THINCK
എൽവിസ് ചുമ്മാർ KUWJ മിഡിൽ ഈസ്റ്റ് പ്രസിഡന്റ്

എൽവിസ് ചുമ്മാർ KUWJ മിഡിൽ ഈസ്റ്റ് പ്രസിഡന്റ്

കേരള പത്രപ്രവർത്തക യൂണിയൻ (KUWJ) മിഡിൽ ഈസ്റ്റ് ഘടകത്തിന്റെ പ്രസിഡന്റായി എൽവിസ് ചുമ്മാർ തിരഞ്ഞെടുക്കപ്പെട്ടു.

എഴുപത് വർഷം പിന്നിട്ട സംഘടനയുടെ നേതൃത്വത്തിലേക്ക് എത്തിയതിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.

എല്ലാവരുടെയും പിന്തുണ തുടർന്നും അഭ്യർത്ഥിക്കുന്നതായി എൽവിസ് ചുമ്മാർ അറിയിച്ചു.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →