
കൊച്ചിയിൽ കാറിടിച്ച് ചിറ്റൂർ സ്വദേശി മരിച്ചു; ജഡ്ജിയുടെ 17 വയസ്സുള്ള മകനാണ് കാർ ഓടിച്ചിരുന്നത്.
കൊച്ചി ചേരാനല്ലൂരിൽ കാറിടിച്ച് ചിറ്റൂർ സ്വദേശി ജയബാലകൃഷ്ണൻ (52) മരിച്ചു.
തട്ടുകട അടച്ച് സ്കൂട്ടറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. ഇരിങ്ങാലക്കുട അഡീഷണൽ ജഡ്ജി റിനോ ഫ്രാൻസിസിന്റെ 17 വയസ്സുള്ള മകനാണ് കാർ ഓടിച്ചിരുന്നത്.
സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
THINCK SHOTS https://thinck.org/shots






