
ജെബി മേത്തറെ മാറ്റി ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് അവസരം നൽകണം.
കാലം മാറി! ആരുടെയും വാലാട്ടികളാകാൻ ആളുകളെ കിട്ടില്ല. നേരും നെറിയുമുള്ള നേതൃത്വത്തിനൊപ്പമാണ് അണികൾ നിൽക്കേണ്ടത്. അച്ചടക്കം എല്ലാവർക്കും ഒരുപോലെ ബാധകമാകണം; വ്യക്തികളെക്കാൾ വലുതാണ് പ്രസ്ഥാനം. ജെബി മേത്തറെ മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനത്തുനിന്ന് മാറ്റി ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് അവസരം നൽകണം. നേതൃത്വത്തിൽ മാറ്റം വരട്ടെ, സംഘടനയ്ക്ക് പുതുജീവൻ ലഭിക്കട്ടെ! ഗ്രൂപ്പ് കളിക്കുന്നവർ ആരായാലും തിരസ്കരിക്കപ്പെടണം : പ്രവർത്തകർ
Replace Jebi Mather with Sreenadevi Kunjamma as Kerala Mahila Congress president.
THINCK SHOTS https://thinck.org/shots






