THINCK
യുഎഇ പതാകദിനത്തിൽ കോട്ടയം സ്വദേശിനി അർച്ചന തോമസ് ഷീല പങ്കെടുത്തു.

യുഎഇ പതാകദിനത്തിൽ കോട്ടയം സ്വദേശിനി അർച്ചന തോമസ് ഷീല പങ്കെടുത്തു.

യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനോടൊപ്പം ഖസർ അൽ ഹൊസ്നിലെ പതാകദിന ചടങ്ങിൽ കോട്ടയം സ്വദേശിനി അർച്ചന തോമസ് ഷീല പങ്കെടുത്തു.

അബുദാബിയിലെ സമർപ്പിത സേവനത്തിനിടെ അപ്രതീക്ഷിതമായി ലഭിച്ച ഈ അവസരം അർച്ചനയുടെ പ്രവാസജീവിതത്തിലെ അഭിമാന നിമിഷമായി.

ഈ അസുലഭ നിമിഷത്തിന് അർച്ചനയ്ക്ക് അഭിനന്ദനങ്ങൾ!

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →