THINCK

Priyanka gandhi

MP

State: New delhi
Country: India

Coverage

 എ.ഐ.സി.സി - ഹൈക്കമാൻഡ് കേരള സ്റ്റോറിയിൽ നിന്നും പാഠം പഠിച്ച് ഈഗോയും തൻപ്രമാണിത്തവും അവസാനിപ്പിച്ച് ഡി കെ ശിവകുമാർ, ശശി തരൂർ, സച്ചിൻ പൈലറ്റ്, കപിൽ സിബൽ എന്നിവരിലൂടെ യുവാക്കളെ ആകർഷിച്ച് മൂന്ന് വർഷത്തിനകം കേന്ദ്ര ഭരണം പിടിക്കാൻ  ബൃഹദ് രാഷ്ട്രീയ പദ്ധതി തയ്യാറാക്കുക : ജയ്‌ഹോ !!

കേരള സ്റ്റോറിയിൽ നിന്ന് പാഠം പഠിച്ച എ ഐ സി സി ഹൈക്കമാൻഡ് ഈഗോകൾ വെടിഞ്ഞ് ജനകീയ നേതാക്കളെ മുൻനിർത്തി മൂന്ന് വർഷത്തിനകം കേന്ദ്ര ഭരണം പിടിച്ചെടുക്കാൻ ബൃഹദ് പദ്ധതി തയ്യാറാക്കുന്നു.

31 May 2026
 2 മില്യൺ വായനയുമായി  100 നാളുകൾ പിന്നിട്ട് THINCK.ORG : 'പാലക്കാഡീൽ', തിരഞ്ഞെടുപ്പിലെ വോട്ടിന് പണം ഒഴുക്കൽ, 102 സീറ്റ് , രാഷ്ട്രീയ പ്രവചനങ്ങൾ എന്നിവയുടെ പിന്നിലെ യഥാർത്ഥ മാധ്യമ സത്യങ്ങളും അമ്മാളു അമ്മയുടെ ഹൃദ്യമായ സത്യപ്രതിജ്ഞാ ചടങ്ങിന്റെ അനുഭവങ്ങളും പങ്കുവെച്ച് എഡിറ്റർ ഇൻ ചാർജ് മാധവ്  മേനോൻ

THINCK.ORG നൂറു നാളുകളും 2 മില്യൺ വായനയും പിന്നിടുമ്പോൾ കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപി-സിപിഎം 'പാലക്കാഡീൽ', വോട്ടിന് പണം ഒഴുക്കിയ വാർത്ത, കെ.സി വേണുഗോപാൽ വാർത്തകളുടെ നിജസ്ഥിതി എന്നിവ എഡിറ്റർ തുറന്നുപറയുന്നു.

29 May 2026
തിഹാർ ജയിൽവാസവും അഹമ്മദ് പട്ടേലിന്റെ തിരഞ്ഞെടുപ്പിലെ അതിസാഹസിക റിസോർട്ട് രാഷ്ട്രീയ തന്ത്രങ്ങളും അതിജീവിച്ച് കർണാടക കോൺഗ്രസിന്റെ കരുത്തനായ രക്ഷകനായി മാറിയ  ദൊഡ്ഡലഹള്ളി കെംപെഗൗഡ ശിവകുമാർ എന്ന ഡി കെ എസ്  : സമാനതകളില്ലാത്ത അജയ്യമായ രാഷ്ട്രീയ പോരാട്ടങ്ങളുടെയും കരിസ്മയുടെയും ഇതിഹാസനായകൻ !!

കേന്ദ്ര ഏജൻസികളുടെ വേട്ടയാടലുകളെയും തിഹാർ ജയിൽവാസത്തെയും ധീരമായി അതിജീവിച്ച്, അഹമ്മദ് പട്ടേലിന്റെ രാജ്യസഭാ തിരഞ്ഞെടുപ്പിൽ റിസോർട്ട് രാഷ്ട്രീയത്തിലൂടെ ബിജെപിയെ അമ്പരപ്പിച്ച കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന്റെ വീര്യമേറിയ കഥ.

29 May 2026
കേരളത്തിലെ യുഡിഎഫ് ഭരണനേതൃത്വത്തിന് ജനങ്ങളുടെ തുറന്ന കത്ത് : ആഭ്യന്തര പരാജയങ്ങളും ഗ്രൂപ്പ് വഴക്കുകളും അവതാരങ്ങളുടെ കടന്നുകയറ്റവും അവസാനിപ്പിച്ച് വി ഡി സതീശനും രമേശ് ചെന്നിത്തലയും കെ സി വേണുഗോപാലും ഒരുമിച്ച് ജനകീയ ഭരണം കാഴ്ചവെക്കണമെന്ന് ജനങ്ങൾ ആവശ്യപ്പെടുന്നു !!

വി ഡി സതീശൻ, രമേശ് ചെന്നിത്തല, കെ സി വേണുഗോപാൽ എന്നിവർക്ക് ജനങ്ങൾ നൽകുന്ന ജാഗ്രതാ നിർദ്ദേശങ്ങൾ. ഗ്രൂപ്പ് പോരുകളും അവതാരങ്ങളെയും ഒഴിവാക്കി യുഡിഎഫ് സർക്കാർ മികച്ച ഭരണം കാഴ്ചവെക്കണമെന്ന് ലേഖനം ആവശ്യപ്പെടുന്നു.

23 May 2026
G D P   ഗ്യാസ്-ഡീസൽ-പെട്രോൾ : ഇന്ത്യയുടെ ഇരുവേഗതയിലുള്ള സാമ്പത്തിക യാഥാർത്ഥ്യം: കോർപ്പറേറ്റ് നേട്ടങ്ങളുടെ തിളങ്ങുന്ന ഔദ്യോഗിക ജി.ഡി.പി കണക്കുകൾക്കപ്പുറം ഇന്ധനവിലക്കയറ്റത്തിലും ക്രോണി മുതലാളിത്തത്തിലും പിടയുന്ന സാധാരണക്കാരന്റെ കഠിനമായ നിത്യജീവിതാനുഭവങ്ങളും ഭരണകൂടത്തിന്റെ കബളിപ്പിക്കൽ തന്ത്രങ്ങളും തുറന്നുകാട്ടുന്ന വിലയിരുത്തൽ !!

ഔദ്യോഗിക ജി.ഡി.പി കണക്കുകളും ഇന്ധനവിലക്കയറ്റത്തിലെ സാധാരണക്കാരന്റെ ദുരിതവും തമ്മിലുള്ള വ്യത്യാസവും, അദാനി വിവാദവും കോർപ്പറേറ്റ് പ്രീണനവും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ എങ്ങനെ ബാധിക്കുന്നുവെന്നും വിശകലനം ചെയ്യുന്ന ലേഖനം.

23 May 2026
ഭാരതത്തിൽ പ്രതിസന്ധികൾ  വരുമ്പോൾ  മായാവി പോലെ  ഭരണാധികാരികൾ : യാഥാർത്ഥ്യങ്ങളെ മൂടിവെക്കാൻ മാധ്യമങ്ങൾ സൃഷ്ടിക്കുന്ന പുകമറകൾ :  ജനാധിപത്യ മൂല്യങ്ങളുടെ തകർച്ചയും ജനങ്ങൾ നേരിടുന്ന കടുത്ത വഞ്ചനയും : പ്രതിസന്ധികളിൽ  അദൃശ്യരാകുന്നവർ :  ചോദ്യങ്ങളിൽ നിന്ന് ഒളിച്ചോടുന്നവർ !!

പ്രതിസന്ധികളിൽ മറുപടി പറയാതെ ഒളിച്ചോടുന്ന ഇന്ത്യൻ മന്ത്രിമാരും യഥാർത്ഥ പ്രശ്നങ്ങൾ മറച്ചുവെക്കാൻ മാധ്യമങ്ങൾ നടത്തുന്ന ചർച്ചകളും ജനാധിപത്യത്തെ എങ്ങനെ ബാധിക്കുന്നുവെന്ന കൃത്യമായ രാഷ്ട്രീയ വിശകലനം.

22 May 2026
പറവൂരിലെ അമ്മാളു അമ്മയും പാലക്കാട്ടെ വിനോദിനിയും : ഡോക്ടർ വാസുകി ഐ എ എസും  പ്രിയങ്കഗാന്ധി എം പി യും :   വി.ഡി. സതീശൻ സർക്കാരിന്റെ ചരിത്രപരമായ സത്യപ്രതിജ്ഞാ ചടങ്ങിൽ വേദിയിലും പരിസരത്തുമായി നിറഞ്ഞുനിന്ന് ജനശ്രദ്ധയാകെ ആകർഷിച്ച അഞ്ച് വനിതകളുടെ വൈകാരികവും നാടകീയവുമായ അനുഭവങ്ങൾ :  മെയ് 18 എന്നും കേരളത്തിന് നന്മ വരുന്ന ദിവസം !!
ക്ഷമയുടെയും നിശ്ചയദാർഢ്യത്തിന്റെയും കരുത്തിൽ വി.ഡി. സതീശൻ കേരളത്തിന്റെ അമരത്തേക്ക് :  ജനകീയ മുന്നേറ്റത്തിലൂടെ നേടിയെടുത്ത ഈ ചരിത്രവിജയം പുതുതലമുറയ്ക്ക് മാതൃകയാകുമ്പോൾ, കരുതലോടെയുള്ള ചുവടുവെപ്പുകൾ വരാനിരിക്കുന്ന നന്മയുടെയും വികസനത്തിന്റെയും അടയാളമായി മാറട്ടെ എന്ന പ്രത്യാശയോടെ മലയാളി സമൂഹം പുതിയ നായകനെ വരവേൽക്കുന്നു !!

വി.ഡി. സതീശന്റെ മുഖ്യമന്ത്രി പദവി കാത്തിരിപ്പിന്റെയും ജനകീയ കരുത്തിന്റെയും വിജയമാണ്. ജാഗ്രതയോടെയുള്ള ഭരണനിർവ്വഹണവും ഉദ്യോഗസ്ഥ നിയമനങ്ങളും വഴി നവകേരളം കെട്ടിപ്പടുക്കാൻ അദ്ദേഹത്തിന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു : ദാസനും വിജയനും

15 May 2026
കേരളത്തിൽ വി.ഡി. സതീശനായി ജനകീയ തരംഗം : വീട്ടമ്മമാർ വി ഡി സതീശനായി സോഷ്യൽ മീഡിയയിൽ കമന്റുകളിടുന്ന കാഴ്ചകൾ : യുവതീ യുവാക്കൾ ഒന്നടങ്കം വി ഡി ക്കായി മുറവിളി കൂട്ടുന്ന  കേരളം :  കെ.സി. വേണുഗോപാലിന്റെ മുഖ്യമന്ത്രി മോഹങ്ങൾക്കും എ.ഐ.സി.സി. നീക്കങ്ങൾക്കുമെതിരെ അണികളും മാധ്യമങ്ങളും സാംസ്കാരിക നായകരും  രംഗത്ത് - കോൺഗ്രസ് നേതൃത്വത്തിന് മുന്നറിയിപ്പുമായി രാഷ്ട്രീയ കേരളം !!

കേരള മുഖ്യമന്ത്രി സ്ഥാനത്തിനായി കെ.സി. വേണുഗോപാൽ നടത്തുന്ന നീക്കങ്ങൾക്കെതിരെ ശക്തമായ ജനവികാരം. വി.ഡി. സതീശനെ പിന്തുണച്ച് അണികളും മാധ്യമങ്ങളും രംഗത്തെത്തുമ്പോൾ ഹൈക്കമാൻഡ് തീരുമാനം നിർണ്ണായകമാകുന്നു : ദാസനും വിജയനും

14 May 2026
 വി ഡി യുടെ വനവാസം കെ സി യിലേക്ക് : അധികാര ആർത്തിയിൽ അസ്തമിക്കുന്ന ഒരു നേതാവ് : മുഖ്യമന്ത്രി ആയാലും ജനങ്ങൾ അംഗീകരിക്കില്ല എന്ന അവസ്ഥ : ലിജുവിനെ പോലുള്ളവരാണ് എല്ലാം നശിപ്പിച്ചതെന്ന് കെ സി അനുയായികൾ : അവരെയൊന്നും മന്ത്രിക്കസേരയിൽ ഇരുത്തരുത് എന്ന് അണികൾ : വാർത്താ അവതാരകർക്ക് കെ സി യോട് പുച്ഛം : ഘടകകക്ഷികൾ മനസ്സ് തുറക്കുന്നു : കേരളം  ഒന്നടങ്കം വി ഡി സതീശനൊപ്പം : ജനം കാത്തിരിക്കുന്ന നന്മ !!

ഡൽഹിയിലെ അധികാര സ്വാധീനവും കേരളത്തിലെ ജനരോഷവും തമ്മിൽ കുടുങ്ങിയ കെ.സി. വേണുഗോപാലിന്റെ രാഷ്ട്രീയ വഴിത്തിരിവ്, വനവാസ പ്രവചനവും കോൺഗ്രസിലെ ആഭ്യന്തര കലഹങ്ങളും തുറന്നുകാട്ടുന്നു.

13 May 2026
6 3 : അറുപത്തിമൂന്ന് എം.എൽ.എമാരുടെ ചരിത്രം കോൺഗ്രസിന് അധികാരം നൽകി : പക്ഷേ പട്ടം താണുപിള്ളയും പി.ടി. ചാക്കോയും ആർ. ശങ്കറും കടന്നുപോയ വഴികൾ ഇന്നും കേരള രാഷ്ട്രീയത്തിന് മുന്നറിയിപ്പായി നിലകൊള്ളുന്ന അപശകുനത്തിന്റെ കഥ : വീണ്ടും ഓർമ്മിപ്പിക്കുന്ന അധികാരപാഠം : ഗ്രൂപ്പ് രാഷ്ട്രീയം പാർട്ടികളെ എങ്ങനെ തകർക്കുമെന്ന് പറയുന്ന പഴയ അനുഭവം അതീവ പ്രസക്തമാണ് !!
 അയ്യയ്യേ ഇത് നാണക്കേട് : കേരളത്തിലെ ജനവികാരം മാനിക്കാത്ത കെ സി വേണുഗോപാൽ ഇത്രയും പരനാറി ആയിരുന്നുവോ എന്ന് അണികൾ :  ജനരോഷം ഭയന്ന് യുവനേതാക്കൾ പിന്മാറുന്നു : മാത്യു കുഴൽനാടനും അഭിജിത്തിനും  ജനകീയ വിചാരണ നേരിടേണ്ടി വരുന്നു : ഷാഫി പണക്കാട്ടേക്കുള്ള പാലം പണി അവസാനിപ്പിക്കണമെന്ന് ആരാധകർ   :  കെ സി വിമാനമിറങ്ങുന്ന ദിവസം രഹസ്യമാക്കി വെച്ചാൽ നല്ലതെന്ന് കോൺഗ്രസുകാർ !!

പണവെറിയന്മാരും കൂലിയെഴുത്തുകാരും മാത്രമാണ് കെ.സിയെ പിന്തുണയ്ക്കുന്നത്. എം.എൽ.എമാരിൽ ഭൂരിഭാഗവും ഈ നീക്കത്തിന് എതിരാണെന്നും ജനകീയ വികാരം മാനിക്കണമെന്നും എ.ഐ.സി.സിക്ക് അയച്ച കത്തിൽ വ്യക്തമാക്കുന്നു.

12 May 2026
ഇൻഡ്യൻ രാഷ്ട്രീയത്തിന്റെ ഭാവി നിർണ്ണയിക്കാൻ രാഹുൽ ഗാന്ധി കേരളത്തിൽ എടുക്കുന്ന ആ നിർണ്ണായക തീരുമാനം: കെ സി വേണുഗോപാലിന്റെ ആർത്തിയും പടലപിണക്കങ്ങളും തള്ളിക്കളയുക : 46 എം എൽ എ മാരുടെ പിന്തുണയെന്നത് കള്ളത്തരം : തളർന്നുപോയ പാർട്ടിയെ രക്ഷിച്ച കേരളത്തിലെ വോട്ടർമാരോട് നീതി പുലർത്താൻ ഹൈക്കമാൻഡ് നടത്തുന്ന അവസാനവട്ട നീക്കങ്ങളും വരാനിരിക്കുന്ന അപ്രതീക്ഷിത പ്രഖ്യാപനങ്ങളും !!

അധികാരമോഹം ഭരണപ്രതിസന്ധിയാകുന്നു. ജനവിധിയെ മാനിക്കാതെ കെ സി വേണുഗോപാൽ നടത്തുന്ന നീക്കങ്ങളിൽ ഹൈക്കമാൻഡിന് അതൃപ്തി. കേരളത്തിന്റെ മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ രാഹുൽ ഗാന്ധി എടുക്കുന്ന തീരുമാനം നിർണ്ണായകമാകും.

10 May 2026
 ഡൽഹി ചർച്ചയിൽ രാഹുൽ ഗാന്ധി നൽകിയ കനത്ത താക്കീത് : മുഖ്യമന്ത്രി പദത്തിനായി ഗ്രൂപ്പ് കളിച്ച് നേതാക്കൾ തല്ലുകൂടുമ്പോൾ : കെ.സി യുടെ നിൽപ്പ്  കണ്ടപ്പോൾ സൈക്കിൾ മോഷ്ടാവിന്റെ ഭാവങ്ങൾ   : കേരളത്തിൽ വനിതയോ ദളിത് വിഭാഗമോ മുഖ്യമന്ത്രിയായേക്കുമെന്ന് സൂചന : വി.ഡി സതീശനും ആർ.സിയും ഹൈക്കമാൻഡിന്റെ കടുത്ത തീരുമാനത്തിൽ ഞെട്ടലിൽ : കോൺഗ്രസിൽ വരാനിരിക്കുന്നത് വലിയ രാഷ്ട്രീയ മാറ്റത്തിന്റെ കൊടുങ്കാറ്റും വിപ്ലവവും!!

മുഖ്യമന്ത്രി കസേരയ്ക്കായി തല്ലുകൂടുന്ന നേതാക്കളെ ഞെട്ടിച്ച് കേരളത്തിൽ രാഹുൽ ഗാന്ധി സർപ്രൈസ് മുഖ്യമന്ത്രിയെ അവതരിപ്പിച്ചേക്കാം. വനിതാ മുഖ്യമന്ത്രിയോ ദളിത് നേതാവോ വന്നേക്കാമെന്ന ചർച്ചകൾ ഗ്രൂപ്പ് മാനേജർമാരുടെ ഉറക്കം കെടുത്തുന്നു.

10 May 2026
ഡൽഹിയിലെ വെട്ടിനിരത്തൽ തന്ത്രം കേരളത്തിൽ വേണ്ട : സതീശനെ തകർക്കാൻ വർഗീയ കാർഡ് ഇറക്കി കെ.സി : ജനകീയ നേതാവിനെതിരെ അണിയറയിൽ ഹീനമായ ഗൂഢാലോചന : അഞ്ചാം മന്ത്രി മോഡൽ നരേറ്റീവ് സ്വന്തം പാർട്ടിക്ക് വിനയാകുന്നു : അണികളുടെ പ്രതിഷേധം ഇരമ്പുന്നു : വേണുഗോപാലിന് തിരിച്ചടി ഉറപ്പ് : സ്വന്തം തട്ടകത്തിൽ പടയൊരുക്കം : കോൺഗ്രസിൽ അന്ത്യശ്വാസം വലിക്കുന്ന ഗ്രൂപ്പിസം !!
സോഷ്യൽ അക്ഷരങ്ങളിൽ ജോസ് മാത്യു നെരിയാംപറമ്പിലിന്റെ ഫേസ്ബുക്ക് കുറിപ്പ് വീണ്ടും സോളാർ മൊഴികളും ശിവരാജൻ കമ്മീഷൻ റിപ്പോർട്ടും എഐസിസിയിലേക്കുള്ള രാഷ്ട്രീയ സന്ദേശവും കോൺഗ്രസിലെ നേതൃത്വ ചോദ്യങ്ങളെ പൊതുചർച്ചയിലേക്ക് ശക്തമായി വീണ്ടും കൊണ്ടുവരുന്ന വിവാദ സാമൂഹിക കുറിപ്പായി മാറുന്നു !!
  കേരളത്തിൽ ഒന്നടങ്കം കോൺഗ്രസ്സ് അണികൾ തെരുവിൽ : കെ സി വേണുഗോപാലിന്റെ രാഷ്ട്രീയ ശൈലിക്കെതിരെ കേരളത്തിൽ ഉയരുന്ന ശക്തമായ ജനവികാരം : കോൺഗ്രസിന്റെ തകർച്ചയ്ക്ക് കാരണമാകുന്ന നീക്കങ്ങൾ : അണികളെയും വോട്ടർമാരെയും അവഗണിക്കുന്ന നേതൃത്വം : തിരിച്ചടികൾ തിരിച്ചറിഞ്ഞ് തിരുത്തേണ്ട സമയം : അധികാര മോഹവും രാഷ്ട്രീയ ചതിക്കുഴികളും : രാഹുൽ ഗാന്ധി സത്യം തിരിച്ചറിയാൻ ജനങ്ങളിലേക്ക് ഇറങ്ങണം !!!

കെ സി വേണുഗോപാലിന്റെ രാഷ്ട്രീയ ശൈലി കേരളത്തിലും കേന്ദ്രത്തിലും കോൺഗ്രസിന് തിരിച്ചടിയാകുന്നുവെന്നും ജനവികാരം മാനിക്കാതെ മുന്നോട്ട് പോയാൽ പാർട്ടി വലിയ വില നൽകേണ്ടി വരുമെന്നും ഓർമ്മിപ്പിക്കുന്ന കുറിപ്പ്.

7 May 2026
വോട്ട് പിടിക്കാൻ സതീശൻ കസേരയിൽ ഇരിക്കാൻ കെ.സി :  സിദ്ധാന്തം പൊളിയാണെങ്കിലും മാധ്യമങ്ങൾ പുളിശ്ശേരി തുപ്പും : കോൺഗ്രസിൽ ഇത് നടക്കില്ല : മയക്കുമരുന്നില്ലാത്ത പോസ്റ്റ്‌മോർട്ടം രാഷ്ട്രീയ നാടകം !!

വിഎസിനെ കാട്ടി പിണറായി വന്ന ചരിത്രം കോൺഗ്രസിൽ ആവർത്തിക്കുമോ? സതീശനെ മാറ്റിയാൽ പായസം വിളമ്പിയ മാധ്യമങ്ങൾ മുളകുപൊടി എറിയും. ഇത് രാഷ്ട്രീയ സർജറിയല്ല, മയക്കുമരുന്നില്ലാത്ത പോസ്റ്റ്‌മോർട്ടമായി മാറും.

7 May 2026
യു.ഡി.എഫിന്റെ ചരിത്രവിജയവും വി.ഡി. സതീശന്റെ നേതൃത്വവും: ജനവിധി മാനിക്കാനും രാഷ്ട്രീയ സ്ഥിരത ഉറപ്പാക്കാനും കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയും പിന്മാറണം : കേരളത്തിലെ കോൺഗ്രസിന്റെ ഭാവി സുരക്ഷിതമാക്കാൻ വിവേകപൂർണ്ണമായ തീരുമാനങ്ങൾ അനിവാര്യമെന്ന്  കേരളത്തിലെ കോൺഗ്രസ് നേതൃത്വത്തോട് അഭ്യർത്ഥിക്കുന്നു !!
അയ്യപ്പനും കോശിയും: മുഖ്യമന്ത്രി കസേരയ്ക്ക് മുന്നിൽ ജനവികാരവും ഡൽഹി രാഷ്ട്രീയവും ഏറ്റുമുട്ടുമ്പോൾ : വി ഡി സതീശനെ കാത്തിരിക്കുന്ന അണികളും ജനങ്ങളും : കെ സി വേണുഗോപാലിന്റെ മൗനത്തിൽ വളരുന്ന സംശയങ്ങളും ആലപ്പുഴയുടെ അപകടവും : കോൺഗ്രസിന്റെ കേരളഭാവി നിർണയിക്കുന്ന അവസാന പരീക്ഷണം : എം എൽ എ മാർ കേരളത്തെ രക്ഷിക്കുമോ ?
 ഭരതത്തിലെ മോഹൻലാലിനെ പോലെ  ധർമ്മസങ്കടത്തിൽ കേരളത്തിലെ എം എൽ എ മാർ : പഴയ ഗ്രൂപ്പിസവും ഡൽഹിയിൽ നിന്നുള്ള കെട്ടിയിറക്കലും വഴിമുട്ടിക്കുമ്പോൾ  ജനഹിതം വി ഡി സതീശന്റെ കരുത്തുറ്റ നേതൃത്വത്തിനൊപ്പമെന്ന് തിരിച്ചറിയുക : കെ സി വേണുഗോപാലിന്റെ സ്വാധീനവലയത്തിൽ സ്വന്തം രാഷ്ട്രീയ ഭാവി കുഴിതോണ്ടരുതെന്ന് ഓർമ്മിപ്പിക്കുന്ന സോഷ്യൽ മീഡിയയിലെ ജനരോഷം : മാറുന്ന കാലത്തെ വോട്ടർമാരെ അവഗണിക്കുന്നത് ആത്മഹത്യാപരമെന്ന് ഓർക്കുക!!

ഭരതം സിനിമയിലെ മോഹൻലാലിന്റെ അവസ്ഥയിലായ കോൺഗ്രസ് എംഎൽഎമാർ, കെ.സി. വേണുഗോപാലിന്റെ ഗ്രൂപ്പ് രാഷ്ട്രീയവും സതീശന്റെ നേതൃത്വത്തിലുള്ള ജനവിധിയും തമ്മിലുള്ള പോരാട്ടത്തിൽ എന്ത് തീരുമാനമെടുക്കും? രാഷ്ട്രീയ ഭാവി നിശ്ചയിക്കുന്ന നിർണ്ണായക നിമിഷം.

6 May 2026
  കെ സി വേണുഗോപാലിന്റെ മുഖ്യമന്ത്രി മോഹത്തിന് തിരിച്ചടിയാകുന്ന അണികളുടെ ശക്തമായ പ്രതിഷേധം :   നോക്കുകൂലി വാങ്ങുവാൻ സമ്മതിക്കില്ലെന്ന് അണികൾ  : ജനപ്രതിഷേധം കണക്കിലെടുത്ത് എം എൽ എ മാരുടെ മനസ്സ് മാറുന്നു : പ്രിയങ്കഗാന്ധി ശക്തമായി കെ സി ക്കെതിരെ  :  അണികളുടെ വികാരം മാനിച്ചില്ലെങ്കിൽ വൻ ഭവിഷ്യത്തുകൾ നേരിടേണ്ടി വരുമെന്ന് മറ്റു സംസ്ഥാന നേതാക്കളും  !!

കേരള മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കങ്ങളും കെ.സി. വേണുഗോപാലിനെതിരെയുള്ള അണികളുടെ വികാരവും തെരുവിലേക്കിറങ്ങുന്നു . പ്രിയങ്കഗാന്ധിയുടെ നിലപാടുകൾ കേരളത്തിലെ കോൺഗ്രസ്സിനെ രക്ഷിച്ചേക്കാം : ദാസനും വിജയനും

6 May 2026
  രാഹുൽ ഗാന്ധിയുടെ വനിതാ മുഖ്യമന്ത്രി സ്വപ്നം കേരളത്തിൽ യാഥാർത്ഥ്യമാകുമ്പോൾ കോൺഗ്രസിന് തുറക്കുന്നത് പുതിയ രാഷ്ട്രീയ ചരിത്രവാതിൽ : രമ്യ ഹരിദാസ് മുന്നിലും ഉഷാ വിജയൻ പിന്നാലെയും ഉമ തോമസ് ഉൾപ്പെടെ വനിതാ നേതാക്കൾ ചർച്ചയിൽ : യു ഡി എഫിന് മുന്നിൽ സാമൂഹിക നീതിയുടെ ധീരമായ പരീക്ഷണവും കേരളത്തിനൊരു പുതിയ അധികാര അധ്യായവും!!
ഒരു മാസം നീണ്ട പോരാട്ടത്തിന് ഒടുവിലെ വോട്ടെണ്ണൽ : എ ഐ മാന്ത്രികർ തീർത്ത പ്രവചന പെരുമഴക്കാലം : എക്സിറ്റ് പോളുകളിൽ വിറച്ചുപോയ രാഷ്ട്രീയ കേരളത്തിന്റെ ഗതി : ചാനൽ ചർച്ചകളിലെ കസർത്തുകളും ബാർക്ക് റേറ്റിംഗ് കളിപ്പാട്ടങ്ങളും : യുഡിഎഫ് പ്രതീക്ഷകളും കോൺഗ്രസ്സിലെ പുതിയ അധികാര തർക്കങ്ങളും : നേതാക്കൾക്ക് മുന്നിൽ ജനങ്ങൾ നൽകുന്ന ആ അന്തിമവിധി :  May the 4th Be With You..
പാചകവാതക നിരയിൽ കാത്തുനിൽക്കുന്ന സാധാരണ ജനങ്ങളെ സ്വന്തം അനുഭവം തെറ്റാണെന്ന് വിശ്വസിപ്പിച്ച് ക്ഷാമമില്ലെന്ന് ആവർത്തിക്കുന്ന അധികാരഭാഷ : വിലക്കയറ്റവും കറുത്ത വിപണിയും മറച്ചു വച്ച് അടുക്കളയിലെ വിശപ്പിനെ അപവാദവും പ്രചാരണവുമാക്കി മാറ്റുന്ന ഇന്ത്യൻ രാഷ്ട്രീയത്തിന്റെ മനശാസ്ത്ര യുദ്ധം : ഇതാണ് യഥാർത്ഥ ഗ്യാസ് ലൈറ്റിങ്ങ് !!
വോട്ടർമാർ പുതുയുഗത്തിനായി വിധിയെഴുതി : കേരള രാഷ്ട്രീയത്തിലെ മാധ്യമ നരേറ്റീവുകളും യുഡിഎഫിന്റെ അട്ടിമറി വിജയസാധ്യതകളും: പി ആർ ഏജൻസികളുടെ തിരക്കഥകളെ മറികടന്ന് നൂറ് സീറ്റുകൾ എന്ന വി ഡി സതീശന്റെ വെല്ലുവിളി യാഥാർത്ഥ്യമാകുന്നു :  മുഖ്യമന്ത്രിയായി വി ഡി എസ് തന്നെ വേണമെന്ന് കേരളം : തിങ്കളാഴ്ച നിശ്ചയം !!

യുഡിഎഫ് പ്രവർത്തകരുടെ ആത്മവിശ്വാസം തകർക്കാനും എൽഡിഎഫ് അണികൾക്ക് വേണ്ടിയുള്ള 'ക്യാപ്സ്യൂളുകൾ' നിർമ്മിക്കാനുമുള്ള അവസരമാണ് ഇത്തരം നരേറ്റീവുകളിലൂടെ മാധ്യമങ്ങൾ ഒരുക്കുന്നത്. പിണറായി വിജയന് 33 ശതമാനം പിന്തുണയുണ്ടെന്ന് പറയുന്നത് ജനങ്ങളെ പറ്റിക്കാനുള്ള തന്ത്രം!!

30 Apr 2026
 2026ലെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലെ മാറ്റങ്ങൾ :  കേരളം തമിഴ്നാട് പശ്ചിമ ബംഗാൾ അസം പുതുച്ചേരി എന്നിവിടങ്ങളിലെ രാഷ്ട്രീയ കാലാവസ്ഥയും വിജയ സാധ്യതകളും :  വോട്ടർമാരുടെ മനസ്സും യുവജന എക്സിറ്റ് പോൾ ട്രെൻഡുകളും : ഇന്ന് കൃത്യമായി വിലയിരുത്തുന്ന സമഗ്രമായ വിശകലന റിപ്പോർട്ടും വരാനിരിക്കുന്ന ജനവിധിയുടെ ഏറ്റവും വ്യക്തമായ രാഷ്ട്രീയ ചിത്രവും : ജെൻ വോട്ടർ എക്സിറ്റ്  ഫലം !!

2026-ലെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് എക്സിറ്റ് പോൾ ഫലങ്ങളും ജനങ്ങളുടെ മനോഭാവവും വിലയിരുത്തുന്ന സമഗ്ര റിപ്പോർട്ട്. കേരളത്തിൽ യു.ഡി.എഫ്, തമിഴ്നാട്ടിൽ ഡി.എം.കെ മുന്നേറ്റം പ്രവചിക്കുന്നു.

29 Apr 2026
 ഭാരതം ഡിജിറ്റൽ യുഗത്തിലേക്ക് കുതിക്കുമ്പോഴും ഗ്രാമങ്ങളിൽ പാവപ്പെട്ടവൻ മൃതദേഹങ്ങൾ തോളിലേറ്റി സഞ്ചരിക്കേണ്ടി വരുന്ന അത്യന്തം ദാരുണമായ അവസ്ഥ : ആരോഗ്യരംഗത്തെ വീഴ്ചകളും അധികൃതരുടെ അവഗണനയും സാധാരണക്കാരന്റെ ജീവിതത്തെ എത്രത്തോളം വേദനിപ്പിക്കുന്നു എന്നതിന്റെ  നേർക്കാഴ്ചകൾ വിവരിക്കുന്നു : മരണമെത്തുന്ന നേരത്ത് !!
കേരളം ഉറ്റുനോക്കുന്ന വിധിയെഴുത്ത് : 102 സീറ്റുകളുമായി യുഡിഎഫ് അധികാരാരൂഢരാകുമോ? ചാണ്ടി ഉമ്മനും കുഞ്ഞാലിക്കുട്ടിയും റെക്കോർഡ് ഭൂരിപക്ഷത്തിലേക്ക് നീങ്ങുമ്പോൾ പ്രമുഖ മന്ത്രിമാർ പരാജയഭീതിയിൽ : അപ്രതീക്ഷിത കുതിപ്പിന് യുവനിര ഒരുങ്ങുന്നു : പന്തലിടാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം : കേരളം വലിയൊരു രാഷ്ട്രീയ ഞെട്ടലിന് സാക്ഷ്യം വഹിക്കുമോ?

കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫ് വൻ മുന്നേറ്റം നടത്തുമെന്ന് സർവ്വേകൾ. പ്രമുഖ മന്ത്രിമാർ പരാജയപ്പെട്ടേക്കാമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുമ്പോൾ പിണറായി വിജയന്റെ ആത്മവിശ്വാസം കേരളത്തെ ഞെട്ടിക്കുമോ? കാത്തിരുന്ന് കാണാം !!

27 Apr 2026
ജയ്ഹിന്ദ് ടിവിയെ ദേശീയ ചാനലാക്കുക : ഗോദി മീഡിയയുടെ നുണകളെ പ്രതിരോധിക്കാൻ യുവനേതൃത്വത്തെയും ആധുനിക സാങ്കേതികവിദ്യയെയും ഉപയോഗപ്പെടുത്തി കോൺഗ്രസ് അടിയന്തരമായി മാധ്യമരംഗത്ത് വിപ്ലവം സൃഷ്ടിക്കണം : കോൺഗ്രസിന്റെ പുനരുജ്ജീവനത്തിനായി നേതാക്കളുടെ ക്രിയേറ്റീവ് എനർജി നമുക്ക് വിനിയോഗിക്കാം : ഇതാണ് ഇന്ത്യയുടെ അവസാനത്തെ അവസരം !!

വ്യാജവാർത്തകളെ ചെറുക്കാൻ ജയ്ഹിന്ദിനെ ദേശീയ ചാനലാക്കുക. യുവനേതൃത്വത്തിന്റെ കീഴിൽ അത്യാധുനിക ഡിജിറ്റൽ സംവിധാനങ്ങളോടെ കോൺഗ്രസ് മാധ്യമരംഗത്ത് തിരിച്ചുവരവ് നടത്തേണ്ടത് ജനാധിപത്യത്തിന്റെ നിലനിൽപ്പിന് അനിവാര്യമാണ്.

27 Apr 2026
തല്ല് കൊള്ളാൻ ചെണ്ടയും കാശ്  വാങ്ങാൻ മാരാരും എന്ന അവസ്ഥ  കോൺഗ്രസ്സ് അണികൾ സമ്മതിക്കില്ല :  പണിയെടുത്ത നേതാക്കളെ   ഒതുക്കി കസേര പിടിക്കാൻ ഒരുത്തനെയും അനുവദിക്കില്ലെന്ന് സോഷ്യൽ മീഡിയ  :  ഹൈക്കമാൻഡ് കണ്ണ് തുറന്നില്ലെങ്കിൽ  ഹൈക്കമാൻഡിനെ കേരളത്തിൽ തടയുമെന്ന് സോഷ്യൽ മീഡിയ !!

കൂലിയെഴുത്തുകാരും ഫേക്ക് ഐഡി ആരോപണങ്ങളും നിറഞ്ഞ കോൺഗ്രസ്സ് രാഷ്ട്രീയത്തിൽ സതീശനെ ഒതുക്കാനുള്ള നീക്കങ്ങൾക്കെതിരെ കന്നാസും കടലാസും. അണികളെ വെറുപ്പിച്ചാൽ ഹൈക്കമാൻഡും പത്തി മടക്കേണ്ടി വരും.

26 Apr 2026
അധികാരമോഹവും അവസരവാദനയങ്ങളും കൈമുതലാക്കിയ ഒട്ടനവധി നേതാക്കളുടെ ഇപ്പോഴത്തെ അവസ്ഥകൾ കൂടി കണക്കിലെടുത്തുകൊണ്ട് ഹൈക്കമാൻഡ് എന്ന് പറയുന്നവർ ഉചിതമായ തീരുമാനം എടുത്തില്ല എങ്കിൽ പഴയ കാലം പോലെ കോൺഗ്രസ്സുകാർ പ്രതികരിക്കാതെ ഇരിക്കില്ല എന്നുകൂടി ഓർമ്മപ്പെടുത്തുന്നു : ദയവുചെയ്ത് ആളുകളെ കൊണ്ട് പറയിപ്പിക്കരുത് നേതാക്കന്മാരെ !!

സതീശനെ ഒതുക്കാനുള്ള ചെന്നിത്തലയുടെ നീക്കങ്ങളും സ്ഥാനാർത്ഥി പട്ടികയിലെ കെസിയുടെ തിരുകിക്കയറ്റലുകളും ജനങ്ങളുടെ മുന്നിൽ അവരെ ഇളിഭ്യരാക്കുന്നു . കോൺഗ്രസ്സ് അണികൾ മാത്രമല്ല സാധാരണ ജനങ്ങളെക്കൊണ്ട് വരെ ' അയ്യേ ' എന്ന് പറയിപ്പിക്കുവാൻ ദേശീയ നേതാക്കൾ ..

25 Apr 2026
 രാഹുൽ ഗാന്ധിയുടെ കേരളാ പ്ലാൻ : പുതുപ്പള്ളിയിലെ  പ്രസംഗം നൽകുന്ന സൂചനകൾ : രമ്യ ഹരിദാസ് മുഖ്യമന്ത്രിയാകുമോ? വി ഡി സതീശന്റെയും കെ.സി. വേണുഗോപാലിന്റെയും  രമേശ് ചെന്നിത്തലയുടെയും നിഗൂഢമായ മൗനം :  : 2029-ലെ പ്രിയങ്കാ ഗാന്ധിയുടെ മുന്നേറ്റം : കേരളം കാത്തിരിക്കുന്ന ആ വലിയ സർപ്രൈസ് !!

കേരളത്തിൽ ദളിത് വനിതാ മുഖ്യമന്ത്രിയെ വാഴിക്കാനുള്ള രാഹുൽ ഗാന്ധിയുടെ നീക്കം രാഷ്ട്രീയ ലോകത്തെ ഞെട്ടിക്കുന്നു. രമ്യ ഹരിദാസിലൂടെ ചരിത്രം കുറിക്കാനും 2029-ൽ പ്രിയങ്കാ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാനുമുള്ള തന്ത്രപരമായ നീക്കമാണിത്.

24 Apr 2026
ദേശീയരാഷ്ട്രീയത്തിൽ കെ സി കൂടുതൽ ശ്രദ്ധ ചെലുത്തണം : ബെംഗളൂരു ഹൈദരാബാദ് നഗരങ്ങളെ മാതൃകാ നഗരങ്ങളായി ഉയർത്തണം : യുവത്വത്തെ ആകർഷിക്കുവാൻ നഗരങ്ങൾ മാറ്റി മറിക്കണം : അടുത്ത കേന്ദ്രഭരണം കോൺഗ്രസ്സിന് ഉറപ്പിക്കുവാൻ  കർമ്മപദ്ധതികൾ തയ്യാറാക്കണം : നഷ്ടപ്പെട്ടുപോയ സംസ്ഥാനങ്ങൾ തിരിച്ചുപിടിക്കുവാൻ മുന്നിട്ടിറങ്ങണം !!

യുവത്വത്തെ ആകർഷിക്കാൻ നഗരകേന്ദ്രീകൃത വികസനവും പരിസ്ഥിതി രാഷ്ട്രീയവും കോൺഗ്രസ് ആയുധമാക്കണം. കെ.സി. വേണുഗോപാലിന്റെ നേതൃത്വത്തിൽ സ്പോഞ്ച് സിറ്റികളും ജലസംരക്ഷണവും നടപ്പിലാക്കി പുതിയൊരു ഇന്ത്യയെ പടുത്തുയർത്താം.

24 Apr 2026
നയം വ്യക്തമാക്കുന്നു : ഒറ്റ രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് വെല്ലുവിളികൾ നേരിടാൻ കോൺഗ്രസ് ഒരുങ്ങുമ്പോൾ, കെ.സി. വേണുഗോപാൽ കേന്ദ്രത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കണം : കേരള മുഖ്യമന്ത്രി പദത്തിനായുള്ള നീക്കം പാർട്ടിയെ തകർക്കുമെന്ന അണികളുടെ ആശങ്കകൾക്കിടയിൽ, തന്റെ രാഷ്ട്രീയ ലക്ഷ്യം കേന്ദ്രമെന്ന് അദ്ദേഹം പ്രഖ്യാപിക്കുമോ?

ഒറ്റ രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് പദ്ധതിയും ബിജെപി അധിപത്യവും ചർച്ചയാകുമ്പോൾ, കെ.സി. വേണുഗോപാൽ കേന്ദ്ര രാഷ്ട്രീയത്തിൽ ഉറച്ചുനിൽക്കണമെന്നും കേരള മുഖ്യമന്ത്രി മോഹം ഉപേക്ഷിക്കണമെന്നും അണികൾ ആവശ്യപ്പെടുന്നു.

22 Apr 2026
ദേശീയ ദൗത്യങ്ങളിൽ ഇപ്പോൾ ശ്രദ്ധ കേന്ദ്രീകരിക്കുക : പ്രാദേശിക അധികാര രാഷ്ട്രീയ കെണികൾ ഒഴിവാക്കുക : പാർട്ടിയുടെ വിശ്വസ്തരായ അണികൾക്ക് ചെവികൊടുക്കുക : പണം നൽകിയുള്ള പി ആർ ടീമുകളിൽ നിന്ന് അകലം പാലിക്കുക : കേന്ദ്രത്തിലുള്ള നിങ്ങളുടെ പദവിയും സൽപ്പേരും സംരക്ഷിക്കുക : വ്യക്തിപരമായ മോഹത്തേക്കാൾ പാർട്ടി ഐക്യത്തിന് മുൻഗണന നൽകുക : കെ സി യോട് അണികൾ !!

രാഷ്ട്രീയ പ്രസക്തി നിലനിർത്താൻ കെ.സി വേണുഗോപാൽ അണികളുടെ വികാരം തിരിച്ചറിയണം. പി ആർ ഏജൻസികളെ വിശ്വസിച്ചും പ്രാദേശിക നേതൃത്വത്തെ അവഗണിച്ചും മുന്നോട്ട് പോകുന്നത് തിരിച്ചടിക്കും, അത് അദ്ദേഹത്തിന്റെ പ്രതിച്ഛായക്ക് മങ്ങലേൽപ്പിക്കും. : ദാസനും വിജയനും

21 Apr 2026
പതിനാറും എപ്സ്റ്റീൻ രഹസ്യങ്ങളും: ലോക്സഭയെ പിടിച്ചുകുലുക്കിയ രാഹുൽ ഗാന്ധിയുടെ നിഗൂഢ സംഖ്യ : നരേന്ദ്ര മോദിയുടെ പരിഭ്രമത്തിന് പിന്നിലെ ആ കടങ്കഥയുടെ ഉത്തരം  പതിനാറിലുണ്ടെന്ന് വെളിപ്പെടുത്തി പ്രതിപക്ഷ നേതാവ് സഭയെ അമ്പരപ്പിച്ചു : ഇത് ഭാരത രാഷ്ട്രീയത്തിലെ കൊടുങ്കാറ്റ് :  16 വയതിനിലേ !!

2026 ഏപ്രിലിൽ ലോക്സഭയെ പിടിച്ചുകുലുക്കിയ രാഹുൽ ഗാന്ധിയുടെ "പതിനാറ്" എന്ന നിഗൂഢ പരാമർശവും, എപ്‌സ്റ്റീൻ ഫയലുകളുമായുള്ള അതിന്റെ ബന്ധവും വിശകലനം ചെയ്യുന്ന ലേഖനം. ഇന്ത്യൻ രാഷ്ട്രീയത്തിലെ വലിയൊരു സമസ്യയുടെ ചുരുളഴിയുന്നു.

18 Apr 2026
ഭാരതീയ രാഷ്ട്രീയത്തിലെ കുശാഗ്രബുദ്ധിയായ ചാണക്യന്റെ തന്ത്രങ്ങളുടെ പ്രഭവകേന്ദ്രം  കേരളം : ലോകസഭയിൽ പ്രിയങ്ക ഗാന്ധി നടത്തിയ ചാണക്യ പരാമർശവും തിരഞ്ഞെടുപ്പ് കമ്മീഷണറുടെ കേരളാ പശ്ചാത്തലവും ചേർത്തുവായിക്കുമ്പോൾ തെളിയുന്നത് മണ്ഡല പുനർനിർണ്ണയത്തിലെയും വോട്ട് വിഹിതത്തിലെയും അതിസങ്കീർണ്ണമായ കരുനീക്കങ്ങൾ : കമ്മ്യൂണിസ്റ്റ് പാർട്ടി പയറ്റിത്തെളിഞ്ഞ പരീക്ഷണങ്ങൾ ഇന്ന് ദേശീയ രാഷ്ട്രീയത്തിന്റെ ഗതി മാറ്റുന്നു !!

കേരളത്തിലെ സഹകരണ ബാങ്ക് മേഖലയിലും മണ്ഡല പുനർനിർണ്ണയത്തിലും പയറ്റിത്തെളിഞ്ഞ രാഷ്ട്രീയ തന്ത്രങ്ങൾ ഇന്ന് ദേശീയ തലത്തിൽ വിപുലമായി നടപ്പിലാക്കുന്നു; ചാണക്യനെപ്പോലും വെല്ലുന്ന കുശാഗ്രബുദ്ധിയായി തിരഞ്ഞെടുപ്പ് മുഖ്യൻ.

17 Apr 2026