
വിജയ് തരംഗത്തിനിടെ തമിഴ്‌നാട്ടിൽ അണ്ണാമലൈയുടെ അപ്രതീക്ഷിത പിന്മാറ്റവും രജനീകാന്തിനെ മുൻനിർത്തിയുള്ള ബി.ജെ.പി.യുടെ പുതിയ ‘ബി ടീം’ തന്ത്രങ്ങളും ദ്രാവിഡ രാഷ്ട്രീയത്തിൽ ഉണ്ടാക്കാൻ പോകുന്ന വൻ കലങ്ങിമറിയലുകളും അണിയറയിൽ ഒരുങ്ങുന്ന നിർണ്ണായക രാഷ്ട്രീയ നാടകങ്ങളും: അണ്ണാമലൈ അണ്ണാമലൈ ആശ വെച്ചേൻ എണ്ണാമലേ !!
വിജയ് ഉയർത്തിയ കൊടുങ്കാറ്റിനിടെ അണ്ണാമലൈയെ മുൻനിർത്തി ബി.ജെ.പി. നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളും, രജനീകാന്തിനെ കൂടെക്കൂട്ടി തമിഴ് മണ്ണ് പിടിച്ചെടുക്കാൻ അണിയറയിൽ ഒരുങ്ങുന്ന പുതിയ തന്ത്രങ്ങളും ചർച്ചയാകുന്നു : ചെന്നൈ മെയിലിൽ നായർ സാബ്

















































