
‘787
‘787 പേരുടെ കണക്ക് എവിടെനിന്ന്?’; സതീശനെ വെല്ലുവിളിച്ച് പിണറായി
എൽഡിഎഫ് സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫിൽ 787 പേരെ നിയമിച്ചുവെന്ന മുഖ്യമന്ത്രി വി.ഡി. സതീശന്റെ ആരോപണം വസ്തുതാവിരുദ്ധമാണെന്ന് പിണറായി വിജയൻ. കഴിഞ്ഞ മന്ത്രിസഭയിൽ മുഖ്യമന്ത്രിക്ക് 32ഉം മറ്റ് മന്ത്രിമാർക്ക് 25 അല്ലെങ്കിൽ അതിൽ താഴെയുമായിരുന്നു സ്റ്റാഫെന്നും ആകെ എണ്ണം 500ൽ താഴെയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. “787 പേരുടെ പട്ടിക മുഖ്യമന്ത്രി തന്നെ പ്രസിദ്ധീകരിക്കണം” എന്നും പിണറായി വെല്ലുവിളിച്ചു
THINCK SHOTS https://thinck.org/shots






