
യുവകലാസാഹിതി ഷാർജ: പുതിയ നേതൃത്വത്തിന് അഭിനന്ദനങ്ങൾ
യുവകലാസാഹിതി ഷാർജയുടെ പുതിയ നേതൃത്വത്തിന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.
അഡ്വ. സ്മിനു സുരേന്ദ്രൻ (പ്രസിഡന്റ്), സുഹൈൽ അബൂബക്കർ (സെക്രട്ടറി), സന്ധ്യ സുജേഷ് (ട്രഷറർ) എന്നിവരാണ് പുതിയ ഭാരവാഹികൾ.
പ്രവാസലോകത്ത് കലയും സാഹിത്യവും മാനവികതയും വളർത്തുന്ന കൂടുതൽ പ്രവർത്തനങ്ങൾക്ക് ഈ നേതൃത്വത്തിന് കഴിയട്ടെ എന്ന് ആശംസിക്കുന്നു.
THINCK SHOTS https://thinck.org/shots






