
സൗദിയിൽ മലയാളി കുഴഞ്ഞുവീണ് മരിച്ചു; 23 വർഷമായി നാട്ടിൽ പോയിട്ടില്ലായിരുന്നു
കണ്ണൂർ അഞ്ചരക്കണ്ടി മമ്പറം സ്വദേശി സുദീഷൻ മുണ്ടോൻ (57) സൗദി അറേബ്യയിലെ അൽഹസയിൽ കുഴഞ്ഞുവീണ് മരിച്ചു.
കഴിഞ്ഞ 23 വർഷമായി അദ്ദേഹം നാട്ടിൽ പോയിട്ടില്ലായിരുന്നു. ഏകദേശം 30 വർഷത്തോളം ഒരു പെട്രോൾ പമ്പിൽ ജോലി ചെയ്തുവരികയായിരുന്നു.
ഷാജി വയനാടിന്റെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നു.
THINCK SHOTS https://thinck.org/shots






