
ഹൈക്കമാൻഡ് ജനവിധിയെ മാനിക്കണം : മറിച്ചുള്ള തീരുമാനങ്ങൾ ജനം തിരസ്‌കരിക്കും : അണികളുടെ നെഞ്ചിടിപ്പും നേതാക്കളുടെ മോഹങ്ങളും നേർക്കുനേർ : തിരുത്തലുകൾ അനിവാര്യം : അർഹതക്ക് അംഗീകാരം നൽകുക : ജനം എല്ലാം കാണുന്നുണ്ട് : അവർക്ക് എല്ലാവരെയും അറിയാം : അതല്ലെങ്കിൽ കേരളം മറ്റൊരു ഉത്തരേന്ത്യയാകും !
യുഡിഎഫിന് അനുകൂലമായ കാറ്റ് കേരളത്തിൽ വീശുമ്പോഴും ജനത്തെ മറന്നുള്ള തീരുമാനങ്ങൾ ഹൈക്കമാൻഡ് കൈക്കൊള്ളരുത് . യുപിയും , ബീഹാറും , മധ്യപ്രദേശും, ഗുജറാത്തും, കൈവിട്ടു പോയതെങ്ങനെയെന്ന് പഠിക്കണം : ദാസനും വിജയനും









































