ബസ്സിൽ വെച്ച് മുലയിൽ തൊട്ടുരുമ്മുവാൻ ഒരുത്തൻ ശ്രമിച്ചു എന്ന പേരിൽ ഒരുത്തി വീഡിയോ പോസ്റ്റ് ചെയ്തു . അവൾക്ക് വേണ്ടത് റീച്ച് ആയിരുന്നു . പക്ഷെ അന്ന് കിട്ടിയതിനേക്കാൾ റീച്ച് അവൾക്ക് കൊടുത്തുകൊണ്ട് അവൻ യാത്രയായി . ഇങ്ങനെ ധാരാളം ഒരുത്തിമാർ ഇറങ്ങി പുറപ്പെട്ടിരിക്കുന്ന ഈ നാട്ടിൽ ഇനിയെങ്ങനെ ജീവിക്കുവാനാകും എന്ന് ഒരു നിശ്ചയവുമില്ല .

ബസ്സിലും ട്രെയിനിലും ഒക്കെ ഒരുത്തിമാർ ഇങ്ങനെ തുടങ്ങിയാൽ അവരെയൊക്കെ മുംബൈയിലെ സബർബൻ ട്രെയിനിൽ കയറ്റിക്കൊണ്ട് ശിക്ഷ കൊടുക്കേണ്ടതാണ് . കേരളത്തിലെ കുറെയധികം വക്ക് പൊട്ടിയ പെൺപിള്ളേർ , അതും ഒറിജിനൽ പെണ്ണുങ്ങളല്ല , അന്വേഷിച്ചാൽ മനസിലാക്കാം , മിക്കവാറും ലെസ്ബിയൻസോ ബൈ സെക്ഷ്വൽ അല്ലെങ്കിൽ ട്രാന്സ്ജെന്ഡേഴ്സ് ഒക്കെ ആയിരിക്കും . ഒറിജിനൽ സ്ത്രീ അല്ലെങ്കിൽ പെൺകുട്ടി ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ ഒഴിഞ്ഞുമാറി നിൽക്കുവാൻ മാത്രമേ ശ്രമിക്കൂ .

കേരളത്തിന്റെ പൊതുവായ സ്വഭാവമനുസരിച്ച് തിരക്കുള്ള ബസ്സിലെ ജാക്കി വളരെ പ്രസിദ്ധമാണ് . അതുപോലെ ദീർഘദൂര ബസുകളിൽ മുന്നിൽ ഇരിക്കുന്ന സ്ത്രീകളെ സീറ്റിന്റെ ഇടയിലൂടെ കൈ ഇട്ടും , സീറ്റിനടിയിലൂടെ കാലിട്ടും ഒക്കെ സുഖിക്കാൻ ശ്രമിക്കുന്നവർ ഒട്ടേറെയാണ് . ജെൻസി പിള്ളേർക്ക് അതൊന്നും അറിയില്ല , അവരൊക്കെ നേരെ വാ നേരെ പോ എന്ന രീതിയിലാണ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് . അവർക്കൊന്നും ഇക്കാര്യത്തിൽ പട്ടിണിയുമില്ല .

സോഷ്യൽ മീഡിയ കാലഘട്ടത്തിൽ എല്ലാ ആൺപിള്ളേർക്കും ഒന്നോ രണ്ടോ കൂട്ടുകാരികളും പെൺപിള്ളേർക്ക് ഒന്നോ രണ്ടോ കൂട്ടുകാരന്മാരും കാണും . പക്ഷെ അങ്കിൾ എന്ന് വിളിക്കുന്ന അമ്മാവന്മാർക്കാണ് ബസ്സിലെ കളികൾ ഏറെയിഷ്ടം . അവരെ പറഞ്ഞിട്ടും കാര്യമില്ല . വീട്ടിൽ എത്തിയാൽ ഭാര്യമാരുടെ ആട്ടും തുപ്പും , കൂടാതെ രാത്രിയായാൽ ഒട്ടുമിക്ക ഭാര്യമാരും ഭർത്താക്കന്മാരുടെ കൂടെ കിടക്കാൻ തയാറാകാത്തതും ഒക്കെ ഇതിന് കാരണമായേക്കാം .

പണ്ടൊക്കെ ചൊവ്വാഴ്ചകളിൽ കോട്ടപ്പുറം ചെട്ടിക്കാട് പള്ളിയിലേക്കുള്ള ബസ്സിലെ തിരക്ക് , ശനിയാഴ്ചകളിൽ പോട്ട ആശ്രമത്തിലേക്കുള്ള ബസ്സിലെ അസഹനീയമായ തിരക്ക് , മുരിങ്ങൂർ ആശ്രമത്തിലേക്കുള്ള തിരക്ക് , കൊടുങ്ങല്ലൂർ എറണാകുളം ബസ്സിൽ പറവൂർ കഴിഞ്ഞാലുള്ള തിരക്ക് . അസ്മാബി കോളേജിലേക്കുള്ള ബസ്സുകളിലെ തിരക്ക് എല്ലാം കണ്ടെത്തി യാത്ര ചെയ്തിരുന്ന വിദ്വാന്മാരുണ്ടായിരുന്നു . അതിന്നായി ആ സമയങ്ങളിൽ വീട്ടിൽ നിന്നും ഇറങ്ങി യാത്ര ചെയ്തിരുന്ന സ്ത്രീ ജനങ്ങളും ഉണ്ടായിരുന്നു എന്നതും നഗ്നസത്യമാണ് .

ഒരു ശരാശരി വീട്ടിലെ സ്ത്രീക്ക് അമ്മായി അമ്മയിൽ നിന്നും ലേശം മോചനം ലഭിക്കണമെങ്കിൽ ഒന്നുകിൽ ആശുപത്രിക്കേസ് അല്ലെങ്കിൽ ഭക്തി മാത്രമേ മാർഗ്ഗമുണ്ടായിരുന്നുള്ളൂ . പോട്ട , മുരിങ്ങൂർ , ഗുരുവായൂർ , പെരുമ്പടപ്പ് , കാഞ്ഞിരമറ്റം , ആറ്റുകാൽ , ഇത്യാദി ഭക്തി കേന്ദ്രങ്ങളിലേക്ക് ഒട്ടേറെ സ്ത്രീകൾ ഇടിച്ചുകയറുന്നത് അമ്മായി അമ്മയിൽ നിന്നുള്ള മോചനത്തിന്റെ ഭാഗമായിട്ടായിരിക്കും . എല്ലാവരുമല്ലാട്ടോ !!

മലപ്പുറം, കോഴിക്കോട് ജില്ലയിലെ ഗ്രാമങ്ങളിൽ ജീപ്പ് സർവീസ് നടത്തുന്നവർക്ക് കുറെയധികം കഥകൾ പറയുവാനുണ്ടാകും . പലരും സഹിക്കുന്നേയുള്ളൂ . അതുപോലെ ഇടുക്കി , വയനാട് തുടങ്ങിയ മലയോര മേഖലകളിൽ ഒരൊറ്റ സർവിസ് മാത്രമുള്ള റൂട്ടുകളിൽ പലർക്കും ദുരനുഭവങ്ങൾ ഉണ്ടാകാം . ഇതിൽ താത്പര്യമുള്ള ആണുങ്ങൾ എന്തുവിധേനയും മുന്നിലെത്തിപ്പെടും , അതുപോലെ താത്പര്യമുള്ള പെണ്ണുങ്ങൾ അതിന്നായി വഴങ്ങിക്കൊടുക്കുകയും ചെയ്ത ഒട്ടേറെ അനുഭവകഥകൾ പലരും പങ്കുവെച്ചിട്ടുണ്ട് .

സാധാരണയായി ഒരു നല്ല സ്ത്രീ ആദ്യമൊക്കെ എതിർപ്പ് കാണിക്കുകയും സ്വകാര്യമായി പറയുകയും ചെയ്യാറുണ്ട് . എന്നിട്ടും ആണുങ്ങൾ പോക്രിത്തരം തുടരുകയാണെങ്കിൽ ഒച്ചവെച്ചും , സേഫ്റ്റി പിൻ കൊണ്ട് കുത്തിയും പ്രതികരിക്കുന്നവരുമുണ്ട് . പല സന്ദർഭങ്ങളിലും ബസ്സ് പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്ന അവസ്ഥയും സംജാതമായിട്ടുണ്ട് .

ജോലിക്ക് പോകുന്ന സ്ത്രീകൾക്ക് കുറച്ചുകൂടി ധൈര്യം കാണപ്പെടാറുണ്ട് . ഏറ്റവും കഷ്ടം സ്‌കൂളിൽ പഠിക്കുന്ന പെൺപിള്ളേരുടെ കാര്യമാണ് ചിലർ പേടിച്ച് ഒന്നും പറയാതെ നിൽക്കും , ചിലർ കരയും , ചിലർ മാറി നിൽക്കാൻ ശ്രമിക്കും . ചിലർ അതിൽ പെട്ടുപോകും . അതുപോലെ ആണുങ്ങളിൽ ഈ വാസന കൂടുതൽ കണ്ടുവരുന്നത് അന്തർ മുഖന്മാരിലാണ് . തല്ലിപ്പൊളിയായ ആൺപിള്ളേരൊന്നും ഈ വക ഓഞ്ഞ കളികൾ ചെയ്തുകാണാറില്ല .

വീട്ടിൽ മാത്രം ഇരിക്കുന്ന ശാന്ത സ്വഭാവക്കാരാണ് ഇത്തരം പ്രവർത്തികളിൽ കൂടുതലും ഏർപ്പെടുന്നത് . അതുപോലെ ബഹളമുണ്ടാക്കുന്ന പെണുങ്ങളിൽ അധികവും ആൺ വിരോധികളാണ് . കേരളത്തിൽ മാത്രമാണ് ഇത്രയധികം കേസുകൾ നടമാടുന്നത് . മറ്റുള്ള സംസ്ഥാനങ്ങളിൽ ആണും പെണ്ണും അടുത്തടുത്തിരുന്നു വളരെ മാന്യമായി യാത്ര ചെയ്യുന്നതും നമ്മുക്ക് കാണാം .

ഇപ്പോൾ ആത്മഹത്യ ചെയ്ത ആ മനുഷ്യന്റെ ശാപം ആ റീൽസുകാരിക്ക് ഇനി ഈ ജന്മത്തിൽ എത്ര കരാമയിൽ പോയി ഒളിച്ചാലും തീരില്ല . ഈ വക റീൽസുകാരികൾക്ക് എതിരായി ഒരു നിയമം കൊണ്ടുവന്നേ പറ്റൂ . അതുപോലെ അതിജീവിതമാർക്കും !!

ആ മാതാപിതാക്കളുടെ വേദനയിൽ പങ്കുചേർന്നുകൊണ്ട് ബസ് ഡ്രൈവർ ദാസനും ആ പാവത്തിന്റെ ആത്മാവിന് നിത്യശാന്തി നേർന്നുകൊണ്ട് കണ്ടക്ടർ വിജയനും