ചോദ്യമുനയിൽ പതറി മുഖ്യമന്ത്രി : ഇറങ്ങിപ്പോക്കും തിരിച്ചുവരവും !!!

മുഖ്യമന്ത്രിയുടെ പത്രസമ്മേളനവും മാധ്യമപ്രവർത്തകരുടെ പ്രതിഷേധവും
കേരളചരിത്രത്തിൽ സമാനതകളില്ലാത്ത വിധം മാധ്യമപ്രവർത്തകർ തങ്ങളുടെ നിലപാട് വ്യക്തമാക്കിയ പത്രസമ്മേളനത്തെക്കുറിച്ചും, മുഖ്യമന്ത്രിയുടെ ചോദ്യങ്ങളോടുള്ള സമീപനത്തെക്കുറിച്ചും പ്രതിപാദിക്കുന്നു.

കേരളചരിത്രത്തിലാദ്യമായി മാധ്യമ പ്രവർത്തകരിൽ ധൈര്യം വന്നു . ചുണക്കുട്ടികൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് തന്നെയാണ് എന്ന് തെളിയിക്കുന്ന പത്രസമ്മേളനമാണ് മുഖ്യമന്ത്രി യുടെ ഇന്നത്തെ പത്രസമ്മേളനത്തിൽ പ്രതിഫലിച്ചത് . മുഖ്യമന്ത്രി സ്ലോ മോഷനിൽ വന്നിരുന്ന് ആർക്കും മനസിലാകാത്ത ഭാഷയിൽ കുറെയധികം വികസന പ്രവർത്തനങ്ങൾ തള്ളിമറിച്ചപ്പോൾ അക്കെ രണ്ടു പേരുടെ ചോദ്യങ്ങൾക്ക് മാത്രം ഉത്തരം പറഞ്ഞു . ആ രണ്ടുപേർ ആരായിരിക്കും എന്നത് നിങ്ങൾക്കും ഊഹിക്കാവുന്നതേയുള്ളൂ . ഒന്ന് കൈരളി - രണ്ട് ദേശാഭിമാനി .

ഇറങ്ങിപ്പോക്കും തിരിച്ചുവരവും: പത്രസമ്മേളനത്തിലെ നാടകീയ രംഗങ്ങൾ
ചോദ്യങ്ങൾക്ക് മറുപടി നൽകാതെ എഴുന്നേറ്റുപോയ മുഖ്യമന്ത്രി മാധ്യമപ്രവർത്തകരുടെ ശക്തമായ പ്രതിഷേധത്തെത്തുടർന്ന് തിരികെ വന്ന് ഇരിക്കേണ്ടി വന്ന ചരിത്രപരമായ നിമിഷം.

ഒരു പത്രപ്രവർത്തകൻ പിണറായി വിജയനോട് ആദ്യമായി പറഞ്ഞു : ''സി എം ഈ കാണിക്കുന്നത് മോശമാണ് . ഇവിടേക്ക് ഞങ്ങളെ എല്ലാവരെയും ക്ഷണിച്ചുകൊണ്ട് വെറും രണ്ടുപേർക്ക് മാത്രം ചോദ്യം ചോദിയ്ക്കാൻ അവസരം കൊടുത്തിട്ട് സമയം കഴിഞ്ഞു എന്ന പേരിൽ മൈക്ക് ഓഫ് ചെയ്തുകൊണ്ട് പോകുന്നത് മോശമാണ് . ഞങ്ങൾക്കും ചോദ്യങ്ങൾ ചോദിക്കാനുണ്ട് ' . ജോൺ ബ്രിട്ടാസ് പറഞ്ഞത് ഏറ്റവും കൂടുതൽ പത്രസമ്മേളനം നടത്തിയത് പിണറായി വിജയൻ ആണെന്നാണ് . ഇതാണോ പത്രസമ്മേളനം . ഇങ്ങനെയാണോ പത്രസമ്മേളനം'' എന്ന ചോദ്യത്തിന് മുന്നിൽ പിണറായി വിജയൻ തിരിച്ചു നടന്നു ഡയസിലിരുന്നു .

തകരുന്ന ആത്മവിശ്വാസവും മുഖ്യമന്ത്രിയുടെ മറുപടിയും
മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മുന്നിൽ മുഖ്യമന്ത്രിയുടെ ആത്മവിശ്വാസം നഷ്ടപ്പെട്ടെന്നും, പരിഹാസരൂപേണയുള്ള അദ്ദേഹത്തിന്റെ പ്രതികരണങ്ങൾ പരാജയഭീതിയെയാണ് സൂചിപ്പിക്കുന്നതെന്നും വിവരിക്കുന്നു.

അതും ഒരു ചരിത്ര സംഭവം തന്നെ . മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ ജീവിതത്തിൽ ആദ്യമായി ഒരു പത്രസമ്മേളനം നിർത്തി പോയതിന് ശേഷം വീണ്ടും പത്രസമ്മേളനം നടത്തുന്നത് . അപ്പോഴും പിണറായി വിജയൻ പറഞ്ഞത് '' നിങ്ങളുടെ ചോദ്യങ്ങൾ നിങ്ങൾ മനസ്സിൽ വെച്ചാൽ മതി , എന്നോട് ചോദിക്കണ്ട , നിങ്ങളുടെ ഉദ്ദേശം എനിക്ക് അറിയാം , അത് ഇവിടെ നടക്കില്ല '' എന്നൊക്കെ പിണറായി വിജയൻ പറയുമ്പോൾ അദ്ദേഹത്തിന്റെ മുഖത്തെ ആത്മവിശ്വാസം അപ്പാടെ തകർന്നുപോയിരുന്നു . നിങ്ങളുടെ ചോദ്യങ്ങൾ വീട്ടിൽ പോയി ചോദിച്ചാൽ മതിയെന്നാണ് പിണറായിയുടെ മുഖഭാവത്തിൽ കാണുന്നത് .

സി.പി.എമ്മിലെ ആഭ്യന്തര തകർച്ചയും അണികളുടെ മാനസികാവസ്ഥയും
ബംഗാളിന് സമാനമായ തകർച്ച സി.പി.എമ്മിനെ കാത്തിരിക്കുന്നുവെന്നും, ധർമ്മടം ഉൾപ്പെടെയുള്ള മണ്ഡലങ്ങളിൽ പാർട്ടി പ്രതിരോധത്തിലാണെന്നും സൂചിപ്പിക്കുന്ന നിരീക്ഷണങ്ങൾ.

ബംഗാളിനേക്കാൾ വലിയ തകർച്ചയാണ് സിപിഎമ്മിനെ കാത്തിരിക്കുന്നത് എന്നത് അവരുടെ ശരീരഭാഷയിലും അക്രമപരമ്പരകളിലും കാണാം .ധർമ്മടത്ത് വരെ പിണറായി തോൽവി സമ്മതിക്കേണ്ടിവരും എന്ന് മനസിലാക്കിയ സഖാക്കൾ അവിടെയും അക്രമങ്ങൾ അഴിച്ചുവിടുകയാണ് .തളിപ്പറമ്പിലും പയ്യന്നൂരിലും തൊടുപുഴയിലും ഒക്കെ സഖാക്കൾ മാനസികനില തെറ്റിയ അവസ്ഥകളിലാണ് . പിണറായി പൂജ സദാനേരവും നടത്തിക്കൊണ്ടിരിക്കുന്ന റിപ്പോർട്ടറിലെയും ന്യൂസ് 18 ചാനലുകളിലെയും പകുതിയിൽ അധികം റിപ്പോർട്ടർമാർ മറുകണ്ടം ചാടി തുടങ്ങി .സ്മൃതി പരുത്തിക്കാട് മുതലുള്ള ഓരോരോ ചാനൽ പ്രവർത്തകരും സോഷ്യൽ മീഡിയയിൽ സത്യങ്ങൾ എഴുതി തുടങ്ങിയിരിക്കുന്നു .

തിരഞ്ഞെടുപ്പ് തന്ത്രങ്ങളും എസ്.ഡി.പി.ഐ - പി.ഡി.പി ബന്ധവും
വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ജയമുറപ്പിക്കാൻ മുഖ്യമന്ത്രി പയറ്റുന്ന രാഷ്ട്രീയ തന്ത്രങ്ങളെയും അതിനായി ചില സംഘടനകളെ സ്വാധീനിക്കാൻ ശ്രമിക്കുന്നതിനെയും കുറിച്ചുള്ള ആരോപണങ്ങൾ.

കേരളത്തിന്റെ പൊതുവായ സ്വഭാവം വെച്ച് മുപ്പതോളം മണ്ഡലങ്ങളിൽ വിധി നിശ്ചയിക്കുന്നത് ചെറിയ വോട്ടുകളുടെ ഭൂരിപക്ഷമാണ് . അത് അറിയാവുന്ന മുഖ്യമന്ത്രി ഇന്നിപ്പോൾ എസ്ഡിപിഐ - പിഡിപി പോലുള്ള പാർട്ടികളിലെ ചില നേതാക്കൾക്ക് പണം വാരിയെറിഞ്ഞുകൊണ്ട് ഒരു അസറുദ്ധീൻ ഒവൈസി മോഡൽ തന്ത്രം പയറ്റുകയാണ് . ഇക്കാര്യത്തിൽ എസ്ഡിപിഐ -പിഡിപിയിലെ ആത്മാർത്ഥതയുള്ള അണികളിൽ ഇത് മനസിലായിട്ടുമുണ്ട് . തലപ്പത്ത് ഇരിക്കുന്നവരിൽ ചിലരെ സ്വാധീനിച്ചുകൊണ്ട് കോടികളാണ് കൊടുത്തിരിക്കുന്നത് . പിണറയിക്ക് ഇപ്പോൾ ജമാഅത്ത് ഇസ്ലാമി മാത്രമേ വർഗീയപാര്ടിയുടെ ലിസ്റ്റിൽ ഉള്ളൂ . ഇതിനായുള്ള പാലം പണിതിരിക്കുന്നത് തവനൂരിലെ അവസരവാദി കെടി ജലീൽ ആണെന്നതും എസ്ഡിപിഐ അണികളിൽ വേദനയുണ്ടാക്കിയിട്ടുണ്ട് .

പോലീസിലെയും ഉന്നതതലങ്ങളിലെയും മാറ്റങ്ങൾ
ഭരണമാറ്റം മുൻകൂട്ടി കണ്ടുകൊണ്ട് പോലീസ് ഉദ്യോഗസ്ഥരും സാംസ്കാരിക-സിനിമാ രംഗത്തെ പ്രമുഖരും തങ്ങളുടെ നിലപാടുകളിൽ മാറ്റം വരുത്തിത്തുടങ്ങിയെന്ന നിരീക്ഷണം.

പോലീസുകാരിൽ ഒട്ടുമിക്കവരും അപകടം മണത്തറിഞ്ഞതിനാൽ പഴയ ഇടത് വീര്യം കാണിക്കാതായിരിക്കുന്നു . ഉന്നത ഉദ്യോഗസ്ഥർ യുഡിഎഫ് നേതാക്കൾക്ക് കാര്യങ്ങൾ ചോർത്തിക്കൊടുത്തു തുടങ്ങി . ചാനൽ ചർച്ചക്കാരിൽ ഒട്ടുമിക്കവരും യുഡിഎഫ് ഭരണത്തിൽ നല്ല ഭൂരിപക്ഷത്തിൽ വരും എന്ന് ഏകദേശം ഉറപ്പാക്കി കഴിഞ്ഞു . എന്തിനധികം പറയുന്നു വെള്ളാപ്പള്ളി നടേശൻ മുതലാളി വരെ അടുത്ത കോൺഗ്രസ്സ് മുഖ്യമന്തിയുടെ പേരുകൾ നിർദ്ദേശിക്കുന്നു . മമ്മുട്ടി സ്വകാര്യ സംഭാഷണങ്ങളിൽ വി ഡി സതീശനെപ്പോലെ ഒരാളെയാണ് കേരളത്തിന് ആവശ്യമെന്ന് ഉറപ്പിച്ച് പറയുന്നു . സാഹിത്യകാരന്മാരിലും സിനിമക്കാരിലും അടുത്ത ഭരണത്തിൽ എങ്ങനെയെങ്കിലും കയറിപ്പറ്റി അവരുടെ നിലനിൽപ്പിനായുള്ള കാര്യങ്ങൾ ചെയ്തു തുടങ്ങി .

പി.ആർ ഏജൻസികളും ഭരണത്തിന്റെ പതനവും
അമിതമായ പി.ആർ പ്രവർത്തനങ്ങളും പരസ്യങ്ങളും സാധാരണക്കാരായ ഇടതുപക്ഷ അനുഭാവികളെപ്പോലും ഭരണവിരുദ്ധ പക്ഷത്തെത്തിച്ചുവെന്ന വിമർശനം.

ശരിക്കും പറഞ്ഞാൽ ഈ ഭരണത്തെ ഇത്രയും നശിപ്പിച്ചത് മൂന്നോ നാലോ ചെറുപ്പക്കാർ അവരുടെ പണത്തിന്റെ ആർത്തിമൂലം കാണിച്ചുകൂട്ടിയ അമിതമായ പി ആർ ഉപദേശങ്ങളാണെന്ന് പിണറായി വിജയനും ഏകദേശമൊക്കെ തിരിച്ചറിഞ്ഞിരിക്കുന്നു . വാളെടുത്തവൻ വാളാൽ എന്നതാണ് ഇപ്പോൾ പിണറായി നേരിടുന്ന ഏറ്റവും വലിയ ദുർഗതി . നികേഷിനൊപ്പം ചേർന്ന പാലക്കാട്ടെ കുറെ പിആർ കമ്പനിക്കാർ അവരുണ്ടാക്കിയ കടങ്ങളും കടങ്ങളുടെ മേൽ കടങ്ങളും വീട്ടുവാൻ അനാവശ്യ പരസ്യങ്ങളും ഹോർഡിങ്ങുകളും തലങ്ങും വിലങ്ങും വെച്ചപ്പോൾ സാധാരണക്കാരായ ഇടതു സഹയാത്രികർ കൂട്ടത്തോടെ ഇടതു ഭരണത്തിനെതിരെ വിധിയെഴുതാൻ തയ്യാറായിരിക്കുന്ന അവസ്ഥയാണ് ഇന്ന് .

വരാനിരിക്കുന്ന അരക്ഷിതാവസ്ഥയും വിവാദങ്ങളും
മാധ്യമപ്രവർത്തകരുടെ ആത്മവിശ്വാസം മുഖ്യമന്ത്രിയുടെ തകർച്ചയുടെ ആഴം വ്യക്തമാക്കുന്നുവെന്നും, തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വരുംദിവസങ്ങളിൽ പുതിയ വിവാദങ്ങൾ സൃഷ്ടിക്കപ്പെടുമെന്ന മുന്നറിയിപ്പും.

മാധ്യമപ്രവർത്തകരിൽ ഇന്ന് കണ്ട ആ ആത്മവിശ്വാസം മാത്രം മതി പിണറായി വിജയൻറെ തകർച്ചയുടെ ആഴം എത്രത്തോളമാണെന്നുള്ളത് ജനങ്ങൾക്ക് മനസ്സിലാക്കുവാൻ ഉപകരിക്കുന്നത് . ഇനി കേരളത്തിൽ സംഭവിക്കാൻ പോകുന്നത് അരക്ഷിതാവസ്ഥകൾ സൃഷ്ടിക്കലാണ് . അതിന്റെ തുടക്കമാണ് കോന്നിയിൽ പഴകുളം മധുവിനെതിരെ '' പോറ്റിയെ കേറ്റിയെ ' എന്ന ഗാനത്തിനെതിരെ കേസെടുക്കാൻ തീരുമാനിച്ചത് . വരും ദിവസങ്ങളിൽ ' പോറ്റിയെ കേറ്റിയെ ' എന്ന ഗാനത്തിനെതിരെ കൂടുതൽ എതിർപ്പുകളും അതുമായി ബന്ധപ്പെട്ട് സംഘട്ടനങ്ങളും പ്രതീക്ഷിക്കാം . അതിന്റെ പേരിൽ ഇലക്ഷൻ കമ്മീഷനെ കൊണ്ട് ആ പാട്ട് നിരോധിക്കുവാനുമുള്ള സാദ്ധ്യതകൾ എകെജി സെന്റർ നുണഫാക്ടറിക്കാർ ആസൂത്രണം ചെയ്തു വരുന്നുമുണ്ട് .

ഈ വക ചീഞ്ഞ കളികൾ കളിക്കാൻ ' മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ '

കുഴലൂത്ത് മാധ്യമപ്രവർത്തകർക്ക് ഇതൊരു പാഠമാവട്ടെ എന്ന് ചോദ്യം ചോദിച്ച ദാസനും
പിണറായി വിജയൻ തോൽക്കുമോ എന്ന ആശങ്കയിൽ ധർമ്മടത്ത് നിന്നും സഖാവ് വിജയനും

The Press Conference that Proved the Might of the Media

For the first time in Kerala's history, today’s press conference reflected that journalists are indeed "the real deal." While the Chief Minister walked in slow motion and rehashed a long list of development activities in a language incomprehensible to many, he answered only two questions. You can easily guess who those two were: Kairali and Deshabhimani.

The Walkout and the Dramatic Return

A journalist told Pinarayi Vijayan for the first time: "CM, this is uncalled for. It is poor form to invite us all here, allow only two people to ask questions, and then switch off the mic and leave claiming time is up. We have questions too." John Brittas once claimed Pinarayi Vijayan held the most press conferences. Is this what a press conference looks like? Faced with these sharp questions, Pinarayi Vijayan walked back and resumed his seat on the dais.

Shattered Confidence and the CM’s Response

This was a historic event—Chief Minister Pinarayi Vijayan returning to a press conference after having walked out. Even then, he said, "Keep your questions to yourself, don't ask me. I know your intention, and it won't work here." As he spoke, his confidence seemed completely shattered. His facial expressions suggested he wanted to tell the journalists to go home and ask their questions there.

The Internal Collapse of the CPM

A collapse greater than what happened in Bengal awaits the CPM; this is evident in their body language and the series of violent incidents. Realizing that even in Dharmadam, Pinarayi might have to concede defeat, cadres are unleashing violence there too. In Taliparamba, Payyannur, and Thodupuzha, the comrades seem to be in a state of mental instability. More than half of the reporters from channels like Reporter and News 18, who used to perform "Pinarayi Pooja" (praising him) 24/7, have started switching sides. Media figures from Smriti Paruthikkad onwards have started writing the truth on social media.

Election Tactics and the SDPI-PDP Nexus

Given Kerala’s general nature, the verdict in about thirty constituencies is decided by small margins. Knowing this, the Chief Minister is now playing an "Asaduddin Owaisi model" tactic by pouring money into certain leaders of parties like SDPI and PDP. Sincere cadres within SDPI and PDP have realized this. Crores are being given to influence some at the top. For Pinarayi, only Jamaat-e-Islami remains on the list of communal parties. The fact that the "bridge" for this deal was built by the opportunist KT Jaleel from Thavanur has caused pain among SDPI cadres.

Shifting Tides in Administration and Culture

Most police officers have sensed the danger and stopped showing their old leftist fervor. Senior officials have started leaking information to UDF leaders. Most channel debaters are now certain that the UDF will come to power with a good majority. Even Vellappally Natesan has started suggesting names for the next Congress Chief Minister. Mammootty, in private conversations, firmly states that Kerala needs someone like V.D. Satheesan. Writers and film personalities have begun aligning themselves to ensure their survival under the next administration.

PR Agencies and the Fall of the Regime

Pinarayi Vijayan has also roughly realized that what truly destroyed this government was the excessive PR advice given by three or four youngsters driven by greed for money. "He who takes up the sword shall perish by the sword"—this is the plight Pinarayi faces today. When a few PR companies from Palakkad, joined by Nikesh, put up unnecessary advertisements and hoardings everywhere to pay off their mounting debts, ordinary leftist fellow travelers decided to vote en masse against the government.

Impending Instability and Controversies

The confidence seen in the journalists today is enough for the people to understand the depth of Pinarayi Vijayan's downfall. What follows in Kerala is the creation of instability. A start to this is the decision to file a case against the song "Pottiye Kettiye" against Pazhakulam Madhu in Konni. In the coming days, more opposition and clashes related to this song can be expected. The "AKG Centre Lie Factory" is planning to use the Election Commission to ban the song.

Who else but the LDF would play such rotten games?

"May this be a lesson to the sycophant journalists," says Dasan, who raised the question.

"And Comrade Vijayan from Dharmadam, filled with anxiety over whether Pinarayi Vijayan will face defeat."