
ഒന്നാമൻ
മലയാള സിനിമയുടെ ബോക്സ് ഓഫീസ് ചരിത്രം തിരുത്തി ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’. റിലീസ് ചെയ്ത് വെറും 24 ദിവസത്തിനുള്ളിൽ കേരളത്തിലെ എക്കാലത്തെയും ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള സിനിമ എന്ന നേട്ടമാണ് ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. മമിത ബൈജു, ഗിരീഷ് എ.ഡി, ഭാവന സ്റ്റുഡിയോസ് കൂട്ടുകെട്ടിന്റെ വിജയം മലയാള സിനിമയ്ക്ക് പുതിയ റെക്കോർഡായി.
#BethlehemKudumbaUnit #BKU #MamithaBaiju #GirishAD #THINCKSHOTS
THINCK SHOTS https://thinck.org/shots






