THINCK
← Back to all columns

Snehathin Poonchola Theerath സ്നേഹത്തിൻ പൂഞ്ചോല തീരത്ത്

സ്നേഹത്തിൻ പൂഞ്ചോല തീരത്ത് മനുഷ്യത്വം ഇന്നും ശ്വാസമെടുക്കുന്ന ഇടം. സഹായം തേടുന്ന കൈകളെയും സഹായിക്കാൻ മുന്നോട്ട് വരുന്ന ഹൃദയങ്ങളെയും ബന്ധിപ്പിക്കുന്ന ഒരു സ്നേഹപാലം. ചെറിയ കൈത്താങ്ങുകൾ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാമെന്ന് വിശ്വസിച്ച്, കരുണയും കരുതലും പങ്കിടുന്ന THINCK.ORGയുടെ ഒരു ദാനധർമ്മ വേദി.

1 Article

മമ്മൂട്ടിയുടെ വാത്സല്യം വീണ്ടും : കാതോട് കാതോരം പദ്ധതിയിലൂടെ ആദ്യ കോക്ലിയർ ഇംപ്ലാന്റേഷൻ ശസ്ത്രക്രിയ വിജയം : നിശബ്ദത വെടിഞ്ഞ് ആഞ്ചലോ ശബ്ദലോകത്തേക്ക് :  പ്രിയതാരത്തിന്റെ വാക്കുകൾ കേട്ട് വിസ്മയിച്ച് കുഞ്ഞുബാലൻ : സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് പുതുജീവൻ നൽകി കെയർ ആൻഡ് ഷെയർ ഫൗണ്ടേഷന്റെ മാതൃകാപരമായ കരുണ !!
27 Apr 2026