THINCK

Dr Shashi Taroor

MP

State: Kerala
Country: India

Coverage

 2 മില്യൺ വായനയുമായി  100 നാളുകൾ പിന്നിട്ട് THINCK.ORG : 'പാലക്കാഡീൽ', തിരഞ്ഞെടുപ്പിലെ വോട്ടിന് പണം ഒഴുക്കൽ, 102 സീറ്റ് , രാഷ്ട്രീയ പ്രവചനങ്ങൾ എന്നിവയുടെ പിന്നിലെ യഥാർത്ഥ മാധ്യമ സത്യങ്ങളും അമ്മാളു അമ്മയുടെ ഹൃദ്യമായ സത്യപ്രതിജ്ഞാ ചടങ്ങിന്റെ അനുഭവങ്ങളും പങ്കുവെച്ച് എഡിറ്റർ ഇൻ ചാർജ് മാധവ്  മേനോൻ

THINCK.ORG നൂറു നാളുകളും 2 മില്യൺ വായനയും പിന്നിടുമ്പോൾ കേരള നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപി-സിപിഎം 'പാലക്കാഡീൽ', വോട്ടിന് പണം ഒഴുക്കിയ വാർത്ത, കെ.സി വേണുഗോപാൽ വാർത്തകളുടെ നിജസ്ഥിതി എന്നിവ എഡിറ്റർ തുറന്നുപറയുന്നു.

29 May 2026
കേരളത്തിൽ വി.ഡി. സതീശനായി ജനകീയ തരംഗം : വീട്ടമ്മമാർ വി ഡി സതീശനായി സോഷ്യൽ മീഡിയയിൽ കമന്റുകളിടുന്ന കാഴ്ചകൾ : യുവതീ യുവാക്കൾ ഒന്നടങ്കം വി ഡി ക്കായി മുറവിളി കൂട്ടുന്ന  കേരളം :  കെ.സി. വേണുഗോപാലിന്റെ മുഖ്യമന്ത്രി മോഹങ്ങൾക്കും എ.ഐ.സി.സി. നീക്കങ്ങൾക്കുമെതിരെ അണികളും മാധ്യമങ്ങളും സാംസ്കാരിക നായകരും  രംഗത്ത് - കോൺഗ്രസ് നേതൃത്വത്തിന് മുന്നറിയിപ്പുമായി രാഷ്ട്രീയ കേരളം !!

കേരള മുഖ്യമന്ത്രി സ്ഥാനത്തിനായി കെ.സി. വേണുഗോപാൽ നടത്തുന്ന നീക്കങ്ങൾക്കെതിരെ ശക്തമായ ജനവികാരം. വി.ഡി. സതീശനെ പിന്തുണച്ച് അണികളും മാധ്യമങ്ങളും രംഗത്തെത്തുമ്പോൾ ഹൈക്കമാൻഡ് തീരുമാനം നിർണ്ണായകമാകുന്നു : ദാസനും വിജയനും

14 May 2026
 വി ഡി യുടെ വനവാസം കെ സി യിലേക്ക് : അധികാര ആർത്തിയിൽ അസ്തമിക്കുന്ന ഒരു നേതാവ് : മുഖ്യമന്ത്രി ആയാലും ജനങ്ങൾ അംഗീകരിക്കില്ല എന്ന അവസ്ഥ : ലിജുവിനെ പോലുള്ളവരാണ് എല്ലാം നശിപ്പിച്ചതെന്ന് കെ സി അനുയായികൾ : അവരെയൊന്നും മന്ത്രിക്കസേരയിൽ ഇരുത്തരുത് എന്ന് അണികൾ : വാർത്താ അവതാരകർക്ക് കെ സി യോട് പുച്ഛം : ഘടകകക്ഷികൾ മനസ്സ് തുറക്കുന്നു : കേരളം  ഒന്നടങ്കം വി ഡി സതീശനൊപ്പം : ജനം കാത്തിരിക്കുന്ന നന്മ !!

ഡൽഹിയിലെ അധികാര സ്വാധീനവും കേരളത്തിലെ ജനരോഷവും തമ്മിൽ കുടുങ്ങിയ കെ.സി. വേണുഗോപാലിന്റെ രാഷ്ട്രീയ വഴിത്തിരിവ്, വനവാസ പ്രവചനവും കോൺഗ്രസിലെ ആഭ്യന്തര കലഹങ്ങളും തുറന്നുകാട്ടുന്നു.

13 May 2026
6 3 : അറുപത്തിമൂന്ന് എം.എൽ.എമാരുടെ ചരിത്രം കോൺഗ്രസിന് അധികാരം നൽകി : പക്ഷേ പട്ടം താണുപിള്ളയും പി.ടി. ചാക്കോയും ആർ. ശങ്കറും കടന്നുപോയ വഴികൾ ഇന്നും കേരള രാഷ്ട്രീയത്തിന് മുന്നറിയിപ്പായി നിലകൊള്ളുന്ന അപശകുനത്തിന്റെ കഥ : വീണ്ടും ഓർമ്മിപ്പിക്കുന്ന അധികാരപാഠം : ഗ്രൂപ്പ് രാഷ്ട്രീയം പാർട്ടികളെ എങ്ങനെ തകർക്കുമെന്ന് പറയുന്ന പഴയ അനുഭവം അതീവ പ്രസക്തമാണ് !!
 അയ്യയ്യേ ഇത് നാണക്കേട് : കേരളത്തിലെ ജനവികാരം മാനിക്കാത്ത കെ സി വേണുഗോപാൽ ഇത്രയും പരനാറി ആയിരുന്നുവോ എന്ന് അണികൾ :  ജനരോഷം ഭയന്ന് യുവനേതാക്കൾ പിന്മാറുന്നു : മാത്യു കുഴൽനാടനും അഭിജിത്തിനും  ജനകീയ വിചാരണ നേരിടേണ്ടി വരുന്നു : ഷാഫി പണക്കാട്ടേക്കുള്ള പാലം പണി അവസാനിപ്പിക്കണമെന്ന് ആരാധകർ   :  കെ സി വിമാനമിറങ്ങുന്ന ദിവസം രഹസ്യമാക്കി വെച്ചാൽ നല്ലതെന്ന് കോൺഗ്രസുകാർ !!

പണവെറിയന്മാരും കൂലിയെഴുത്തുകാരും മാത്രമാണ് കെ.സിയെ പിന്തുണയ്ക്കുന്നത്. എം.എൽ.എമാരിൽ ഭൂരിഭാഗവും ഈ നീക്കത്തിന് എതിരാണെന്നും ജനകീയ വികാരം മാനിക്കണമെന്നും എ.ഐ.സി.സിക്ക് അയച്ച കത്തിൽ വ്യക്തമാക്കുന്നു.

12 May 2026
ഇൻഡ്യൻ രാഷ്ട്രീയത്തിന്റെ ഭാവി നിർണ്ണയിക്കാൻ രാഹുൽ ഗാന്ധി കേരളത്തിൽ എടുക്കുന്ന ആ നിർണ്ണായക തീരുമാനം: കെ സി വേണുഗോപാലിന്റെ ആർത്തിയും പടലപിണക്കങ്ങളും തള്ളിക്കളയുക : 46 എം എൽ എ മാരുടെ പിന്തുണയെന്നത് കള്ളത്തരം : തളർന്നുപോയ പാർട്ടിയെ രക്ഷിച്ച കേരളത്തിലെ വോട്ടർമാരോട് നീതി പുലർത്താൻ ഹൈക്കമാൻഡ് നടത്തുന്ന അവസാനവട്ട നീക്കങ്ങളും വരാനിരിക്കുന്ന അപ്രതീക്ഷിത പ്രഖ്യാപനങ്ങളും !!

അധികാരമോഹം ഭരണപ്രതിസന്ധിയാകുന്നു. ജനവിധിയെ മാനിക്കാതെ കെ സി വേണുഗോപാൽ നടത്തുന്ന നീക്കങ്ങളിൽ ഹൈക്കമാൻഡിന് അതൃപ്തി. കേരളത്തിന്റെ മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ രാഹുൽ ഗാന്ധി എടുക്കുന്ന തീരുമാനം നിർണ്ണായകമാകും.

10 May 2026
ഡൽഹിയിലെ വെട്ടിനിരത്തൽ തന്ത്രം കേരളത്തിൽ വേണ്ട : സതീശനെ തകർക്കാൻ വർഗീയ കാർഡ് ഇറക്കി കെ.സി : ജനകീയ നേതാവിനെതിരെ അണിയറയിൽ ഹീനമായ ഗൂഢാലോചന : അഞ്ചാം മന്ത്രി മോഡൽ നരേറ്റീവ് സ്വന്തം പാർട്ടിക്ക് വിനയാകുന്നു : അണികളുടെ പ്രതിഷേധം ഇരമ്പുന്നു : വേണുഗോപാലിന് തിരിച്ചടി ഉറപ്പ് : സ്വന്തം തട്ടകത്തിൽ പടയൊരുക്കം : കോൺഗ്രസിൽ അന്ത്യശ്വാസം വലിക്കുന്ന ഗ്രൂപ്പിസം !!
സോഷ്യൽ അക്ഷരങ്ങളിൽ ജോസ് മാത്യു നെരിയാംപറമ്പിലിന്റെ ഫേസ്ബുക്ക് കുറിപ്പ് വീണ്ടും സോളാർ മൊഴികളും ശിവരാജൻ കമ്മീഷൻ റിപ്പോർട്ടും എഐസിസിയിലേക്കുള്ള രാഷ്ട്രീയ സന്ദേശവും കോൺഗ്രസിലെ നേതൃത്വ ചോദ്യങ്ങളെ പൊതുചർച്ചയിലേക്ക് ശക്തമായി വീണ്ടും കൊണ്ടുവരുന്ന വിവാദ സാമൂഹിക കുറിപ്പായി മാറുന്നു !!
 ഭരതത്തിലെ മോഹൻലാലിനെ പോലെ  ധർമ്മസങ്കടത്തിൽ കേരളത്തിലെ എം എൽ എ മാർ : പഴയ ഗ്രൂപ്പിസവും ഡൽഹിയിൽ നിന്നുള്ള കെട്ടിയിറക്കലും വഴിമുട്ടിക്കുമ്പോൾ  ജനഹിതം വി ഡി സതീശന്റെ കരുത്തുറ്റ നേതൃത്വത്തിനൊപ്പമെന്ന് തിരിച്ചറിയുക : കെ സി വേണുഗോപാലിന്റെ സ്വാധീനവലയത്തിൽ സ്വന്തം രാഷ്ട്രീയ ഭാവി കുഴിതോണ്ടരുതെന്ന് ഓർമ്മിപ്പിക്കുന്ന സോഷ്യൽ മീഡിയയിലെ ജനരോഷം : മാറുന്ന കാലത്തെ വോട്ടർമാരെ അവഗണിക്കുന്നത് ആത്മഹത്യാപരമെന്ന് ഓർക്കുക!!

ഭരതം സിനിമയിലെ മോഹൻലാലിന്റെ അവസ്ഥയിലായ കോൺഗ്രസ് എംഎൽഎമാർ, കെ.സി. വേണുഗോപാലിന്റെ ഗ്രൂപ്പ് രാഷ്ട്രീയവും സതീശന്റെ നേതൃത്വത്തിലുള്ള ജനവിധിയും തമ്മിലുള്ള പോരാട്ടത്തിൽ എന്ത് തീരുമാനമെടുക്കും? രാഷ്ട്രീയ ഭാവി നിശ്ചയിക്കുന്ന നിർണ്ണായക നിമിഷം.

6 May 2026
ജയ്ഹിന്ദ് ടിവിയെ ദേശീയ ചാനലാക്കുക : ഗോദി മീഡിയയുടെ നുണകളെ പ്രതിരോധിക്കാൻ യുവനേതൃത്വത്തെയും ആധുനിക സാങ്കേതികവിദ്യയെയും ഉപയോഗപ്പെടുത്തി കോൺഗ്രസ് അടിയന്തരമായി മാധ്യമരംഗത്ത് വിപ്ലവം സൃഷ്ടിക്കണം : കോൺഗ്രസിന്റെ പുനരുജ്ജീവനത്തിനായി നേതാക്കളുടെ ക്രിയേറ്റീവ് എനർജി നമുക്ക് വിനിയോഗിക്കാം : ഇതാണ് ഇന്ത്യയുടെ അവസാനത്തെ അവസരം !!

വ്യാജവാർത്തകളെ ചെറുക്കാൻ ജയ്ഹിന്ദിനെ ദേശീയ ചാനലാക്കുക. യുവനേതൃത്വത്തിന്റെ കീഴിൽ അത്യാധുനിക ഡിജിറ്റൽ സംവിധാനങ്ങളോടെ കോൺഗ്രസ് മാധ്യമരംഗത്ത് തിരിച്ചുവരവ് നടത്തേണ്ടത് ജനാധിപത്യത്തിന്റെ നിലനിൽപ്പിന് അനിവാര്യമാണ്.

27 Apr 2026