
ഖത്തർ കെഎംസിസി കവർച്ചയിൽ പ്രതികളുടെ സംഭാഷണ ശബ്ദരേഖ പുറത്ത്
ഖത്തർ കെഎംസിസി കവർച്ചക്കേസിൽ പ്രതികൾ തമ്മിലുള്ള സംഭാഷണത്തിന്റെ ശബ്ദരേഖ പുറത്തായി. 'എനിക്ക് ലഭിക്കേണ്ട പണം കിട്ടണം' എന്നതുൾപ്പെടെയുള്ള സംഭാഷണങ്ങൾ ഈ ശബ്ദരേഖയിൽ ഉണ്ട്.
മോഷണമുതൽ പങ്കിടുന്നതുമായി ബന്ധപ്പെട്ട ഈ ശബ്ദരേഖയുടെ ആധികാരികത പൊലീസ് പരിശോധിക്കുന്നതായി മീഡിയവൺ റിപ്പോർട്ട് ചെയ്തു.
കേസിലെ ഒന്നാംപ്രതി ബോംബെ ഷാജി മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചിട്ടുണ്ട്.
THINCK SHOTS https://thinck.org/shots






