
കേരള ഗവർണർക്ക് യാത്രയയപ്പ് നൽകി
കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർക്ക് സംസ്ഥാന സർക്കാർ യാത്രയയപ്പ് നൽകി.
തിരുവനന്തപുരം ലോക്ഭവനിൽ മുഖ്യമന്ത്രി വി.ഡി. സതീശന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ഗവർണർക്ക് ആദരവും ആശംസകളും നേർന്നു.
THINCK SHOTS https://thinck.org/shots






