THINCK

M K Stalin

Tamilnadu Chief Minister

State: Tamil Nadu
Country: India

Coverage

വിജയ് തരംഗത്തിനിടെ തമിഴ്‌നാട്ടിൽ അണ്ണാമലൈയുടെ അപ്രതീക്ഷിത പിന്മാറ്റവും രജനീകാന്തിനെ മുൻനിർത്തിയുള്ള ബി.ജെ.പി.യുടെ പുതിയ ‘ബി ടീം’ തന്ത്രങ്ങളും ദ്രാവിഡ രാഷ്ട്രീയത്തിൽ ഉണ്ടാക്കാൻ പോകുന്ന വൻ കലങ്ങിമറിയലുകളും അണിയറയിൽ ഒരുങ്ങുന്ന നിർണ്ണായക രാഷ്ട്രീയ നാടകങ്ങളും: അണ്ണാമലൈ അണ്ണാമലൈ ആശ വെച്ചേൻ എണ്ണാമലേ !!

വിജയ് ഉയർത്തിയ കൊടുങ്കാറ്റിനിടെ അണ്ണാമലൈയെ മുൻനിർത്തി ബി.ജെ.പി. നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളും, രജനീകാന്തിനെ കൂടെക്കൂട്ടി തമിഴ് മണ്ണ് പിടിച്ചെടുക്കാൻ അണിയറയിൽ ഒരുങ്ങുന്ന പുതിയ തന്ത്രങ്ങളും ചർച്ചയാകുന്നു : ചെന്നൈ മെയിലിൽ നായർ സാബ്

3 Jun 2026
ലോട്ടറി രാജാവ് സാൻറിയാഗോ മാർട്ടിന്റെ കുടുംബത്തിന് 2026-ൽ തിരഞ്ഞെടുപ്പ് ജാക്ക്പോട്ട് : ഭാര്യ തമിഴ്നാട്ടിൽ എഐഎഡിഎംകെയിൽ ജയിച്ചപ്പോൾ മകൻ പുതുച്ചേരിയിൽ സ്വന്തം പാർട്ടിയിലൂടെയും മരുമകൻ ആദവ് അർജുന നടൻ വിജയിന്റെ ടിവികെ ടിക്കറ്റിലും വൻ വിജയം നേടി നിയമസഭകളിലെത്തി അപൂർവ്വ രാഷ്ട്രീയ ചരിത്രം കുറിച്ചിരിക്കുന്നു !!
സോഷ്യൽ അക്ഷരങ്ങളിൽ ജോസ് മാത്യു നെരിയാംപറമ്പിലിന്റെ ഫേസ്ബുക്ക് കുറിപ്പ് വീണ്ടും സോളാർ മൊഴികളും ശിവരാജൻ കമ്മീഷൻ റിപ്പോർട്ടും എഐസിസിയിലേക്കുള്ള രാഷ്ട്രീയ സന്ദേശവും കോൺഗ്രസിലെ നേതൃത്വ ചോദ്യങ്ങളെ പൊതുചർച്ചയിലേക്ക് ശക്തമായി വീണ്ടും കൊണ്ടുവരുന്ന വിവാദ സാമൂഹിക കുറിപ്പായി മാറുന്നു !!
 വിജയ് രാഷ്ട്രീയത്തിലേക്ക് എടുത്തു ചാടിയതല്ല :  TVK രണ്ട് വർഷം പഴക്കമുള്ള പാർട്ടിയാണെങ്കിലും അതിന് പിന്നിലുമുണ്ട്  വർഷങ്ങളുടെ പ്ലാനിങ് :  സ്റ്റാലിൻ അങ്കിൾ എന്ന വിളിയിൽ ജനം അമ്പരന്നു : സോഷ്യൽ മീഡിയയെ നല്ലതുപോലെ പ്രയോജനപ്പെടുത്തി : സിനിമകളിലൂടെ പാകപ്പെടുത്തിയ ജനകീയ ഇമേജും ഫാൻസ് നെറ്റ് വർക്കിലൂടെ  കെട്ടിപ്പടുത്ത സംഘടനയും തമിഴ് മക്കളുടെ മാറ്റം  തേടുന്ന മനസ്സുമുണ്ട് !!

TVK രണ്ട് വർഷം പഴക്കമുള്ള പാർട്ടിയാണെങ്കിലും, വിജയ്‌യുടെ രാഷ്ട്രീയ ഉയർച്ച പെട്ടെന്നുണ്ടായതല്ല. സിനിമ, ജനകീയ ഇടപെടൽ, ഫാൻസ് നെറ്റ്‌വർക്ക് , സമയബോധം എന്നിവ ചേർന്ന വർഷങ്ങളുടെ പ്ലാനിംഗാണ് ഈ മുന്നേറ്റം.

6 May 2026
പാചകവാതക നിരയിൽ കാത്തുനിൽക്കുന്ന സാധാരണ ജനങ്ങളെ സ്വന്തം അനുഭവം തെറ്റാണെന്ന് വിശ്വസിപ്പിച്ച് ക്ഷാമമില്ലെന്ന് ആവർത്തിക്കുന്ന അധികാരഭാഷ : വിലക്കയറ്റവും കറുത്ത വിപണിയും മറച്ചു വച്ച് അടുക്കളയിലെ വിശപ്പിനെ അപവാദവും പ്രചാരണവുമാക്കി മാറ്റുന്ന ഇന്ത്യൻ രാഷ്ട്രീയത്തിന്റെ മനശാസ്ത്ര യുദ്ധം : ഇതാണ് യഥാർത്ഥ ഗ്യാസ് ലൈറ്റിങ്ങ് !!
 2026ലെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലെ മാറ്റങ്ങൾ :  കേരളം തമിഴ്നാട് പശ്ചിമ ബംഗാൾ അസം പുതുച്ചേരി എന്നിവിടങ്ങളിലെ രാഷ്ട്രീയ കാലാവസ്ഥയും വിജയ സാധ്യതകളും :  വോട്ടർമാരുടെ മനസ്സും യുവജന എക്സിറ്റ് പോൾ ട്രെൻഡുകളും : ഇന്ന് കൃത്യമായി വിലയിരുത്തുന്ന സമഗ്രമായ വിശകലന റിപ്പോർട്ടും വരാനിരിക്കുന്ന ജനവിധിയുടെ ഏറ്റവും വ്യക്തമായ രാഷ്ട്രീയ ചിത്രവും : ജെൻ വോട്ടർ എക്സിറ്റ്  ഫലം !!

2026-ലെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് എക്സിറ്റ് പോൾ ഫലങ്ങളും ജനങ്ങളുടെ മനോഭാവവും വിലയിരുത്തുന്ന സമഗ്ര റിപ്പോർട്ട്. കേരളത്തിൽ യു.ഡി.എഫ്, തമിഴ്നാട്ടിൽ ഡി.എം.കെ മുന്നേറ്റം പ്രവചിക്കുന്നു.

29 Apr 2026
 ജി.കെ. നായരുടെ നിർണ്ണായക തിരഞ്ഞെടുപ്പ് റിപ്പോർട്ട്: അഞ്ച് ഇന്ത്യൻ സംസ്ഥാനങ്ങളിലെ സീറ്റ് പ്രവചനങ്ങൾ : ഭരണത്തുടർച്ചയും അട്ടിമറികളും പ്രവചിക്കുന്ന രാഷ്ട്രീയ വിശകലനം : തമിഴ്‌നാട്ടിലും കേരളത്തിലും സംഭവിക്കുന്ന വലിയ മാറ്റങ്ങൾ : ബംഗാളിലെയും അസമിലെയും പുതിയ രാഷ്ട്രീയ സമവാക്യങ്ങൾ : വരാനിരിക്കുന്ന വോട്ടെണ്ണൽ ദിനത്തിനായുള്ള വോട്ടർമാരുടെ കാത്തിരിപ്പ് !!

2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അസം, ബംഗാൾ, പുതുച്ചേരി എന്നിവിടങ്ങളിൽ ഭരണത്തുടർച്ചയും കേരളത്തിൽ മാറ്റവും പ്രവചിച്ച് ജി.കെ. നായരുടെ റിപ്പോർട്ട്. തമിഴ്‌നാട്ടിൽ വിജയിന്റെ വരവോടെ പോരാട്ടം കടുക്കുന്നു. ജി കെ നായർ എഴുതുന്നു !

28 Apr 2026
വേഷപ്പകർച്ചകൾ കൊണ്ട് ദക്ഷിണേന്ത്യൻ കരുത്തിനെ നേരിടാൻ മുതിരരുത് : വിദ്യാഭ്യാസവും സാങ്കേതിക തികവും തമിഴ് മക്കളുടെ കരുത്താണ് : അർഹമായ വിഹിതം നിഷേധിച്ച് ഫെഡറലിസത്തെ തകർക്കുന്നത് നിർത്തുക : ഹോളിവുഡ് വിസ്മയങ്ങൾ തീർക്കുന്ന ചെന്നൈയുടെ ആഗോള വളർച്ച കാണുക : ന്യൂനപക്ഷ പ്രാതിനിധ്യമില്ലാത്ത നിങ്ങളുടെ രാഷ്ട്രീയം രാജ്യത്തിന് ബാധ്യതയാണ് : വിഭജന അജണ്ടകൾ ഉപേക്ഷിച്ച് ജനകീയ വികസനത്തിനായി പ്രവർത്തിക്കുക : 'സത്യം - ശിവം - സുന്ദരം'

കേന്ദ്രത്തിന്റെ വിഭജന രാഷ്ട്രീയത്തെയും ദക്ഷിണേന്ത്യൻ വിരുദ്ധ നയങ്ങളെയും അറിവിന്റെ കരുത്തിൽ നേരിടുന്ന തമിഴ് മാതൃക. ബഹുസ്വരത തകർക്കുന്ന ബിജെപി അജണ്ടകൾക്കെതിരെ ഭരണഘടന ഉയർത്തിപ്പിടിക്കുന്ന ശക്തമായ താക്കീത്.

21 Apr 2026
പതിനാറും എപ്സ്റ്റീൻ രഹസ്യങ്ങളും: ലോക്സഭയെ പിടിച്ചുകുലുക്കിയ രാഹുൽ ഗാന്ധിയുടെ നിഗൂഢ സംഖ്യ : നരേന്ദ്ര മോദിയുടെ പരിഭ്രമത്തിന് പിന്നിലെ ആ കടങ്കഥയുടെ ഉത്തരം  പതിനാറിലുണ്ടെന്ന് വെളിപ്പെടുത്തി പ്രതിപക്ഷ നേതാവ് സഭയെ അമ്പരപ്പിച്ചു : ഇത് ഭാരത രാഷ്ട്രീയത്തിലെ കൊടുങ്കാറ്റ് :  16 വയതിനിലേ !!

2026 ഏപ്രിലിൽ ലോക്സഭയെ പിടിച്ചുകുലുക്കിയ രാഹുൽ ഗാന്ധിയുടെ "പതിനാറ്" എന്ന നിഗൂഢ പരാമർശവും, എപ്‌സ്റ്റീൻ ഫയലുകളുമായുള്ള അതിന്റെ ബന്ധവും വിശകലനം ചെയ്യുന്ന ലേഖനം. ഇന്ത്യൻ രാഷ്ട്രീയത്തിലെ വലിയൊരു സമസ്യയുടെ ചുരുളഴിയുന്നു.

18 Apr 2026