
ജോയ് മാത്യുവിന്റെ പരിഹാസം
റിപ്പോർട്ടർ ടിവി ഉടമ ആന്റോ അഗസ്റ്റിന്റെ അറസ്റ്റിന് പിന്നാലെ പരിഹാസവുമായി നടനും സംവിധായകനുമായ ജോയ് മാത്യു. “വിദേശ താരത്തെയല്ല, താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത്... അതിന് ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ?” എന്നായിരുന്നു ഫേസ്ബുക്ക് കുറിപ്പ്. അളവിൽ കവിഞ്ഞ മദ്യം വീട്ടിൽ സൂക്ഷിച്ച കേസിലാണ് ആന്റോ അഗസ്റ്റിൻ അറസ്റ്റിലായത്; പിന്നീട് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
#JoyMathew #AntoAugustine #ReporterTV #AbkariCase #THINCKSHOTS
THINCK SHOTS https://thinck.org/shots







