THINCK

Shaji A John

Director

Country: India

Coverage

ഹെഡ്‌ലൈൻ വാർത്തകൾക്ക് പിന്നിലെ ധാർമ്മികതയും മത്സരവും പ്രമേയമാക്കി Metromatinee.com സ്ഥാപകനും ഡിജിറ്റൽ കണ്ടന്റ് ക്രിയേറ്ററുമായ ഷാജി എ ജോൺ ബിനു പപ്പുവിനെ പ്രധാന കഥാപാത്രമാക്കി സംവിധാനം ചെയ്യുന്ന പരീക്ഷണാത്മക ചിത്രം ലോകമാണി ശിവരാജ് പൊന്മകൾ ചലച്ചിത്രമേളകളിൽ ശ്രദ്ധ നേടുന്നു !!

മാധ്യമ ധാർമ്മികത പറയുന്ന 'ലോകമാണി ശിവരാജ് പൊന്മകൾ' എന്ന പരീക്ഷണ ചിത്രവുമായി Metromatinee.com സ്ഥാപകനും നടനുമായ ഷാജി എ ജോൺ സംവിധായകനാകുന്നു. ബിനു പപ്പു നായകനാകുന്ന 'ഗരുഡ കല്പ'യാണ് അടുത്ത ചിത്രം.

17 Jun 2026