
കോണത്തുകുന്ന് ഗവ. യു.പി. സ്കൂൾ അധ്യാപിക രാസമോളുടെ ഭർത്താവ് എസ്.വി. രാജീവ് (55) റിയാദിൽ അന്തരിച്ചു.
കോണത്തുകുന്ന് ഗവ. യു.പി. സ്കൂൾ അധ്യാപിക രാസമോളുടെ ഭർത്താവ് എസ്.വി. രാജീവ് (55) റിയാദിൽ അന്തരിച്ചു. കോണത്തുകുന്ന് മനക്കലപ്പടി സ്വദേശിയാണ്. കുടുംബത്തിന്റെയും പ്രിയപ്പെട്ടവരുടെയും ദുഃഖത്തിൽ പങ്കുചേരുന്നു. ഹൃദയപൂർവം ആദരാഞ്ജലികൾ. 🙏
S.V. Rajeev, husband of teacher Rasamol of GUPS Konathukunnu, passed away in Riyadh at 55. Heartfelt condolences.
#THINCKSHOTS #Condolences #Konathukunnu
THINCK SHOTS https://thinck.org/shots






