THINCK
മറിമായം 1000 എപ്പിസോഡുകളിലേക്ക്; വി.ഡി. സതീശൻ ആശംസകൾ നേർന്നു

മറിമായം 1000 എപ്പിസോഡുകളിലേക്ക്; വി.ഡി. സതീശൻ ആശംസകൾ നേർന്നു

ചിരിപ്പിച്ചും ചിന്തിപ്പിച്ചും മലയാളികളുടെ മനസ്സിൽ ഇടംനേടിയ മഴവിൽ മനോരമയിലെ ‘മറിമായം’ 1000 എപ്പിസോഡുകളിലേക്ക് കടക്കുന്നു.

പരിപാടിയുടെ ടീമിനെ നേരിൽക്കണ്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആശംസകൾ അറിയിച്ചു.

999 എപ്പിസോഡുകൾ പൂർത്തിയാക്കിയ മറിമായം, മലയാള ടെലിവിഷൻ ചരിത്രത്തിലെ അപൂർവ നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →