THINCK
“പങ്കെടുത്ത എല്ലാ മത്സരങ്ങളിലും ഉന്നത വിജയം”

“പങ്കെടുത്ത എല്ലാ മത്സരങ്ങളിലും ഉന്നത വിജയം”

ആന്റോ അഗസ്റ്റിനെതിരായ വിവിധ കേസുകളും അന്വേഷണങ്ങളും ചൂണ്ടിക്കാട്ടി സോഷ്യൽ മീഡിയയിൽ പരിഹാസ പോസ്റ്റർ വൈറൽ. പൊലീസ്, വനം, റവന്യൂ, എക്സൈസ്, ജിഎസ്ടി, ഇഡി, സൈബർ ക്രൈം എന്നിങ്ങനെ വകുപ്പുകളുടെ പേരുകൾ ചേർത്ത് എന്നാണ് പരിഹാസം. നിലവിൽ മെസി പദ്ധതിയുമായി ബന്ധപ്പെട്ട സാമ്പത്തിക ക്രമക്കേട് അന്വേഷണം തുടരുന്നതിനിടെ, അനുവദനീയ പരിധിയിലധികം മദ്യം സൂക്ഷിച്ച കേസിൽ ആന്റോ റിമാൻഡിലാണ്.

#AntoAugustine #ReporterTV #MessiCase #AbkariCase #SocialMedia #THINCKSHOTS

THINCK SHOTS https://thinck.org/shots

കൂടുതൽ ഷോട്ടുകൾഎല്ലാ ഷോട്ടുകളും