THINCK
അബുദാബിയിലെ പ്രവാസി മലയാളി ഹണി പുഷ്പജൻ നിര്യാതനായി

അബുദാബിയിലെ പ്രവാസി മലയാളി ഹണി പുഷ്പജൻ നിര്യാതനായി

അബുദാബിയിലെ പ്രവാസി മലയാളി ഹണി പുഷ്പജൻ (54) നിര്യാതനായി. എടതിരിഞ്ഞി നെല്ലിപ്പറമ്പിൽ പരേതനായ പുഷ്കരന്റെയും രാധാമണിയുടെയും മകനാണ് ഇദ്ദേഹം.

എടതിരിഞ്ഞി വെൽഫെയർ അസോസിയേഷൻ യു.എ.ഇ. അംഗമായിരുന്നു ഹണി പുഷ്പജൻ. നവംബർ 24 ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ സംസ്കാരം നടക്കും.

ഭാര്യ സിനി ഹണി. മക്കൾ അവദത്, അവർണ്യശ്രീ. സഹോദരങ്ങൾ ശ്രേണി രാധിക, വേണി പുഷ്പജ.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →