
പ്രൊഫ. ജോസ് തോമസ് അന്തരിച്ചു
തൃക്കാക്കര ഭാരതമാതാ കോളജ് റിട്ട. വൈസ് പ്രിൻസിപ്പൽ പ്രൊഫ. ജോസ് തോമസ് (86) അന്തരിച്ചു.
ഒക്ടോബർ 23ന് രാവിലെ 8.45നായിരുന്നു അന്ത്യം. ഭാര്യ: റീനി ജോസ്. മക്കൾ: സിമി, ഷീബ, അനു, അനൂപ്.
സംസ്കാരശുശ്രൂഷ ഒക്ടോബർ 24ന് ഉച്ചയ്ക്ക് 3.30ന് തൃശൂർ ലൂർദ് മെത്രാപ്പോലീത്തൻ കത്തീഡ്രലിൽ നടക്കും.
THINCK SHOTS https://thinck.org/shots






