राजनीति को गहराई से झकझोर दिया था।

जस्टिस शिवराजन आयोग रिपोर्ट का महत्व

जस्टिस शिवराजन आयोग की रिपोर्ट में सरिता द्वारा जिन नेताओं और व्यक्तियों का उल्लेख किया गया था, उनके खिलाफ जांच की सिफारिश की गई थी। रिपोर्ट में यह भी कहा गया था कि कुछ परिस्थितियों में यौन लाभ को भी “अवैध संतुष्टि” यानी illegal gratification के रूप में देखा जा सकता है। इसलिए यह रिपोर्ट केवल एक पुराने विवाद का दस्तावेज नहीं, बल्कि राजनीतिक और नैतिक जवाबदेही से जुड़ा एक गंभीर विषय है।

एआईसीसी के लिए सवाल

आज जब यह मामला फिर सार्वजनिक बहस में लौट रहा है, एआईसीसी के सामने भी एक बड़ा सवाल खड़ा होता है। क्या पार्टी इस रिपोर्ट और उससे जुड़े आरोपों को केवल पुराना राजनीतिक विवाद मानकर अनदेखा कर सकती है? या फिर उसे नैतिकता, जवाबदेही और संगठनात्मक पारदर्शिता के आधार पर इस विषय पर गंभीरता से विचार करना चाहिए?

आरोप, जांच और अदालत की प्रक्रिया अलग हैं

यह भी स्पष्ट रहना चाहिए कि आरोप, जांच और अदालत की प्रक्रिया तीन अलग-अलग बातें हैं। किसी भी व्यक्ति को अदालत द्वारा दोषी ठहराए जाने तक दोषी नहीं माना जा सकता। इसलिए इन आरोपों को सिद्ध तथ्य के रूप में नहीं, बल्कि शिकायत, बयान और आयोग की रिपोर्ट से जुड़े दावों के रूप में ही देखा जाना चाहिए।

निष्कर्ष

सोलर केस के आरोप भले ही पुराने हों, लेकिन वे आज भी केरल और कांग्रेस की राजनीति में कई असहज सवाल खड़े करते हैं। जस्टिस शिवराजन आयोग रिपोर्ट का दोबारा सार्वजनिक चर्चा में आना एआईसीसी के लिए एक राजनीतिक चेतावनी भी है और नैतिक परीक्षा भी।

राजनीति में पद केवल शक्ति का प्रतीक नहीं होता; वह जवाबदेही, नैतिकता और जनता के विश्वास की कसौटी भी होता है।

सोशल अक्षरंगल: जोस मैथ्यू नेरियामपरंबिल की पोस्ट से उठी नई बहस

#SolarCase #SolarScam #SarithaNair #ShivarajanCommission #JoseMathewNeriamparambil #SocialAksharangal #TheInsider #KeralaPolitics #PoliticalDebate #PoliticalAllegations #KeralaNews #MalayalamMedia #CongressPolitics #KCVenugopal #PublicDiscussion #PoliticalControversy #ThinckOrg #SocialMediaDiscussion