THINCK
വി. കെ. കൃഷ്ണമേനോന്റെ ജീവിതകഥ പുസ്തകമായി

വി. കെ. കൃഷ്ണമേനോന്റെ ജീവിതകഥ പുസ്തകമായി

വി. കെ. കൃഷ്ണമേനോന്റെ ജീവിതത്തെ ആസ്പദമാക്കി പ്രൊഫ. സി. വാസുദേവൻ ഉണ്ണി രചിച്ച ‘ഓൾ ദാറ്റ് വീ ഹാവ്’ ഒക്ടോബർ 25ന് കോഴിക്കോട് അളകാപുരി ജൂബിലി ഹാളിൽ പ്രകാശനം ചെയ്യും.

വി. ഡി. സതീശൻ പുസ്തകം പ്രകാശനം ചെയ്യും, എം. എൻ. കാരശ്ശേരി ഏറ്റുവാങ്ങും.

അബ്ര പബ്ലിഷേഴ്‌സ് ആണ് തിരക്കഥാരൂപത്തിലുള്ള ഈ കൃതിയുടെ പ്രസാധകർ.

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും →