
ന്യൂയോർക്കിൽ ഇന്ത്യൻ വംശജന്റെ മകൾ കൊല്ലപ്പെട്ടു
ന്യൂയോർക്കിലെ ക്വീൻസിൽ ഇന്ത്യൻ വംശജനായ കുൽദീപ് സിങ്ങിന്റെ അഞ്ചുവയസ്സുകാരി മകൾ ഫാബിയാന കബെല്ലോയുടെ മരണവുമായി ബന്ധപ്പെട്ട് മാതാവ് ഫ്രാൻസിസ് കബെല്ലോ (32) അറസ്റ്റിൽ. ഒക്ടോബർ 14നാണ് കുട്ടിയെ വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മാതാവിനെതിരെ കൊലക്കുറ്റം ചുമത്തി. മകളുടെ സംസ്കാരച്ചെലവിനായി സഹായം തേടിയിരിക്കുകയാണ് ഊബർ ഡ്രൈവറായ പിതാവ്.
Mother charged with murder after Indian-origin father’s five-year-old daughter dies in New York.
#THINCKSHOTS #NewYork
THINCK SHOTS https://thinck.org/shots






