THINCK
മട്ടാഞ്ചേരി മാഫിയയിൽ നിന്ന് നസ്ലിൻ പിന്മാറി

മട്ടാഞ്ചേരി മാഫിയയിൽ നിന്ന് നസ്ലിൻ പിന്മാറി

ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം മട്ടാഞ്ചേരി മാഫിയയിൽ നിന്ന് യുവതാരം നസ്ലിൻ പിന്മാറിയതായി റിപ്പോർട്ട്. ആസിഫ് അലിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണിത്.

നസ്ലിൻ പിന്മാറാനുള്ള കാരണം ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →