THINCK
കേരളത്തിലെ ആദ്യ വിസ്റ്റാഡോം കോച്ച് സേവനം ആരംഭം

കേരളത്തിലെ ആദ്യ വിസ്റ്റാഡോം കോച്ച് സേവനം ആരംഭം

മധുര–ഗുരുവായൂർ എക്സ്പ്രസിൽ ഒക്ടോബർ 22 മുതൽ സേവനം ആരംഭിക്കുന്ന കേരളത്തിലെ ആദ്യ വിസ്റ്റാഡോം കോച്ചിന്റെ ആദ്യ വാരാന്ത്യ ടിക്കറ്റുകൾ ഇതിനകം വെയ്റ്റിങ് ലിസ്റ്റിലായി.

വിശാലമായ ഗ്ലാസ് ജനാലകളിലൂടെ ചെങ്കോട്ട–പുനലൂർ പാതയിലെ പശ്ചിമഘട്ടക്കാഴ്ചകൾ ആസ്വദിക്കാനാകും. മധുരയിൽനിന്ന് വ്യാഴം മുതൽ ഞായർ വരെയും ഗുരുവായൂരിൽനിന്ന് വെള്ളി മുതൽ തിങ്കൾ വരെയുമാണ് സേവനം.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →