
വിദ്യാർത്ഥികൾക്ക് മുഖ്യമന്ത്രിയെ നേരിൽ കാണാൻ അവസരം
സ്കൂൾ വിനോദയാത്രകളുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് മുഖ്യമന്ത്രി വി.ഡി. സതീശനെ നേരിൽ കാണാൻ അവസരം. മുഖ്യമന്ത്രിയുടെ ഓഫീസ് ഇതിനുള്ള സൗകര്യം ഒരുക്കും.
വിദ്യാർത്ഥികൾക്ക് തങ്ങളുടെ വിശേഷങ്ങൾ മുഖ്യമന്ത്രിയുമായി പങ്കുവെക്കാനും സംവദിക്കാനും ഇതിലൂടെ സാധിക്കും. വി.ഡി. സതീശൻ്റെ ഈ നടപടിക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.
THINCK SHOTS https://thinck.org/shots






