
ഒരു കാലത്ത് ഇന്ത്യ എന്നൊരു മഹത്തായ രാജ്യമുണ്ടായിരുന്നു !!
ഒരു കാലത്ത് മഹത്തായ രാജ്യമായിരുന്ന ഇന്ത്യയുടെ ഇന്നത്തെ പതനത്തിന് കാരണം നമ്മുടെ ശീലങ്ങളും ചിന്തകളുമാണ്. രാഷ്ട്രീയ നേതാക്കൾ മാത്രമല്ല, നമ്മൾ ഓരോരുത്തരും ഇതിൽ ഉത്തരവാദികളാണ്. മാറ്റം നമ്മളിൽ നിന്ന് !!















































