THINCK
പുതിയ ജീപ്പ് റാംഗ്ലർ റൂബിക്കോൺ സ്വന്തമാക്കി നടി സണ്ണി ലിയോൺ

പുതിയ ജീപ്പ് റാംഗ്ലർ റൂബിക്കോൺ സ്വന്തമാക്കി നടി സണ്ണി ലിയോൺ

പുതിയ ജീപ്പ് റാംഗ്ലർ റൂബിക്കോൺ സ്വന്തമാക്കി നടി സണ്ണി ലിയോൺ. അമേരിക്കയിലെ ടെക്സസിൽ വാങ്ങിയ വെള്ള നിറത്തിലുള്ള എസ്‌യുവിയെ ‘മമാസ് ബീസ്റ്റ്’ എന്നാണ് താരം വിശേഷിപ്പിച്ചത്. വാഹനത്തിന്റെ ദൃശ്യങ്ങൾ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച സണ്ണി, ടെക്സസിലെ ഓഫ്‌റോഡ് യാത്രകൾക്കു യോജിച്ച തിരഞ്ഞെടുപ്പാണിതെന്നും പറഞ്ഞു.

Sunny Leone welcomes her “Mama’s Beast,” a white Jeep Wrangler Rubicon, in Texas.

#THINCKSHOTS #SunnyLeone #JeepWrangler #Rubicon

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →