
കരൂപ്പടന്ന കലാകാരി സബിത നിയാസ് അന്താരാഷ്ട്ര പ്രദർശനത്തിൽ
കരൂപ്പടന്ന സ്വദേശിനിയായ സബിത നിയാസ് ഷാർജയിലെ ഫലജ് ആർട്ട് ഫോർ ഓൾ അന്താരാഷ്ട്ര ചിത്രപ്രദർശനത്തിൽ ഏക ഇന്ത്യൻ പ്രതിനിധിയായി പങ്കെടുത്തിരിക്കുന്നു.
സബിതയുടെ മൂന്ന് അക്രിലിക് ചിത്രങ്ങൾ പ്രദർശനത്തിൽ പ്രദർശിപ്പിക്കപ്പെടുന്നു. ഇരുപത് വർഷത്തെ ഇടവേളയ്ക്കുശേഷം ചിത്രരചനയിലേക്ക് മടങ്ങിയെത്തിയ കലാകാരിയുടെ സൃഷ്ടികൾ ഈ മാസം റോമിൽ നടക്കുന്ന അന്താരാഷ്ട്ര പ്രദർശനത്തിലേക്കും തിരഞ്ഞെടുകപ്പെട്ടിരിക്കുന്നു.
THINCK SHOTS https://thinck.org/shots






